സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മാമുക്കോയ ചിരിക്കുമ്പോള്‍

ആകാംക്ഷ
എഡിറ്റോറിയൽ
ചിരി ഒരാള്‍ മറ്റൊരാളോട് വെച്ചു പുലര്‍ത്തുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ഭാഷയാണ്. അത് വിവേകത്തിന്റേയും നൈര്‍മല്യത്തിന്റേയും ചിഹ്നമായി മാറ്റുന്നിടത്താണ് മനുഷ്യന്‍ പുതിയൊരാളായി തീരുന്നത്. മനുഷ്യന് മാത്രം സുസാധ്യമായ അല്‍ഭുതങ്ങളില്‍ ഏറ്റവും മികച്ച ഒന്നായി ഭൂമിയില്‍…

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…

പൂർണ്ണത

ആശയങ്ങളെ ; നിങ്ങൾ നിയമാവലികളിൽ പിടയുന്നോ! ഭാഷകളോട് കണ്ണടക്കു, ചിന്തകളിൽ നിറയൂ. സംവദിക്കാൻ എന്തിനീ പദങ്ങൾ. വർണ്ണങ്ങൾ,ചുവടുകൾ, ഭാവങ്ങൾ, മുദ്രകൾ, എന്തിന്; മഹാമൗനവും. ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.എന്നാൽ…

ഹൃദയ ശൂന്യത

അവളുടെ ഹൃദയംപൊള്ളയായ ഒരു മരപ്പാവയുടേതായിരുന്നു … അത് മുറിയുന്നില്ലചോര കിനിയുന്നില്ലനെടുവീർപ്പിടുന്നില്ല … ഹൃദയമില്ലാത്ത ശൂന്യതഹോമഹാഭാഗ്യം … നോവുന്നില്ലനീറുന്നില്ല അതെന്നേ മരണപ്പെട്ട മരമായിരിക്കുന്നു ….

മൃതി പർവം

കാലങ്ങൾ എന്നിൽ കരവിരുത് ചാർത്തുമ്പോൾ, ഞാൻ മൃതിയോടടുക്കുന്നുവോ ? ത്വക്ക് ചുളിഞ്ഞിട്ടില്ല, ഓർമ്മകൾ മാഞ്ഞിട്ടില്ല, പക്ഷെ മരണം എന്ന മഹാവൈദ്യൻ എന്നരികിലുണ്ട്. ജന്മമെന്ന ശ്വാശ്വത സത്യം…

ജീവികളുടെ ലോകം

ആശയ കുഴപ്പത്തിലാക്കുന്ന കുറുക്കനും കുറുനരിയും ബംഗാൾ ഫോക്സും…ജൈവവൈവിധ്യത്തിൽ അവയുടെ പ്രാധാന്യവും അറിയാതെ പോകരുതേ .. ജീവന്റെ വൈവിധ്യമാണ് ജൈവവൈവിധ്യം ,നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം ,അവതമ്മിലുള്ള…