സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാട്ടിന്റെ പല്ലവി

ആകാംക്ഷ
Editorial
പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും താളവും. അങ്ങനെ പാട്ട് ഭാഷയുടെ ഭാഗമാകുന്നു….

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…

വയനാടൻ ചരിത്രത്തിലെ വയനാടൻ ചെട്ടിമാർ

ഭൂമിശാസ്ത്രപരമായ ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ സാംസ്കാരിക വൈവിധ്യങ്ങളും ജൈവിക വൈവിധ്യങ്ങ ളും ദൈവികമായി പരമാർശിക്കുന്ന പ്രാചീന ഗോത്ര വിഭാഗങ്ങളുടെ തനതു ആചാരങ്ങളും അനുഷ്ഠാനങ്ങളും കുറച്ചെങ്കിലും നിലനിക്കുന്നത്…

വാടിയ ആസ്റ്റർ പൂക്കൾ

വെയിൽ എന്നത്തേതും പോലെ റോഡിനെ ചുട്ടുപൊള്ളിക്കാൻ തുടങ്ങി, പള്ളിയിൽ നിന്നും നൊവേന കഴിഞ്ഞെത്തുന്ന ആളുകൾ വിയർപ്പാറ്റി മേരിക്കുട്ടിയുടെ സർബത്ത് കടയുടെ ഓരത്തേക്കു ചേർന്നുനിന്നു.ചില വ്യാഴാഴ്ചകൾ ഇങ്ങനെയാണ്…….

ഒരാളെന്ന മുറിവിലൂടെ ഒഴുകുമ്പോൾ

അതേ സഖി……. ഞാൻ പ്രേമിച്ചു നോക്കി അതും നിലം തൊടാതെ ആകാശത്തേക്ക് പറക്കും വണ്ണം. അതെന്റെ ധൈര്യത്തെ ഇല്ലായ്മ ചെയ്തു. എന്റെ ശൂന്യമായ നേരങ്ങളിൽ ഒരാളെ…

പ്രാണം എന്ന പ്രണയം

Muralidharan Punnekkad
ജീവിതത്തിന്റെ ആഴവും പരപ്പും വൈവിദ്ധ്യങ്ങളുടെ പ്രശ്നങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതാണ് നോവൽ. ഒരു ചെറുകഥയിൽ പലപ്പോഴും ജീവിതത്തിന്റെ ഒരു ചെറിയ ഏടിനെ സ്പർശിച്ച് വായനക്കാരിൽ ചില ചലനങ്ങൾ…

വെളുത്ത സാരിയും ചുവന്ന കണ്ണുകളും

ഇരുട്ടിനുള്ളിലെ ലോകത്തെപ്പറ്റി അവനെ പഠിപ്പിച്ചത് സമൂഹമാണ്. അവിടെ മരിച്ചവരുടെ ആത്മാക്കൾ സ്വൈര്യവിഹാരം നടത്തുന്നു. അവർ പാട്ടുപാടും, ആ ഈണങ്ങൾക്ക് താളമിട്ട് കരിമ്പനയോലകളാടും… പാലപ്പൂ പൊഴിയും. എവിടെ…

മധുരത്തെരുവ്

കേരളത്തിന്റെ സാമൂഹിക സാംസ്കാരിക തലത്തിൽ എന്നല്ല സ്വാതന്ത്ര്യസമര ചരിത്രത്തിലും എന്നും ശ്രദ്ധേയമായി കാണപ്പെടുന്ന കോഴിക്കോടും, അവിടത്തെ ജനങ്ങളുടെ ജീവിതരീതിയും , അതിലലിഞ്ഞിട്ടുള്ള സംഗീതവും , വ്യവസായത്തിന്…

പഴയിടവും എം.ടി.യുടെ രണ്ടാമൂഴവും..

പഴയിടം മോഹനൻ നമ്പൂതിരിയും പാചകവും ചർച്ചചെയ്യപ്പെടുന്നകാലത്ത് …. വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ എഴുതുന്നത്. ഒരാൾ ഒരു നോവലെഴുതുക…അത്, വായിച്ച് മറ്റൊരാൾ ആത്മഹത്യ ഉപേക്ഷിച്ച് ജീവിതത്തിലേക്ക്…

മണ്ണെണ്ണ വിളക്ക്

വിളക്കാണവൾ, നിലവിള ക്കായഞ്ചു തിരിയിൽ തെളിഞ്ഞിരുന്നോൾ പകലുകൾതൻ കല്പാടുക ളകലുന്നതിന്നൊപ്പം തിരിനാളത്തിൻ വെട്ടം കുറഞ്ഞു പോയവൾ ആർക്കാർക്കുമായെണ്ണ പകർന്നവൾ ഒന്നു മിന്നുവാൻ ഒരു തുള്ളിയില്ലാതെ വറ്റിവരണ്ടു…

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…

പ്രണയമെന്നു വിളിക്കുന്നതിനെ പറ്റി

പ്രാണൻ പറിച്ചെടുക്കും പ്രണയമീയിരു മാനസങ്ങൾ പലതും പറയാതെ പറഞ്ഞൊരിക്കൽ പകയൂതിയൂതിയൊടുക്കം കത്തിച്ചാമ്പലാവുമോ അതോ കത്തി മൂർച്ചയിൽ പിടയുമോ പ്രാണൻ പറിച്ചെടുക്കും പ്രണയമീയിരു മാനസങ്ങൾ പിന്നെയുമെത്രയോ ദൂരങ്ങൾ…

അച്ഛനായി തീരുന്ന മകന്‍

ബാല്യവും കൗമാരവും യൗവ്വനവും തീര്‍ന്നുപോകാതെ നില്‍ക്കുന്നിടത്താണ് സുധീഷിന് എഴുത്തിന്റെ ലോകമുണ്ടാവുന്നത്. പുഴപോലെ, ആകാശം പോലെ മൗനം കൊണ്ടവ ഏകാന്തവും സ്‌നേഹം കൊണ്ടവ നിതാന്തവും. അടുക്കുന്തോറും അകന്നുപോകുന്ന…

അവിശ്വസ്തയായ ഭാര്യ

മൊഴിമാറ്റം: ബിനോയ് വി അങ്ങനെയിരിക്കെ ഞാൻ അവളുമൊത്തു പുഴക്കരയിലേക്കു പോയി. അവൾ വിവാഹിതയല്ലെന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷെ അവൾക്ക് ഒരു ഭർത്താവ് ഉണ്ടായിരുന്നു . അന്ന്…

ശിഖരം - ശില്പ ചിത്ര പ്രദർശനം

സമൂഹത്തിൽ ആദരണീയസ്ഥാനം അർഹിക്കുന്നവരാണ് ഗുരുനാഥന്മാർ.വിജ്ഞാനസമ്പാദനം എന്നത് ശ്രേഷ്ഠ കർമവുമാണ് .സ്ഥിരോത്സാഹവും ക്ഷമയും ഉള്ളവർ അത് പൂർത്തീകരിക്കുന്നു.ഗുരുവിനെ അംഗീകരിച്ചും അറിഞ്ഞും അർഹിക്കുന്ന ആദരവ് നൽകിയും വിനയാന്വിതരാവുക എന്നത്…

കാല്പനികതയുടെ കലാപങ്ങൾ 'ഉമ്മാച്ചു'വിൽ

മലയാള നോവൽ സാഹിത്യത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സംഭാവന നൽകിയ എഴുത്തുകാരനാണ് ഉറൂബ്. പ്രണയത്തിന്റേയും വൈകാരികഭാവങ്ങളുടേയും ഗൃഹാതുരത പതിപ്പിച്ച നോവലിസ്റ്റാണ് അദ്ദേഹം. പ്രണയവും നിരാസവും അതിന്റെ…

ലൂണ ലേയ്ക്ക് തുറന്നുവെച്ചൊരുപുസ്തകം .

ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് . ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം…

സമയം

സമയം തീരുകയാണ് ; ഭൂമിയിലെ സമയം തീർന്നു തീർന്നു പോകുന്നു. നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി ദിവസങ്ങൾ , ആഴ്ചകൾ, മാസങ്ങളായി വർഷങ്ങളായി സമയം തീർന്നു പോവുകയാണ്…

ഒറ്റമരം

നമുക്ക് ഈ പ്രണയതീരത്ത് വെറുതെയിരിക്കാം, കഥകൾ പറഞ്ഞ് കണ്ണിൽ നോക്കിയിരിക്കാം. വെയിലും മഴയും മഞ്ഞും കുളിരും നാം അറിയണമെന്നില്ല. ഋതുക്കൾ എത്ര മാറി വന്നാലും ഈ…

'ഖെദ്ദ' = കെണി

പ്രിയപ്പെട്ട സുഹൃത്തും സംവിധായകനുമായ മനോജ് കാനയുടെ പുതിയ ചിത്രമായ’ഖെദ്ദ’ കോഴിക്കോട് കൈരളി തിയ്യേറ്ററിൽ വെച്ച് ഫസ്റ്റ് ഷോയ്ക്ക് ആദ്യം തന്നെ എത്തി കയറിക്കണ്ടു. ഇത്രമേൽ ആനുകാലിക…

ദൈവത്തിന്റെ ഗോൾ

ഡീഗോ, ഒരു കാൽപന്തിനെ ഓർമ്മിപ്പിക്കുന്നു നീ. ഈ ഭൂഗോളത്തെയാണ് നിന്റെ മെയ്യിലിട്ട് ഒരു കാൽപന്തു പോലെ നീയമ്മാനമാടിയത്. ലഹരിയായികുന്നു നിന്റെ പതാക. കളിക്കളത്തിൽ പന്ത് പോലുരുണ്ടും…

ഹിഗ്വിറ്റ

മലയാള മനോരമ നടത്തിയ ഒരു ലിറ്റററി സർവ്വേയിൽ നൂറു വർഷത്തെ മലയാള കഥ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും സമുന്നതമായ രചനയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എൻ. എസ്. മാധവന്റെ…

ശീർഷകമില്ലാത്ത ഒരു കവിത

വിവ: പ്രതാപൻ എന്നോട് സഹായത്തിനായി ഈ ലോകത്ത് കേണവർ, നിഷ്ക്കളങ്കരായ നിരപരാധികൾ, തകർന്നു പോയ ഭാര്യമാർ, അംഗഛേദം ചെയ്യപ്പെട്ടവർ, തടവിലാക്കപ്പെട്ടവർ, ആത്മഹന്താക്കളായവർ – ഒരു ചില്ലിക്കാശ്…

എന്തുകൊണ്ട് ഞാനൊരു ദേശസ്നേഹിയല്ല

ഉപേക്ഷിക്കപ്പെടേണ്ട ഒരു പ്രശ്നപരിഹാരരീതിയും പ്രാകൃതാചാരവുമായ യുദ്ധത്തിന്റെ ഗോഗ്വാ വിളികൾ ചുറ്റും ഉയർന്നു കേൾക്കുമ്പോൾ നാം ആരാണെന്നും എന്താണെന്നും ഒന്നോർമ്മിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഇത്. ഒരു സൂചികയായിട്ട്…

വാക്ക്

നീ അയയ്ക്കുന്ന ഓരോ വാക്കുംഎത്ര ഭദ്രമായാണോഞാൻ സൂക്ഷിച്ചു വയ്ക്കുന്നത്.പുസ്തകത്താളിൽ മയിൽപ്പീലി ഒളിപ്പിച്ചബാല്യത്തെപ്പോലെ.ആകാശം കാണാതെആരോരും കാണാതെഏകാന്തതയിലിടയ്ക്കാക്കെഓരോ വാക്കും എന്നോട് കിന്നരിക്കും.ഒരിക്കൽ വാക്കുകൾ കൊണ്ട്എത്താൻ കഴിയാത്തഅകലങ്ങളിലേക്ക്നമ്മൾ പിരിയുമ്പോൾനീ എനിക്ക്…

സ്വതന്ത്രനിലപാടുകളുടെ ചലച്ചിത്രഭാഷ്യങ്ങൾ മനോജ് കാനയിലൂടെ

കൃത്യമായ നിലപാടുകളിലൂന്നിയ രാഷ്ട്രീയമാണ് ഒരു വ്യക്തിയുടെ സർഗ്ഗാത്മക ജീവിതത്തിൻ്റെ മാർഗ്ഗദർശി.അത്തരത്തിൽ കൃത്യമായ വീക്ഷണത്തിലൂടെ സമൂഹത്തിൻ്റെ ഹൃദയമിടിപ്പുകൾ ഒപ്പിയെടുക്കുന്ന സംവിധായകനാണ് മനോജ് കാന. ജീവിത യാദാർത്ഥ്യങ്ങളെ കണ്ണീർ…

ജീവനം

വിത്തിന് മുള വരുന്നതും,തളിരിലയായതു കൈ നീട്ടുന്നതും പകലവനാർദ്രമായുമ്മ വെയ്ക്കുന്നതുംകിളിപ്പാട്ടിലാ ചെടി താളമിടുന്നതുംകാറ്റതിനെ ഊയലാട്ടവെനിലാവിലതു മയങ്ങുന്നതുംപിന്നൊരു പുലർകാലം ചിരിച്ചണയുമ്പോൾപൂവന്നു കായ് വന്നാമരം അമ്മയാകുന്നതുംനമ്മെ വിളിക്കുന്നതുംമധുരം നേദിക്കുന്നതും അത്തണലിലിരുന്നു…

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടുന്ന

നൂൽപ്പാമ്പുകളേപ്പോൽ ശരീരത്തിലിഴയുന്ന വിയർപ്പുകണങ്ങൾ തീർക്കുന്ന അസ്വസ്ഥതയിൽ തിരിഞ്ഞു മറിഞ്ഞയാൾ കട്ടിലിനെത്തന്നെ മുഷിപ്പിച്ചു .മൊബൈലിൽ സെറ്റ് ചെയ്തിരുന്ന അലാറം നിർത്താതെ മോങ്ങിത്തുടങ്ങിയപ്പോൾ അയാളെഴുന്നേറ്റ് മൂരി നിവർന്ന് ഉച്ചമയക്കത്തിന്റെ…

മൂന്നു കവിതകള്‍

തലമുറകളുടെ വിടവ് ഗാന്ധിജിയെ ഉദാഹരിക്കാം; അപ്പൂപ്പന് വീര്യം. അച്ഛന് സ്വാതന്ത്ര്യം. എനിക്ക് ദീപ്തമായ ഒരോര്‍മ്മ. എന്റെ മകനോ; ഒരു പ്രതിമ മാത്രം. 2. കുചേലനും കുബേരനും…

എന്തൊരു കവിതയാണ്!

1948 ജനുവരി 30 ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു. തെറ്റിയിരിക്കുന്ന കണ്ണട മനു നേരെയാക്കി വെച്ചു. ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്ത പരിപൂർണ്ണതയിൽ . പുറത്ത്…

മൃതരുടെ പുസ്തകം

അമൂല്യയുടെ വീട്ടിലൊന്നു പോകണം നമുക്ക് .നിങ്ങളെ കാണണമെന്നവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് .അവധിക്കു നാട്ടിൽ വന്നപ്പോഴാണു ഭാര്യ അയാളോടിങ്ങനെയൊരു കാര്യമാവശ്യപ്പെട്ടത് .ഫോണിലൂടെ ചിലപ്പോഴെല്ലാം അമൂല്യയെക്കുറിച്ചു പറഞ്ഞിരുന്നു ,അയാളും…

എറച്ചീം പൊറാട്ടീം

ദുബായിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്ന് അവൻ ചക്രവാളത്തിലേക്ക് നോക്കി. അസ്തമയമാണ്. ചുവന്നു തുടുത്ത സൂര്യന് ചുറ്റും  ചുവപ്പും മെറൂണും ഓറഞ്ചും മഞ്ഞയും തീർക്കുന്ന വർണ്ണപ്രപഞ്ചം. മുകളിൽ…

മരങ്ങൾ കഥപറയുമ്പോൾ

ഇല്ലിനി മരങ്ങൾ മിണ്ടാതെ നിൽക്കില്ല, ഉടലോടെ കരിയും മുൻപ്. പറയേണ്ട കഥകൾ കവിയുമ്പോൾ … മരങ്ങൾ പറയുമ്പോൾ നമ്മൾ ഇളിഭ്യരാകും. ഇലകൊണ്ടുപോലും ഉടുക്കാനാകാതെ… ചരിത്രാതീതത്തോളം, അർമ്മാദിയ്ക്കുന്ന…

പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലുകൾ 'ഇന്ദുലേഖ'യിൽ

നോവൽ വായിച്ച് മുൻപരിചയമില്ലാത്ത ഒരു സമൂഹത്തിനു മുന്നിലേക്കാണ് നോവലിന്റെ ഘടന ഒത്തുചേർന്ന ഒരു മികച്ച കലാസൃഷ്ടിയുമായി ഒ.ചന്തുമേനോൻ കടന്നുവരുന്നത്. ആ കാലഘട്ടത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം…

വാക്ക്

വാക്ക് അഗ്നിയാണ്….അക്ഷരങ്ങളിൽ കത്തിജ്വലിച്ച്തീക്ഷ്ണാർത്ഥങ്ങളുടെ ലാവയായിഉരുകിയൊലിച്ച് ഹൃദയാന്തരാളങ്ങളിലേയ്ക്ക്ആഴ്ന്നിറങ്ങി വേദനിപ്പിച്ചുംസാന്ത്വനിപ്പിച്ചും അതൊരേ സമയംപുഞ്ചിരിക്കുകയും കരയുകയും ചെയ്യുന്നു… ചിന്തകൾ സമരസപ്പെടുന്നിടത്ത്ശലഭവർണ്ണങ്ങളുടെ താഴ്‌വരയിൽഅത് വാഗ്ദാനങ്ങളുടെ പെരുമഴയായികുത്തിയൊലിച്ച് പൂട്ടി വെച്ചപ്രണയത്തിന്റെ തുരുമ്പെടുത്തതാഴുപോലെ മിനുസമില്ലാത്തപ്രതലത്തിലേക്ക്…

ഒറ്റ നിഴൽ

എഴെട്ടുവർഷം ഒരുമിച്ചുജീവിച്ച്, ഒടുവിൽ മരിക്കുന്നവരെ കണ്ടിട്ടുണ്ടോ? അവർ നേർത്ത ഇഴകളെപോലെയാണ്. അവസാനമിട്ട ചായയിൽ മധുരമില്ലെന്ന് പരിഭവം പറയാതെ, തോളിലെ വിയർപ്പിന് പനിനീരിന്റെ തണുപ്പെന്ന് പറഞ്ഞു വാരിപുണരുന്നവർ….

ആത്മീയത

“അടുത്ത കാലത്തായി കാലേൽ തൊടണമെന്നു തോന്നിയ ഒരു സന്ദർഭം പറയാം.കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ് ബസിൽ യാത്ര ചെയ്യുന്ന സമയത്ത്,…

സർഗ്ഗാത്മകതയുടെ നാലു പതിറ്റാണ്ടുകൾ…..

ശാന്തിനികേതനിലെ തന്റെ കലയും ജീവിതവുമിഴചേർന്ന അനുഭവങ്ങൾപങ്കു വയ്ക്കുകയാണ് വെള്ളിനേഴിയിലെ വീട്ടിൽ നിന്നും ലതാ പൊതുവാൾ.വെള്ളിനേഴിയിലെ കഥകളിമേളത്തിനിടയിലും പച്ചപ്പിന്റെമനോഹാരിതയിലും, കുടുംബ ജീവിതം നയിക്കുമ്പോഴും ലതാപൊതുവാളിന്റെ മനസ്സിൽ നിന്നും…

ഗുരു

നാരായണ ഗുരു കടന്നുപോയ കാലം കേരളമില്ലായിരുന്നു, മലയാളമേ ഉണ്ടായിരുന്നുള്ളു. ഗുരു കടന്നുപോയതിനു ശേഷം കേരളമുണ്ടായി, അപരിചിതനായ ഒരു മനുഷ്യനെപ്പോലെ കേരളത്തിന്റെ കാലവളർച്ചയുടെ ഓരോ ദശകത്തിലും നാരായണൻ…

നാരായണഗുരു ഒരു ഇമ്മനെന്റലിസ്റ്റ് ചിന്തകൻ

ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ് , ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന്…

ഓർക്കുക, ഈ കാലം

ബെർതോൾഡ് ബ്രെഹ്റ്റ് വിജയങ്ങൾ നേടുന്നതിന്റെ കാലമല്ല പരാജയങ്ങൾ നേടുന്ന കാലം. വിജയിക്കുവാനായി മാത്രം ജീവിക്കുന്നവർക്ക് വിജയത്തെ കുറിച്ച് ഒന്നുമറിയില്ല മുങ്ങുന്ന കപ്പലിൽ നിന്ന് നീന്തുന്നവൻ തേടുന്നത്…

ബ്ലീഡിംഗ് ഹാർട്ട് വൈൻ

ചരൽ വിരിച്ച രാത്രികളിൽ ബ്ലീഡിംഗ് ഹാർട്ട് വൈൻ പടർന്ന് പൂത്തു കിടന്നു അവളോരോ പൂക്കണ്ണികൾ നോക്കി സ്വപ്നങ്ങളുടെ ഇലയിൽ ചുംബിച്ചുകൊണ്ടിരുന്നു അതേ നേരത്താണ് നെഞ്ചിൽ ഇടിമിന്നൽ…

റാന്തൽ

പ്രതീക്ഷയുടെ മട്ടുപ്പാവിൽ ഒരു റാന്തൽ വിളക്ക് മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു… മന്വന്തരങ്ങളിൽ നിന്നും മറവിയുടെ മാറാപ്പുമേന്തി ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക് ചിറകറ്റുവീണുകൊണ്ടിരുന്നു.. കെട്ടുപോകാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന തിരിനാളങ്ങളുമായി റാന്തൽ…

ഭയം

ഭയത്തിന്റെ നിഴൽപ്പാടുകൾ അങ്ങേയറ്റം കടന്നു പിടിച്ച ചില നിസ്സഹായരായ മനുഷ്യരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ!?തൂക്കുകയർ കഴുത്തിൽ പിണഞ്ഞ നിരപരാധികളെ പറ്റി..! മിഴിനീരു വറ്റി കറുപ്പ് ബാധിച്ച കൺതടങ്ങൾക്ക് എന്തൊക്കെയോ…

തയ്യാറെടുപ്പ് : മരണത്തിലേക്ക്

പകല്‍.സമയം വൈകുന്നേരത്തോടടുക്കുന്നു. വളവും തിരിവുമില്ലാത്ത റോഡിന്റെ ഓരം ചേര്‍ന്ന് കൊണ്ട് വേച്ചു വേച്ചു നടക്കുന്ന ഒരു മനുഷ്യനെ കാണാം. റോഡിന്റെ ഇരു വശത്തും പൊന്തക്കാട് വളര്‍ന്നു…

പശ്ചാത്താപം

കാണണമെന്ന് കരുതിയ ഒരാൾ രണ്ടു മാസങ്ങൾക്കുമുൻപ് മരിച്ചു പോയി. അനുശോചനക്കുറിപ്പെഴുതി. സംസാരിക്കണമെന്ന് കരുതിയ മറ്റൊരാൾ കഴിഞ്ഞമാസം മരിച്ചു. ചെന്നുകാണേണ്ടതായിരുന്നുവെന്ന് വൈകിയബോധത്തെ കുറ്റപ്പെടുത്തി. പതിനഞ്ചു ദിവസം മുൻപ്…

കത്തിയമർന്ന കളേബരം

അന്നും രാവിലെ പതിവുപോലെ നേരത്തെ ഉണർന്നു. തിങ്കളാഴ്ചദിവസമായിരുന്നു. ഇന്നത്തെ ദിവസത്തിന് അൽപ്പം തിടുക്കംകാണിച്ചുകൊണ്ട് അംബുജം ഓരോ ജോലികൾ ആയി ചെയ്തു തുടങ്ങി.ജീവിതത്തിൽ ഇനി അങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച്…

നിശബ്ദ വസന്തം

ആ കുറ്റിച്ചൂലുകളും പൊട്ടക്കലങ്ങളും പുറം പുരയുടെ പിറകിലേക്കിടല്ലേ. തോറ്റിട്ടും തോറ്റിട്ടും തോല്ക്കാതിരിക്കുന്ന ചിഹ്നങ്ങളുടെ ചളുക്കം നിവര്‍ത്തി പതിപ്പിച്ച പരസ്യത്തുണികളാണ് ഇപ്പോള്‍ മുമ്പിലെല്ലാം. ഇനി മുതല്‍ ജീവിതത്തെ…

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Editions

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)