സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവികളുടെ ലോകം

അശ്വനി കൃഷ്ണ

ആശയ കുഴപ്പത്തിലാക്കുന്ന കുറുക്കനും കുറുനരിയും ബംഗാൾ ഫോക്സും…ജൈവവൈവിധ്യത്തിൽ അവയുടെ പ്രാധാന്യവും അറിയാതെ പോകരുതേ ..

ജീവന്റെ വൈവിധ്യമാണ് ജൈവവൈവിധ്യം ,നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം ,അവതമ്മിലുള്ള സാദൃശ്യങ്ങൾ ,വൈവിധ്യങ്ങൾ ,പുനരുത്പാദനരീതികൾ ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അവസ്ഥാഭേദങ്ങൾ ,ആവാസവ്യവസ്ഥകൾ ,ആകൃതി എന്നിവയുടെ ആകെത്തുകയാണ് ജൈവവൈവിധ്യം എന്നുപറയാം .ഇവ മുന്ന് വിഭാഗങ്ങളായി തിരിക്കാം ആദ്യത്തേത് ജനിതക വൈവിധ്യമാണ് .ഒരേതരം സ്പീഷിസുകളിലുള്ള ജീവജാലങ്ങളിലുള്ള ജനിതക സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള വൈവിധ്യംത്തെയാണ് ജനിതക വൈവിധ്യം എന്ന് പറയുന്നത് .രണ്ടാമത്തേത് ജീവജാതി വൈവിധ്യം .ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥയിൽ കണ്ടുവരുന്ന സസ്യ ജന്തു സൂക്ഷ്മ ജീവിവര്ഗങ്ങളുടെ അകെ എണ്ണം അവ തമ്മിലുള്ള ബന്ധം, ആശ്രയം ,വൈജാത്യങ്ങൾ എന്നിവയാണ് . മൂന്നാമത്തേത് ആവാസവ്യവസ്ഥയിലെ വൈവിധ്യമാണ് .ജീവികളും ചുറ്റുമുള്ള ജൈവ അജൈവ ജനിതക വിഭാഗങ്ങളും നിരന്തരമായ ബന്ധത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ശൃംഖലയാണ് ആവാസവ്യവസ്ഥ വൈവിധ്യം
.ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മുഖ്യ സൂത്രധാരൻമാരാണ് ശ്യാനവംശക്കാർ. അനർട്ടിക്ക ഒഴികയുള്ള ഏതു ഭൂകണ്ഡത്തിലും കാണാൻ കഴിയുന്ന മൃഗമാണ് ഇവ .പുതിയ ഭക്ഷണസ്രോതസ്സുകൾ തേടി ഒരിടത്തുആശയ കുഴപ്പത്തിലാക്കുന്ന കുറുക്കനും കുറുനരിയും ബംഗാൾ ഫോക്സും…അറിയാതെ പോകരുതേ ..

ജീവന്റെ വൈവിധ്യമാണ് ജൈവവൈവിധ്യം ,നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം ,അവതമ്മിലുള്ള സാദൃശ്യങ്ങൾ ,വൈവിധ്യങ്ങൾ ,പുനരുത്പാദനരീതികൾ ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അവസ്ഥാഭേദങ്ങൾ ,ആവാസവ്യവസ്ഥകൾ ,ആകൃതി എന്നിവയുടെ ആകെത്തുകയാണ് ജൈവവൈവിധ്യം എന്നുപറയാം .ഇവ മുന്ന് വിഭാഗങ്ങളായി തിരിക്കാം ആദ്യത്തേത് ജനിതക വൈവിധ്യമാണ് .ഒരേതരം സ്പീഷിസുകളിലുള്ള ജീവജാലങ്ങളിലുള്ള ജനിതക സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള വൈവിധ്യംത്തെയാണ് ജനിതക വൈവിധ്യം എന്ന് പറയുന്നത് .രണ്ടാമത്തേത് ജീവജാതി വൈവിധ്യം .ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥയിൽ കണ്ടുവരുന്ന സസ്യ ജന്തു സൂക്ഷ്മ ജീവിവര്ഗങ്ങളുടെ അകെ എണ്ണം അവ തമ്മിലുള്ള ബന്ധം, ആശ്രയം ,വൈജാത്യങ്ങൾ എന്നിവയാണ് . മൂന്നാമത്തേത് ആവാസവ്യവസ്ഥയിലെ വൈവിധ്യമാണ് .ജീവികളും ചുറ്റുമുള്ള ജൈവ അജൈവ ജനിതക വിഭാഗങ്ങളും നിരന്തരമായ ബന്ധത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ശൃംഖലയാണ് ആവാസവ്യവസ്ഥ വൈവിധ്യം
.ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മുഖ്യ സൂത്രധാരൻമാരാണ് ശ്യാനവംശക്കാർ. അനർട്ടിക്ക ഒഴികയുള്ള ഏതു ഭൂകണ്ഡത്തിലും കാണാൻ കഴിയുന്ന മൃഗമാണ് ഇവ .പുതിയ ഭക്ഷണസ്രോതസ്സുകൾ തേടി ഒരിടത്തു താമസിക്കുകയും ഉദാസീനമായ ജീവിത ശൈലി നയിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ജീവിയാണ് കുറുക്കൻ . ശ്യാനവാംശത്തിൽ തന്നെ ഒരുപാട് ഉപവിഭാഗങ്ങൾ ഉണ്ട് .നമ്മുടെ കേരളത്തിൽ കണ്ടുവരുന്ന ജാക്ക്വൽ അഥവാ കാനിസ് ഓറിയസ് ഇൻഡിക്കസ് എന്ന വിഭാഗം കുറുക്കൻ അല്ലെങ്കിൽ കുറുനരി ,ഊളൻ എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു . പല മൃഗങ്ങൾക്കും ഭക്ഷണത്തിന്റെ അഭാവം കാലാവസ്ഥ വ്യതിയാനം എന്നിവകാരണം അവയുടെ നിലനിൽപ്പിന് കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ തേടേണ്ടി വരുന്നു. പുതിയ ഭക്ഷണസ്രോതസ്സുകൾ തേടി ഒരിടത്തു താമസിക്കുകയും ഉദാസീനമായ ജീവിത ശൈലി നയിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ജീവിയാണ് കുറുക്കൻ . കേരളത്തിൽ ഓരോ ജില്ലയിലും ഇവയ്ക്ക് വ്യത്യസ്ത പേരുകളാണ്. . ആളൊരുക്കുറുക്കനാണ് എന്ന വിശേഷണം ചിലർക്ക് ചാർത്തികിട്ടാറുണ്ട് സൂത്രശാലിയും ,ചതിയനും,കള്ളനും ഏഷണിക്കാരനു കുടില ബുദ്ധിയും മാണ് കുറുക്കന്മാർ എന്നാണ് പൊതുവെയുള്ള ചിന്താഗതി. .മുത്തശ്ശിക്കഥയിലും , ബാലമാസികയിലെ അമര്ചിത്ര കഥയിലുമെല്ലാം തന്നെ കാട്ടിലെ രണ്ടാം വില്ലൻ കുറുക്കനാണ് .കിട്ടാത്തമുന്തിരിപുളിക്കുമെന്ന് പറഞ്ഞതും നീല ചായത്തിൽ വീണ് നിറം മാറി രാജാവാകണമെന്ന് പറഞ്ഞതും ,കാക്കയെ പാടിച്ചു അപ്പക്കഷ്ണം പറ്റിച്ചു കടന്നുകളഞ്ഞതും കുറുക്കനാണ് ..സത്യത്തിൽ കുറുക്കന്മാർ അതിബുദ്ധിമാന്മാരൊന്നുമല്ല ശ്യാനകുടുംബത്തിലെ പൊതു ബുദ്ധിമാത്രമേ ഇവർക്കുള്ളു. . .കാനിഡ് കുടുംബത്തിൽ പെട്ട മാംസഭോജി മൃഗമാണ് ഇവ . കുറുക്കനെ കുറിച്ചു നമുക്ക് എല്ലായ്‌പ്പോഴും തന്നെ ആശയകുഴപ്പമുണ്ടാവാറുണ്ട് ..ബാലമാസികയിലും മറ്റു മാസികളിലും മുഖ്യ കഥാപത്രമായ കുറുക്കൻ വുൾപ്സ് ബംഗാളിയെൻസിസ്‌ നാമത്തിൽ അറിയപ്പെടുന്ന ജീവിയാണ് ഇവയും ശ്യാനവംശത്തിൽ പെടുന്നവതന്നെയാണെങ്കിലും രണ്ടും രണ്ട് ജനുസ്സിൽ പെട്ട ജീവികളാണ് .ആധികാരികമായ മലയാളം പേരു വുൾപ്സ് ബംഗാളിയെൻസിസ്നു നൽകിയിട്ടില്ല .ഇവയും കുറുക്കനും തമ്മിലുള്ള സാമ്യമാവാം ഇവയെ കുറുക്കനും കുറുനരിയെന്നും ആളുകൾ വിളിക്കുന്നത്തിനു കാരണം എങ്കിൽ തന്നെയും മലയാളികൾ ഇന്നും ആശയക്കുഴപ്പത്തിലാണ് പണ്ടുമുതൽ കൈമാറിവന്ന വാങ്മയ സംസ്ക്കാരത്തിന്റെ ഒരു പ്രത്യേകതതന്നെയാണിത് തെറ്റായി ഉച്ചരിക്കുന്ന വുൾപ്സ് ബംഗാളിയെൻസിസ്നു എന്ന കുറുക്കൻ പക്ഷെ നമ്മുടെ കേരളത്തിൽ ഇല്ല എന്നുള്ളതാണ് സത്യാവസ്ഥ. നമ്മുടെ കേരളത്തിൽ കണ്ടുവരുന്നത് ജാക്ക്വൽ അഥവാ കാനിസ് ഓറിയസ് ഇൻഡിക്കസ് എന്ന ജീവിയാണ് ..അതായത് വുൾപ്സ് ബംഗാളിയെൻസിസ്‌ എന്ന ജീവി കേരളത്തിൽ ഇല്ല ..2013പെരിയാർ ടൈഗർ റിസേർവ് വനത്തിലും കാസർഗോഡും കണ്ടെത്തിയതായി പറയുന്നു (ഒരുസംഘം ഗവേഷകർ ഇവയെ പെരിയാർ ടൈഗർ റിസേർവിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു . എങ്കിലും അത് ജാക്കൾ തന്നെയാണെന്ന് പിന്നീടുള്ള ഗവേഷണത്തിൽ അറിയാൻ കഴിഞ്ഞു .. വര്ഷങ്ങളായി ഇവയെ കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുന്നു. ബംഗാൾ ഫോക്സ് കേരളത്തിലുണ്ടോ ? ഇന്നും ഈ ജീവിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ കേരളത്തിൽ. നടന്നുകൊണ്ടിരിക്കുകയാണ്.
വര്ഷങ്ങള്ക്കു മുൻപ് നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ജീവിയായിരുന്നു കുറുക്കൻ സായം സധ്യയ്ക്കും നന്നേ പുലർച്ചയ്ക്കും കുറുക്കന്റെ ഓരിയിടൽ കേൾക്കാത്ത പഴമക്കാർ ഉണ്ടാവില്ലെന്നുതന്നെ പറയാം .നാട്ടിൻ പുറങ്ങളിലെന്നു മാത്രമല്ല ഇവയെ നഗര പ്രാന്തപ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടായിരുന്നു . .പലസ്ഥലങ്ങളിലും മനുഷ്യവാസമേഖലയോട് ചേർന്നുതന്നെയാണ് ഇവ ജീവിച്ചിരുന്നത് .ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ഇവയ്ക്കു കഴിയാറുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത . എന്നാൽ ഇവയെല്ലാം പുതുതലമുറയ്ക്ക് അന്യമാണ് കരണമെന്തെന്നാൽ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയ്ക്ക് വംശനാശം വന്നു കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്. അമിതമായ കീടനാശിനിയുടെ ഉപയോഗവും രാസവളപ്രയോഗവും ഒരു കരണമാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു എന്തെന്നാൽ വയലിലെ ഞണ്ടുകൾ ഇവയുടെ പ്രധാന ആഹാരമായിരുന്നു . വയലിൽ വിളയുന്ന കക്കിരിയും വെള്ളരിയുമൊക്കെ ഇവ ഏറെ ഇഷ്ടപെടുന്നു എങ്കിലും കഥകളിൽ പറയുന്നപോലെ തിന്ന് കഴിഞ്ഞു ഈവർ കൂകി വിളിക്കാറുണ്ടോ എന്നകാര്യത്തിൽ സംശയമുണ്ട് . പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന അനിയത്രിതമായ ഇടപെടലുകൾ ആവാസവ്യവസ്ഥയുടെ നാശത്തിനും അതുകൂടാതെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ വംശനാശത്തിനും വഴിയൊരുക്കുന്നു.. ഇന്നും ആളുകളെ കുഴപ്പിക്കുന്ന ബംഗാൾ ഫോക്സ് .,കുറുക്കൻ ,കുറുനരി എന്ന പേരിൽ അറിയപ്പെടുന്ന ജാക്ക്വൽ എന്നീ ജീവികളെ നമ്മൾ അടുത്തറിയേണ്ടതുണ്ട്. പേരിലും ശരീരഘടനയിലും ആശയകുഴപ്പമുണ്ടാകുന്നതുമായ ജീവികളായ വുൾപ്സ് ബംഗാളൻസി എന്ന ബംഗാൾ ഫോക്സ് നെയും ക്യാനിൻ ഓറിയാസ് ഇൻഡിക്കസ് എന്ന ജാക്ക്വൽ നെയും അടുത്തറിയാം
പന്ത്രണ്ടു വിഭാഗം ഫോക്സ് കൾ ഭൂഖണ്ഡത്തിൽ ഉണ്ട് അവയിൽ ഇന്ത്യയിൽ കാണുന്ന species ആണ് വുൾപ്സ് ബംഗാളിയെൻസിസ്‌ .ഇവയെ ഇന്ത്യയിൽക്കൂടാതെ മ്യാന്മർ, നേപ്പാൾ ,ബംഗ്ലാദേശ് ,പാക്കിസ്ഥാൻ എന്നിരാജ്യങ്ങളിലും കാണപ്പെടുന്നു ഒരുവലിയകാട്ടുപൂച്ചയുടെ വലുപ്പം മാത്രമേ ബംഗാൾ ഫോക്സ് അഥവാ വുൾപ്സ് ബംഗാളൻസി‌ എന്ന ജീവിക്കുള്ളു . .മനുഷ്യ സാമിപ്യപ്രദേശങ്ങളിൽ ജീവിക്കുന്നവയാണെങ്കിൽ കൂടെയും മനുഷ്യ സാമിപ്യം തീരെ ഇഷ്ടപെടാത്തവരാണ് .മനുഷ്യ സാമിപ്യമറിഞ്ഞാൽ ഇവ ഓടിമറയുകയും മാളത്തിൽ ഒളിക്കുകയും ചെയ്യുന്നു .ശ്യാനകുടുംബത്തിലെ ഏറ്റവും കുഞ്ഞൻമാരാണ് ഇവർ ..രണ്ടുമുതൽ അഞ്ച് കിലോഗ്രാം മാത്രമാണ് ഇവയുടെ ഭാരം .തലയും ഉടലും ചേർന്ന് അറുപത് മുതൽ തൊണ്ണൂറ് സെന്റിമീറ്റർ നീളമാണുള്ളത് . ശരീരത്തിന്റെ പകുതിയിലേറെ നീളം വലിനാണ് .ഇവയെ ജാക്ക്വൽ ലിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നതും ഈ ഒരു പ്രെത്യെകത കൊണ്ട് തന്നെയാണ്. .നടക്കുമ്പോൾ ഇവയുടെ വാൽ നിലത്തിഴയാതിരിക്കുവാനായി അല്പം ഉയർത്തിപ്പിടിച്ചാണ് നടക്കുക. .അപൂർവമായി മാത്രമേ ഇവയെ കാണാൻ കഴിയുകയുള്ളു..ഇവയുടെ മൂക്കു കൂർത്തതും ,നെറ്റിത്തടം പരന്നതും ചെവി നീണ്ടുകൂർത്ത ആകൃതിയിലുമാണ് ഉള്ളത് മുഖപ്രകൃതിയും ഉയരക്കുറവും വാലിന്റെ പ്രത്യേകതയും വുൾപ്സ് ബംഗാളിയെൻസിസ്‌ നെ ജാക്വൽ നിന്നും വ്യത്യസ്തമാക്കുന്നു.
ജീവിതകാലം മുഴുവനും ഒറ്റയിണയോടുകൂടെമാത്രം ജീവിക്കുന്ന രീതിയാണ് ഇവയുടേത്. ചില അപൂർവം സന്ദർഭങ്ങളിൽ മാത്രം ,മറ്റു ബംഗാൾ ഫോക്സുംമായി ഇണചേരാറുണ്ട് .ഒക്ടോബർ നവംബർ കാലമാണ് ഇവയുടെ ഇണചേരൽ കാലം അമ്പതുമുതൽ അറുപത് ദിവസത്തെ ഗർഭകാലത്തിനു ശേഷം രണ്ടുമുതൽ നാല് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു .മാളങ്ങളിലോ പൊന്തക്കാടുകളിലോ ആണ് ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് .മൂന്ന് മുതൽ നാല് മാസം വരെയും കുഞ്ഞുങ്ങളെ കാര്യമായി പരിപാലിക്കുന്നു. .മറ്റു ജീവികളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിച്ചുനിർത്തുകയും ചെയ്യുന്നവയാണ് . . കൊടും കാടുകളിൽ കഴിയുവാൻ ഇവ ഇഷ്ടപെടാറില്ല .കാടിനോട് ചേർന്നുള്ള വരണ്ട കാടുകളിലും മുൾക്കാടുകളിലും , പൊന്തക്കാടുകളിലാണ് ഇവയുടെ വാസം. .കുറ്റിക്കാടുകളും പാറപ്പുറങ്ങളും ഇവയ്ക്ക് ഇഷ്ടമാണ്. സന്ധ്യാ സമയവും അതികാലത്തും ഇവ കൂടുതൽ സജീവമാകുകയും ഇരതേടാൻ ഇറങ്ങുകയും ചെയ്യുന്നു. .പകൽ സമയങ്ങൾ മാളത്തിനുള്ളിലോ പൊന്തക്കാടുകളിലോ കഴിച്ചുകൂട്ടുന്നു..സാധാര ഇവയുടെ ആയുസ് ആറുമുതൽ എട്ട് വര്ഷം വരെ മാത്രമാണ്. .കൂട്ടിൽ കയറി കോഴിയെ മോഷ്ടിക്കുന്നവരല്ല ഇവർ ..കുറുനരിയെപോലെ ഇവ അത്യുച്ചത്തിൽ ഓരിയിടാറില്ല .കുറയ്ക്കാനും നിരവധി ശബ്‌ദങ്ങൾ അനുകരിക്കാനും ഉണ്ടാക്കുവാനും ഇവയ്ക്ക് കഴിയുന്നു.കൂട്ടമായി ഇരതേടി ഇറങ്ങാതെ ഇവ ഇണയും കുട്ടികളും ചേർന്നുള്ള കുടുംബമായി കഴിയുന്നു. കാട്ടിൽ വസിക്കുന്ന ബംഗാൾ ഫോക്സന് ചില പ്രേത്യേക സ്വഭാവസവിശേഷതകളുണ്ട് ഏതെങ്കിലും ഒരു കടുവയുമായി ചങ്ങാത്തം സ്ഥാപിക്കുകയും അത്തരത്തിലുള്ള ഇവയെഹിന്ദിയിൽ ഭാൽ എന്ന് വിളിക്കുന്നു .ഇര ജന്തുവിന്റെ സാമിപ്യമറിഞ്ഞാൽ ഉടൻ തന്നെ കൂകി ശബ്‌ദമുണ്ടാക്കി കടുവയെ അറിയിക്കുന്നു .കടുവ പിടികൂടുന്ന ജന്തുവിന്റെ ശരീര അവശിഷ്ടങ്ങൾ ആണ് ഇവയ്ക്ക് ഭക്ഷണം .കടുവ നൽകുന്ന പ്രത്യുപകാരമാണത് .. കേരളത്തിൽ ഇവയ്ക്കു ജീവിക്കാനനുസൃതമായ ഹാബിറ്റേഷൻ ഇല്ലാത്തതു കൊടുതന്നെയാവാം ഇവയെ കേരത്തിൽ കാണപ്പെടാത്തതിന് കാരണം. ബാലരമയിലെ വാൽ നീണ്ട കുറുക്കൻ അപ്പോൾ ബംഗാൾ ഫോക്സ് ആണെന്ന് ഓർക്കുമല്ലോ… താമസിക്കുകയും ഉദാസീനമായ ജീവിത ശൈലി നയിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ജീവിയാണ് കുറുക്കൻ . ശ്യാനവാംശത്തിൽ തന്നെ ഒരുപാട് ഉപവിഭാഗങ്ങൾ ഉണ്ട് .നമ്മുടെ കേരളത്തിൽ കണ്ടുവരുന്ന ജാക്ക്വൽ അഥവാ കാനിസ് ഓറിയസ് ഇൻഡിക്കസ് എന്ന വിഭാഗം കുറുക്കൻ അല്ലെങ്കിൽ കുറുനരി ,ഊളൻ എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു . പല മൃഗങ്ങൾക്കും ഭക്ഷണത്തിന്റെ അഭാവം കാലാവസ്ഥ വ്യതിയാനം എന്നിവകാരണം അവയുടെ നിലനിൽപ്പിന് കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ തേടേണ്ടി വരുന്നു. പുതിയ ഭക്ഷണസ്രോതസ്സുകൾ തേടി ഒരിടത്തു താമസിക്കുകയും ഉദാസീനമായ ജീവിത ശൈലി നയിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ജീവിയാണ് കുറുക്കൻ . കേരളത്തിൽ ഓരോ ജില്ലയിലും ഇവയ്ക്ക് വ്യത്യസ്ത പേരുകളാണ്. . ആളൊരുക്കുറുക്കനാണ് എന്ന വിശേഷണം ചിലർക്ക് ചാർത്തികിട്ടാറുണ്ട് സൂത്രശാലിയും ,ചതിയനും,കള്ളനും ഏഷണിക്കാരനു കുടില ബുദ്ധിയും മാണ് കുറുക്കന്മാർ എന്നാണ് പൊതുവെയുള്ള ചിന്താഗതി. .മുത്തശ്ശിക്കഥയിലും , ബാലമാസികയിലെ അമര്ചിത്ര കഥയിലുമെല്ലാം തന്നെ കാട്ടിലെ രണ്ടാം വില്ലൻ കുറുക്കനാണ് .കിട്ടാത്തമുന്തിരിപുളിക്കുമെന്ന് പറഞ്ഞതും നീല ചായത്തിൽ വീണ് നിറം മാറി രാജാവാകണമെന്ന് പറഞ്ഞതും ,കാക്കയെ പാടിച്ചു അപ്പക്കഷ്ണം പറ്റിച്ചു കടന്നുകളഞ്ഞതും കുറുക്കനാണ് ..സത്യത്തിൽ കുറുക്കന്മാർ അതിബുദ്ധിമാന്മാരൊന്നുമല്ല ശ്യാനകുടുംബത്തിലെ പൊതു ബുദ്ധിമാത്രമേ ഇവർക്കുള്ളു. . .കാനിഡ് കുടുംബത്തിൽ പെട്ട മാംസഭോജി മൃഗമാണ് ഇവ . കുറുക്കനെ കുറിച്ചു നമുക്ക് എല്ലായ്‌പ്പോഴും തന്നെ ആശയകുഴപ്പമുണ്ടാവാറുണ്ട് ..ബാലമാസികയിലും മറ്റു മാസികളിലും മുഖ്യ കഥാപത്രമായ കുറുക്കൻ വുൾപ്സ് ബംഗാളിയെൻസിസ്‌ നാമത്തിൽ അറിയപ്പെടുന്ന ജീവിയാണ് ഇവയും ശ്യാനവംശത്തിൽ പെടുന്നവതന്നെയാണെങ്കിലും രണ്ടും രണ്ട് ജനുസ്സിൽ പെട്ട ജീവികളാണ് .ആധികാരികമായ മലയാളം പേരു വുൾപ്സ് ബംഗാളിയെൻസിസ്നു നൽകിയിട്ടില്ല .ഇവയും കുറുക്കനും തമ്മിലുള്ള സാമ്യമാവാം ഇവയെ കുറുക്കനും കുറുനരിയെന്നും ആളുകൾ വിളിക്കുന്നത്തിനു കാരണം എങ്കിൽ തന്നെയും മലയാളികൾ ഇന്നും ആശയക്കുഴപ്പത്തിലാണ് പണ്ടുമുതൽ കൈമാറിവന്ന വാങ്മയ സംസ്ക്കാരത്തിന്റെ ഒരു പ്രത്യേകതതന്നെയാണിത് തെറ്റായി ഉച്ചരിക്കുന്ന വുൾപ്സ് ബംഗാളിയെൻസിസ്നു എന്ന കുറുക്കൻ പക്ഷെ നമ്മുടെ കേരളത്തിൽ ഇല്ല എന്നുള്ളതാണ് സത്യാവസ്ഥ. നമ്മുടെ കേരളത്തിൽ കണ്ടുവരുന്നത് ജാക്ക്വൽ അഥവാ കാനിസ് ഓറിയസ് ഇൻഡിക്കസ് എന്ന ജീവിയാണ് ..അതായത് വുൾപ്സ് ബംഗാളിയെൻസിസ്‌ എന്ന ജീവി കേരളത്തിൽ ഇല്ല ..2013പെരിയാർ ടൈഗർ റിസേർവ് വനത്തിലും കാസർഗോഡും കണ്ടെത്തിയതായി പറയുന്നു (ഒരുസംഘം ഗവേഷകർ ഇവയെ പെരിയാർ ടൈഗർ റിസേർവിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു . എങ്കിലും അത് ജാക്കൾ തന്നെയാണെന്ന് പിന്നീടുള്ള ഗവേഷണത്തിൽ അറിയാൻ കഴിഞ്ഞു .. വര്ഷങ്ങളായി ഇവയെ കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുന്നു. ബംഗാൾ ഫോക്സ് കേരളത്തിലുണ്ടോ ? ഇന്നും ഈ ജീവിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ കേരളത്തിൽ. നടന്നുകൊണ്ടിരിക്കുകയാണ്.
വര്ഷങ്ങള്ക്കു മുൻപ് നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ജീവിയായിരുന്നു കുറുക്കൻ സായം സധ്യയ്ക്കും നന്നേ പുലർച്ചയ്ക്കും കുറുക്കന്റെ ഓരിയിടൽ കേൾക്കാത്ത പഴമക്കാർ ഉണ്ടാവില്ലെന്നുതന്നെ പറയാം .നാട്ടിൻ പുറങ്ങളിലെന്നു മാത്രമല്ല ഇവയെ നഗര പ്രാന്തപ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടായിരുന്നു . .പലസ്ഥലങ്ങളിലും മനുഷ്യവാസമേഖലയോട് ചേർന്നുതന്നെയാണ് ഇവ ജീവിച്ചിരുന്നത് .ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ഇവയ്ക്കു കഴിയാറുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത . എന്നാൽ ഇവയെല്ലാം പുതുതലമുറയ്ക്ക് അന്യമാണ് കരണമെന്തെന്നാൽ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയ്ക്ക് വംശനാശം വന്നു കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്. അമിതമായ കീടനാശിനിയുടെ ഉപയോഗവും രാസവളപ്രയോഗവും ഒരു കരണമാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു എന്തെന്നാൽ വയലിലെ ഞണ്ടുകൾ ഇവയുടെ പ്രധാന ആഹാരമായിരുന്നു . വയലിൽ വിളയുന്ന കക്കിരിയും വെള്ളരിയുമൊക്കെ ഇവ ഏറെ ഇഷ്ടപെടുന്നു എങ്കിലും കഥകളിൽ പറയുന്നപോലെ തിന്ന് കഴിഞ്ഞു ഈവർ കൂകി വിളിക്കാറുണ്ടോ എന്നകാര്യത്തിൽ സംശയമുണ്ട് . പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന അനിയത്രിതമായ ഇടപെടലുകൾ ആവാസവ്യവസ്ഥയുടെ നാശത്തിനും അതുകൂടാതെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ വംശനാശത്തിനും വഴിയൊരുക്കുന്നു.. ഇന്നും ആളുകളെ കുഴപ്പിക്കുന്ന ബംഗാൾ ഫോക്സ് .,കുറുക്കൻ ,കുറുനരി എന്ന പേരിൽ അറിയപ്പെടുന്ന ജാക്ക്വൽ എന്നീ ജീവികളെ നമ്മൾ അടുത്തറിയേണ്ടതുണ്ട്. പേരിലും ശരീരഘടനയിലും ആശയകുഴപ്പമുണ്ടാകുന്നതുമായ ജീവികളായ വുൾപ്സ് ബംഗാളൻസി എന്ന ബംഗാൾ ഫോക്സ് നെയും ക്യാനിൻ ഓറിയാസ് ഇൻഡിക്കസ് എന്ന ജാക്ക്വൽ നെയും അടുത്തറിയാം
പന്ത്രണ്ടു വിഭാഗം ഫോക്സ് കൾ ഭൂഖണ്ഡത്തിൽ ഉണ്ട് അവയിൽ ഇന്ത്യയിൽ കാണുന്ന species ആണ് വുൾപ്സ് ബംഗാളിയെൻസിസ്‌ .ഇവയെ ഇന്ത്യയിൽക്കൂടാതെ മ്യാന്മർ, നേപ്പാൾ ,ബംഗ്ലാദേശ് ,പാക്കിസ്ഥാൻ എന്നിരാജ്യങ്ങളിലും കാണപ്പെടുന്നു ഒരുവലിയകാട്ടുപൂച്ചയുടെ വലുപ്പം മാത്രമേ ബംഗാൾ ഫോക്സ് അഥവാ വുൾപ്സ് ബംഗാളൻസി‌ എന്ന ജീവിക്കുള്ളു . .മനുഷ്യ സാമിപ്യപ്രദേശങ്ങളിൽ ജീവിക്കുന്നവയാണെങ്കിൽ കൂടെയും മനുഷ്യ സാമിപ്യം തീരെ ഇഷ്ടപെടാത്തവരാണ് .മനുഷ്യ സാമിപ്യമറിഞ്ഞാൽ ഇവ ഓടിമറയുകയും മാളത്തിൽ ഒളിക്കുകയും ചെയ്യുന്നു .ശ്യാനകുടുംബത്തിലെ ഏറ്റവും കുഞ്ഞൻമാരാണ് ഇവർ ..രണ്ടുമുതൽ അഞ്ച് കിലോഗ്രാം മാത്രമാണ് ഇവയുടെ ഭാരം .തലയും ഉടലും ചേർന്ന് അറുപത് മുതൽ തൊണ്ണൂറ് സെന്റിമീറ്റർ നീളമാണുള്ളത് . ശരീരത്തിന്റെ പകുതിയിലേറെ നീളം വലിനാണ് .ഇവയെ ജാക്ക്വൽ ലിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നതും ഈ ഒരു പ്രെത്യെകത കൊണ്ട് തന്നെയാണ്. .നടക്കുമ്പോൾ ഇവയുടെ വാൽ നിലത്തിഴയാതിരിക്കുവാനായി അല്പം ഉയർത്തിപ്പിടിച്ചാണ് നടക്കുക. .അപൂർവമായി മാത്രമേ ഇവയെ കാണാൻ കഴിയുകയുള്ളു..ഇവയുടെ മൂക്കു കൂർത്തതും ,നെറ്റിത്തടം പരന്നതും ചെവി നീണ്ടുകൂർത്ത ആകൃതിയിലുമാണ് ഉള്ളത് മുഖപ്രകൃതിയും ഉയരക്കുറവും വാലിന്റെ പ്രത്യേകതയും വുൾപ്സ് ബംഗാളിയെൻസിസ്‌ നെ ജാക്വൽ നിന്നും വ്യത്യസ്തമാക്കുന്നു.
ജീവിതകാലം മുഴുവനും ഒറ്റയിണയോടുകൂടെമാത്രം ജീവിക്കുന്ന രീതിയാണ് ഇവയുടേത്. ചില അപൂർവം സന്ദർഭങ്ങളിൽ മാത്രം ,മറ്റു ബംഗാൾ ഫോക്സുംമായി ഇണചേരാറുണ്ട് .ഒക്ടോബർ നവംബർ കാലമാണ് ഇവയുടെ ഇണചേരൽ കാലം അമ്പതുമുതൽ അറുപത് ദിവസത്തെ ഗർഭകാലത്തിനു ശേഷം രണ്ടുമുതൽ നാല് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു .മാളങ്ങളിലോ പൊന്തക്കാടുകളിലോ ആണ് ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് .മൂന്ന് മുതൽ നാല് മാസം വരെയും കുഞ്ഞുങ്ങളെ കാര്യമായി പരിപാലിക്കുന്നു. .മറ്റു ജീവികളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിച്ചുനിർത്തുകയും ചെയ്യുന്നവയാണ് . . കൊടും കാടുകളിൽ കഴിയുവാൻ ഇവ ഇഷ്ടപെടാറില്ല .കാടിനോട് ചേർന്നുള്ള വരണ്ട കാടുകളിലും മുൾക്കാടുകളിലും , പൊന്തക്കാടുകളിലാണ് ഇവയുടെ വാസം. .കുറ്റിക്കാടുകളും പാറപ്പുറങ്ങളും ഇവയ്ക്ക് ഇഷ്ടമാണ്. സന്ധ്യാ സമയവും അതികാലത്തും ഇവ കൂടുതൽ സജീവമാകുകയും ഇരതേടാൻ ഇറങ്ങുകയും ചെയ്യുന്നു. .പകൽ സമയങ്ങൾ മാളത്തിനുള്ളിലോ പൊന്തക്കാടുകളിലോ കഴിച്ചുകൂട്ടുന്നു..സാധാര ഇവയുടെ ആയുസ് ആറുമുതൽ എട്ട് വര്ഷം വരെ മാത്രമാണ്. .കൂട്ടിൽ കയറി കോഴിയെ മോഷ്ടിക്കുന്നവരല്ല ഇവർ ..കുറുനരിയെപോലെ ഇവ അത്യുച്ചത്തിൽ ഓരിയിടാറില്ല .കുറയ്ക്കാനും നിരവധി ശബ്‌ദങ്ങൾ അനുകരിക്കാനും ഉണ്ടാക്കുവാനും ഇവയ്ക്ക് കഴിയുന്നു.കൂട്ടമായി ഇരതേടി ഇറങ്ങാതെ ഇവ ഇണയും കുട്ടികളും ചേർന്നുള്ള കുടുംബമായി കഴിയുന്നു. കാട്ടിൽ വസിക്കുന്ന ബംഗാൾ ഫോക്സന് ചില പ്രേത്യേക സ്വഭാവസവിശേഷതകളുണ്ട് ഏതെങ്കിലും ഒരു കടുവയുമായി ചങ്ങാത്തം സ്ഥാപിക്കുകയും അത്തരത്തിലുള്ള ഇവയെഹിന്ദിയിൽ ഭാൽ എന്ന് വിളിക്കുന്നു .ഇര ജന്തുവിന്റെ സാമിപ്യമറിഞ്ഞാൽ ഉടൻ തന്നെ കൂകി ശബ്‌ദമുണ്ടാക്കി കടുവയെ അറിയിക്കുന്നു .കടുവ പിടികൂടുന്ന ജന്തുവിന്റെ ശരീര അവശിഷ്ടങ്ങൾ ആണ് ഇവയ്ക്ക് ഭക്ഷണം .കടുവ നൽകുന്ന പ്രത്യുപകാരമാണത് .. കേരളത്തിൽ ഇവയ്ക്കു ജീവിക്കാനനുസൃതമായ ഹാബിറ്റേഷൻ ഇല്ലാത്തതു കൊടുതന്നെയാവാം ഇവയെ കേരത്തിൽ കാണപ്പെടാത്തതിന് കാരണം. ബാലരമയിലെ വാൽ നീണ്ട കുറുക്കൻ അപ്പോൾ ബംഗാൾ ഫോക്സ് ആണെന്ന് ഓർക്കുമല്ലോ…
കൂടുതലും ഇവ ജീവിക്കുന്നത് വരണ്ട ഇടങ്ങളിലാണ് അതുകൊണ്ടാണ് ഇന്ത്യയുടെ നോർത്ത് ഭാഗങ്ങങ്ങളിൽ ഇവയെ കാണപ്പെടുന്നത്
ബംഗാൾ ഫോക്സനെ പോലെത്തന്നെ വെളിപ്പറമ്പും പുൽമേടുകളും പാറപുറങ്ങളും കൃഷിസ്ഥലങ്ങളും മൊക്കെതന്നെതന്നെയാണ് കുറുക്കനും ഇഷ്ടം .കാനിസ് ഓറിയസ് ഇൻഡിക്കസ് എന്നതാണ്കുറുക്കന്റെ ശാസ്ത്രീയ നാമം ഇംഗ്ലീഷിൽ ജാക്ക്വൽ എന്നും വിളിക്കുന്നു .ചെന്നായയുടെ അതെ വിഭാഗത്തിൽപ്പെടുന്ന ശ്യാനവംശ ജന്തുവാണ് കുറുക്കൻ.ഒമ്പതു മുതൽ പന്ത്രണ്ട് കിലോഗ്രാം വരെ തൂക്കം ഉള്ള ഇവയ്ക്ക് നടൻ നായയുടെ അത്ര വലിപ്പമുണ്ടാകും .ഉത്തരേധ്യയിൽ കണ്ടുവരുന്ന കുറുക്കന്റെ ശരീരവലിപ്പം കുറച്ചുകൂടുതലായി കാണപ്പെടുന്നു .ഇവയ്ക്ക് ഒരു മീറ്ററിനടുത്ത് നീളവും അരമീറ്ററിനടുത്ത് ഉയരവുമുണ്ട് .ഇവയുടെ വാലിനു മാത്രം ഇരുപത് മുതൽ ഇരുപത്തേഴു സെന്റിമീറ്റർ നീളമുണ്ടാകും .കറുപ്പും ബ്രൗണും വെളുപ്പും കുടി നിറഞ്ഞ രോമങ്ങൾ ആണ് ഇവയ്ക്ക് ഉണ്ടാവുക .വർഷത്തിൽ രണ്ടു പ്രാവശ്യം രോമം പൊഴിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട് .നീട്ടി ഓരിയിടുന്ന സ്വഭാവം ഉള്ളതിനാൽ തന്നെ ഇവയെ ഊളൻ എന്നും പലസ്ഥലങ്ങളിളും അറിയപ്പെടുന്നു .കുറുക്കന്റെ പരന്ന നെറ്റിത്തടം ബംഗാൾ ഫോക്സിനില്ല എന്നതാണ് മറ്റൊരു പ്രത്യേകത വാലിന് ബംഗാൾ ഫോക്സിന്റെ വാലിന്റെ അത്രയ്ക്കും നീളം കുറുക്കനും മില്ല എന്നതാണ് എങ്കിലും അവയ്ക്കു സമാനരീതിയിലുള്ള കുർത്ത മുഖമാണ് കുറുക്കനും ഉള്ളത്.
പൊക്കത്തിൽ വളരുന്ന പുൽത്തടത്തിലോ കുറ്റികാടുകളിലോ ഉപേക്ഷിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിലോ കാണാമറയത്തെ വലിയ മാളങ്ങളിലോ ,കുഴികളിൽ പോലും ഇവ വാസസ്ഥലമാക്കുന്നു .സന്ധ്യ മയങ്ങുന്നതോടുകൂടി ഇരതേടി ഇറങ്ങുകയും സൂര്യോദയത്തിന് മുൻപ് മാളങ്ങളിൽ തിരിച്ചെത്തുകയും ചെയ്യുന്നു .ശരീരം തണുപ്പിക്കുവാനായി ഇവ ജലാശയത്തിൽ ഇറങ്ങികിടക്കാറുണ്ട് . ബംഗാൾ ഫോക്സിന്റെ പോലെത്തന്നെ കുറുക്കനും ജനങ്ങൾ ജീവിക്കുന്ന സ്ഥലത്തോട് തൊട്ടുള്ള പ്രദേശങ്ങളുമായി ഇണങ്ങി ജീവിക്കാൻ കഴിയുന്നു .നീണ്ടുകൂർത്ത കോമ്പല്ലുകൾ ഉള്ള ഇവയ്ക്ക് ഭക്ഷണകാര്യത്തിൽ കടുംപിടുത്തമില്ലാത്തതിനാൽ ഏതു സാഹചര്യങ്ങളിലും അതിജീവിക്കാൻ കഴിയുന്നു .വിവിധയിനം പഴങ്ങൾ അഴുകിയ അവശിഷ്ടനാണ് അടുക്കളമാലിന്യങ്ങൾ ഇറച്ചി വേസ്റ്റ് കൽ ഒക്കെ തേടിയാണ് ഇവ രാത്രികാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ എത്താറുള്ളത് .സൗകര്യം കിട്ടിയാൽ കോഴിക്കൂട്ടിൽ കയറി കോഴികളെ പിടിക്കാനും ഇവർ മടിക്കാറില്ല .ആട്ടിൻ കുട്ടികളെയും പട്ടികുട്ടികളെയും വരെ പിടിച്ച ഇവ പിടിച്ചു തിന്നാറുണ്ട് .പകൽ സമയങ്ങളിൽ മാളങ്ങളിൽ വിശ്രമിക്കുകയും രാത്രി സമയങ്ങളിൽ ഒറ്റയ്ക്കായോ ഇണയും കുട്ടികളുമായോ ഇരതേടി ഇറങ്ങുന്നു ചില സമയങ്ങളിൽ മൂന്നുനാലു സംഘങ്ങൾ ആയോ ഇരതേടി ഇറങ്ങാറുണ്ട് .ഭക്ഷണലഭ്യതയ്ക്കനുസരിച് സാമൂഹ്യ ജീവിതത്തിനും മാറ്റം സംഭവിക്കുന്നു.അത്യാവശ്യം എലികളെയും ഉരഗജീവികളെയും ഇവ പിടിച്ചു ഭക്ഷിക്കാറുണ്ട് .മൂത്രമൊഴിച് തങ്ങളുടെ അവകാശ ഭൂമിയിൽ അടയാളങ്ങൾ മാർക്ക് ചെയ്യുന്ന ശീലം ഇവർക്കുണ്ട് .ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലങ്ങളിലാണ് ഇവയുടെ ഇണയെ കണ്ടെത്തുന്ന കാലം. ആ സമയങ്ങൾ അവയുടെ ഓരിയിടൽ കൂടുതലായി കണ്ടുവരുന്നത് .അതുകൂടാതെ ശത്രുക്കളുടെ സാന്നിധ്യമറിഞ്ഞാലും ഇവർ ഓരിയിടാറുണ്ട്. . ബംഗാൾ ഫോക്സിന്റെ പോലെതന്നെ ഒറ്റയിണ മാത്രമേ കുറുക്കനും ഉണ്ടാകാറുള്ളൂ.ഫെബ്രുവരി മാർച്ചുമാസമാണ് ഇണചേരൽ നടക്കുന്നത് .രണ്ടുമാസത്തെ ഗർഭകാലത്തിനു ശേഷം രണ്ടുമുതൽ നാലു കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു. ബംഗാൾ ഫോക്സിനെ പോലെ തന്നെ മാളങ്ങളിലോ പൊന്തക്കാട്ടിലോ ആണ് ഇവ പ്രസവിക്കുക .ആയുർദൈർഗ്യം പന്ത്രണ്ട് വർഷമാണ്.

ജൈവ വൈവിധ്യത്തെ കുറിച്ചുള്ള കൂടുതൽ പഠനം എടുക്കുമ്പോൾ വര്ഷങ്ങള്ക്കു മുൻപ് നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഇത്തരം ജീവികൾ ഇന്ന് നാട്ടിൻ പുറങ്ങളിൽ സാധാരണയായി കാണപ്പെടുന്നില്ല എന്നുള്ള വസ്തുതയിൽ എത്തുന്നു എന്തുകൊണ്ടാണ് ഇവയുടെ വംശ നാശത്തിനു കാരണം. ഇതിനെകുറിച്ച കൂടുതൽ പഠനം നടന്നിട്ടുണ്ടോ എന്ന് നോക്കുകയാണെങ്കിൽ. നാട്ടിൻ പുറങ്ങളിലും അവിടെയുള്ള വനസമ്പത്തുകളിലും ചെറുകുറ്റികാടുകളിലും അധിവസിക്കുന്ന ചെറു സസ്തനികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും കുടുതൽപാദനം നടന്നിട്ടില്ലെന്നുതന്നെ പറയാം . ഊട്ടി ഗവൺമെന്റ് ആർട്സ് കോളേജ് പ്രൊഫസറായ ഡോക്ടർ R.സനിൽ രവീന്ദ്രൻ,ഡോക്ടർ T. T ഷമീരും നടത്തിയ പഠനത്തിൽ കറന്റ്‌ സയൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നപേപ്പറിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് കുറുക്കൻ എന്ന ജീവി അന്യമാണ്. പലപ്പോഴും ബംഗാൾ ഫോക്സും ജാക്ക്വലും തമ്മിൽ ആശയകുഴപ്പമുണ്ടാവാറുണ്ട് ,പേരിലുള്ള ഇവയുടെ പ്രത്യേകതയാണ് ആരെയും ചിന്താത്മകമായിത്തന്നെ കുഴപ്പത്തിലാക്കുന്നതെന്ന് പറയണം . ഈ ചിന്താഗതി മാറേണ്ടതും അത്യാവശ്യമാണ് .വരുംതലമുറയ്ക്ക് ഈ തെറ്റുതിരുത്തികൊടുക്കേണ്ടതും ആത്യന്തികം പ്രാധാന്യമർഹിക്കുന്ന കാര്യമാണ് എന്നാൽ ബംഗാൾ ഫോക്സും കേരളത്തിൽ ഇല്ലെന്നു ത്തന്നെ തീർത്തുപറയാം പെരിയാർ ടൈഗർ റിസേർവിൽ കണ്ടെത്തി എന്ന് പറഞ്ഞെങ്കിലും പൂർണമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല.നമ്മുടെ നാട്ടിൽ നിന്നും പൂർണമായും അപ്രത്യക്ഷ്യമായ ഒരു ജീവി തന്നെയാണ് ഇവ . ഇന്ന് നാട്ടിൻപുറങ്ങളിൽ കാണപ്പെടാത്തത് എന്തുകൊണ്ടാണ്.? അവയെ കുറിച്ചുള്ള പഠനം നടക്കുന്നുണ്ടോ? ജൈവ വൈവിധ്യത്തെ കുറിചുള്ള പഠനം എടുത്തു നോക്കുമ്പോൾ നാട്ടിൻപുറങ്ങളോട്ചേർന്നുള്ള വനസമ്പത്തും ചെറു കുറ്റിക്കാടുകളും അതിൽ വസിക്കുന്ന ചെറു സസ്തനികളെ കുറിച്ചും അവയുടെ യുടെ ആവാസവ്യവസ്ഥകളെ കുറിച്ചും പുതിയ പഠനങ്ങൾ നടന്നിട്ടില്ല എന്നുതന്നെ പറയാം അതുകൊണ്ടുതന്നെയാണ് കേരളത്തിലെ തീര പ്രദേശങ്ങളുമായി ബന്ധപ്പെട്ട അല്ലെങ്കിൽ അറബിക്കടലിന്റെ പശ്ചിമ നിരയുടെ താഴ്ഭാഗത്ത് കടലിനോടു ചേർന്നുള്ള ജനനിബിഡമായ വൃഷ്ടിപ്രദേശങ്ങളിലുള്ള ചെറു കാടുകളിലും കാവുകളിലും കണ്ടൽക്കാടുകളിലും ഗവേഷണം തിരഞ്ഞെടുത്തത്.

അവിടെയുള്ള ആവാസവ്യവസ്ഥ എങ്ങനെ ഉള്ളതാണ് എത്ര തരം ജീവികൾ അതിൽ വസിക്കുന്നു, അവിടെവസിക്കനാവശ്യമായ ജൈവിക ഘടകങ്ങൾ പ്രത്യേകിച്ച് സ്ഥലങ്ങൾ മരങ്ങൾ കുറ്റിക്കാടുകൾ ജൈവ മേഖലകൾ എന്നിവയെ കുറിച്ചുള്ള പഠനം ഇന്നും അന്യമാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്.കുറുക്കനെ കുറിച്ച് അറിയേണ്ടതും അവ എന്തുകൊണ്ടാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതെന്നുള്ള കാരണവും കണ്ടെത്താനുള്ള പഠനം അനിവാര്യമാണ് .പത്തുവർഷം നീണ്ട ഗവേഷണം ഇവയിൽ നടത്തിയ റിപ്പോർട്ടു പ്രകാരം. കന്യാകുമാരി മുതൽ മംഗലൂർ പ്രദേശം വരെയുള്ള സസ്തനികളെ പറ്റി പഠിക്കുകയും, തുടർന്നുള്ള പഠനത്തിൽ ചില വിചിത്രമായ കാര്യങ്ങൾ കണ്ടെത്തുകയും ചെയ്തു.ഈ പ്രദേശങ്ങളിൽ കണ്ടുവരുന്ന കാട്ടുപൂച്ച, വെരുക്, കുറുനരി തുടങ്ങിയ ജീവികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും. 2014 ഇൽ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതു കൂടാതെ തന്നെ ഈ പ്രദേശങ്ങളിൽ കണ്ടുവരുന്ന ജീവികളിൽ വെള്ളനിറത്തിലുള്ള കാട്ടുപൂച്ചകളുംകുറുനരികളും ഉള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. തുടർ പഠനത്തിൽ കുറുനരികൾ എന്ന് പറയുന്ന കുറുക്കൻ ചിലയിടങ്ങളിൽ മാത്രമേ കാണപ്പെടാറുള്ളൂ വെന്നും കേരളത്തിൽ തന്നെ ചില ജില്ലകളിൽ മാത്രം അതിലുപരി ചെറുപ്രദേശങ്ങളിൽ വളരെ കുറച്ചെണ്ണം മാത്രമേയുള്ളൂ വെന്നും മറ്റിടങ്ങളിൽ നിന്നും ഇവയ്ക്ക് വംശനാശം വന്നു കഴിഞ്ഞു വെന്നും മനസിലാക്കാൻ കഴിഞ്ഞു.കണ്ണൂരിലെ കണ്ടൽ വനത്തിൽ നടത്തിയ പഠനത്തിൽ ഇവയുടെ വർധനവ് കണ്ടെത്തിയെങ്കിലും ഈ പ്രദേശങ്ങളിൽ കുറുക്കൻമാരുടെ ശരീരഘടന നോക്കുമ്പോൾ വളരെ വ്യത്യാസ മായിട്ടാണ് കാണപ്പെടുന്നത്. ഇവയെ കാണുമ്പോൾ നായയുമായി കൂടുതൽ സാമ്യം കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം കാണപ്പെടുന്നത്?തുടർന്നുള്ള പഠനത്തിൽ കണ്ടെത്തിയത്

ചില കുറുക്കന്മാരുടെ തൊലിയിൽ നിറവ്യത്യാസം കാണപ്പെടുന്നു.ചിലത് വെളുത്ത നിറത്തിലും, ചിലത് ഇളം ബ്രൗൺ നിറത്തിലും നായയോട് കൂടുതൽ സാമ്യമുള്ളതായും കാണപ്പെടുന്നു. ഇങ്ങനെ ഒരു മാറ്റം സംഭവിച്ചിരിക്കുന്നതിനെ കുറിച്ച് പഠനം നടത്തിയപ്പോൾ ഒന്നില്ലെങ്കിൽ നായയുമായി ബ്രീഡിങ് നടന്നതാവാം അതല്ലെങ്കിൽ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാരണം ഉണ്ടാവുന്ന ജൈവവൈവിധ്യത്തിന്റെ നാശത്തിനുള്ള ഉത്തമ ഉദാഹരണമാകാം എന്നുള്ള വഴിത്തിരിവിലെത്തി. ഇത് കണ്ടെത്താനുള്ള ഒരേയൊരു മാർഗം ജനറ്റിക് സ്റ്റഡി നടത്തുക എന്നുള്ള തായിരുന്നു. ഇത് മനസ്സിലാക്കേണ്ടതുണ്ട് പഠിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കുറുക്കന്റെയും മറ്റു സംഥാനങ്ങളിൽ കാണപ്പെടുന്ന ബംഗാൾ ഫോക്‌സ്ൻറെയുമെല്ലാം നാശത്തിന് വഴിയൊരുക്കുന്നു. അതുകൊണ്ടുതന്നെയാവാം അവയുടെ ആവാസവ്യവസ്ഥ നശിച്ച് ജീവിക്കാൻ ഇടമില്ലാതെ വരുമ്പോൾ ഇത്തരം പ്രദേശങ്ങളിൽ നാട്ടിൽ കാണപ്പെടുന്ന നായയുമായി ഇവ സങ്കരപെട്ടുണ്ടാകുന്ന കുട്ടികളിൽ നായയോട് സാമ്യം ഉണ്ടാവുകയും. ആളുകൾക്ക് ഇവയെഎളുപ്പം തിരിച്ചറിയാൻ കഴിയാതെ പോകുന്നതും. ഈ പ്രവണത കൊണ്ട് തന്നെയാവാം ഇവയ്ക്ക് അതിജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കുന്നതും. കുറുക്കൻ ആണെന്നറിഞ്ഞാൽ തല്ലി കൊല്ലാനുള്ള ആളുകളുടെ പ്രവണത കൂടുന്നതിനാലും. ജനനിബിഡമായ സ്ഥലങ്ങളിൽ ജീവിക്കാനുള്ള ചുറ്റുപാട് ഇത്തരത്തിലുള്ള മാറ്റം വന്ന വന്യജീവികൾക്ക് കഴിയുന്നു എന്നുള്ള നിഗമനത്തിൽ എത്തിച്ചേരുന്നു. . ഇത്തരത്തിലുള്ള ജീവികളെക്കുറിച്ചു കൂടുതൽ പഠനം അനുവാര്യമാണ് കാരണം ആവാസവ്യവസ്ഥയുടെ നാശത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇവയുടെ വംശവർദ്ധനവ് കുറയുവാൻ കാരണമായതും വംശനാശത്തിലേയ്ക്ക് നയിച്ച്ചുകൊണ്ടിരിക്കുന്നതും.ഒരുജീവിയുടെ നാശം എത്രത്തോളം ജൈവമണ്ഡലത്തിൽ പ്രത്യഘാ
തമേല്പിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഓരോ സംഘര്ഷങ്ങള് കൂടിവരുവാൻ കാരണമാകുന്നത് എന്നും മനസിലാക്കാം .ആഹാര ശൃംഖലയിലെ ഒരു ശൃംഖല നശിച്ചുപോയാൽ അത് നൽകുന്ന പ്രത്യാഘാ
തം ചെറുതല്ല അതിനോട്ചെറുത്തു നിൽക്കുവാൻ മനുഷ്യനുപോലും കഴിയില്ല എന്നുള്ളത് വാസ്തവമാണ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…