സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുദ്ധപാഠം

ആകാംക്ഷ
എഡിറ്റോറിയൽ
ഗാസയിൽ നിന്നും കേൾക്കുന്നനിലവിളികൾകുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മാത്രമല്ല, പകലന്തിയോളം പണിയെടുത്ത് മക്കളെ പോറ്റുന്ന പിതാക്കളുടെയും സഹോദരങ്ങളുടേതുമാണ്. വെള്ളവും വെളിച്ചവും ഭക്ഷണവും കിടപ്പാടവും നഷ്ടപ്പെട്ടു അലഞ്ഞു തിരിയുന്ന മനുഷ്യരുടെ ദീനരോദനം ഓരോ നഗരവീഥികളിലും കേൾക്കാവുന്നത ത്രേ.ആശുപത്രി…

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…

കേരളം

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും തമിഴ്നാട്ടിൽ കുറേ വർഷങ്ങൾ ജീവിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിൻ്റെ മഹത്വം കൂടുതൽ തെളിഞ്ഞു കിട്ടിയത്. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും മനുഷ്യാവകാശവും പൗരബോധവും…

രണ്ടു മിനിക്കഥകൾ

1. ജീവിതരേഖ വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു…

മധുരം മണക്കുന്ന കാറ്റിൻ്റെ കഥകൾ

ഭാഷ ഒരാളുടെ ജൈവപ്രകൃതിയുടെ പ്രതിഫലനമോ, സഞ്ചിതാവബോധത്തിൻ്റെ പുനരാവിഷ്ക്കാരമോ ആകാം. എന്തായാലും അത് കാണുന്നതിനെയും അതിനപ്പുറത്തു മറഞ്ഞിരിക്കുന്നതിനെയും ആരായുന്നുണ്ട്. ഓർമ്മകളുടെ അടരുകളെ വേർതിരിച്ചെടുത്ത് ആവിഷ്‌കരിക്കാനുള്ള ജാഗ്രതയാവാം, ഭാവരൂപ…

യുദ്ധവും സമാധാനവും

മനുഷ്യ ജന്മത്തിന്റെ സഫലതയെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന എല്ലാ മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്വശാസ്ത്ര ങ്ങളും തോറ്റു പോവുന്ന ഒരു കാലമാണിത്. കാരുണ്യ പ്രസ്ഥാനങ്ങളുടേയും വിപ്ലവപ്രസ്ഥാ നങ്ങളുടെയും അസ്തിത്വത്തെപോലും…