സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആവർത്തിക്കപ്പടുന്ന കലാപം

ആകാംക്ഷ
എഡിറ്റോറിയൽ
മണിപ്പൂരിൽ നിന്നും വരുന്ന വാർത്തകൾ സുഖകരമല്ല.അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ചരിത്രത്തിൽ അടയാളപ്പെട്ട വംശീയ ജാതീയ വേർതിരിവുകളിൽ നിന്ന് പുകഞ്ഞുണ്ടാവുന്നവയാണ്. അത് എളുപ്പത്തിൽ കെടുത്തികളയാവുന്നതല്ല.അധികാരവും അവകാശവുംസമ്മിശ്രമായി സ്വാധീനിക്കുന്ന സാമൂഹിക പശ്ചാത്തലം എല്ലാ വംശീയ…

ഏഴു തേങ്ങ

മഴതന്നേ മഴ… എത്ര ദിവസമായി തുടങ്ങിയിട്ട്.വീടു പണിയുന്നതിന്റെ കോൺക്രീറ്റു ചെയ്യാൻ സാധിക്കുന്നില്ല. മൂന്നു തവണ കോൺക്രീറ്റിംഗ് മാറ്റിയതാണ്. ഈ വരുന്ന ഞായറാഴ്ച മഴയാണെങ്കിലും മേൽക്കൂര വാർക്കണം…

കേരളീയ സംഗീതവിചാരത്തിൻ്റെ പുസ്തകം

കേരളീയ സംഗീതത്തെ അടുത്തറിയാനുള്ള ശ്രമമാണ് ശ്രീ. രമേശ് ഗോപാലകൃഷ്ണൻ രചിച്ച “സംഗീത കേരളം” എന്ന കൃതി. സംഗീതത്തിൻ്റെ ഉൾപ്പിരിവുകളെക്കുറിച്ച് അവിടവിടെ ചില ലേഖനങ്ങൾ വാർന്നുവീഴുന്നുണ്ടെങ്കിലും സമഗ്രമായ…

പണ്ഡിറ്റ് കറുപ്പൻ

കേരളത്തിൽ കൊച്ചി രാജ്യത്തിൽ പ്രത്യേകിച്ചും പരക്കെ ഉണർന്ന ജാതിവിരുദ്ധ ബോധത്തിന് പണ്ഡിറ്റ് കറുപ്പൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കവിയും, നാടകകൃത്തും,സാമൂഹിക പരിഷ്കർത്താവും ആയിരുന്ന പണ്ഡിറ്റ് കറുപ്പൻ്റെ…

ജെനിറൊവീനയുടെ അഭ്യർഥന

മൂന്ന് വർഷം മുമ്പ്, ഇതേ ദിവസം, വൈകുന്നേരം 4.30 ആകുമ്പോഴേക്കും കുപ്രസിദ്ധമായ ഭീമ കൊറേഗാവ് കേസിൽ ഹാനി ബാബു അറസ്റ്റിലായിരുന്നു. അരികുവൽകൃതരായ അനേകം വിദ്യാർത്ഥികൾ അവരുടെ…

മൂന്നാംനാൾ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു… പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..പാതി തുറന്ന കണ്ണിൽ ഭയവും… മുറ്റത്ത് നിറയെ…