സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…

പിയത്ത

1ഹൃദയം പട പടാന്ന് മിടിക്കുകയായിരുന്നു.കൂട്ടിൽ നിന്നും താഴെ വീണ , ചിറക് മുറ്റാത്ത പക്ഷിക്കുഞ്ഞിനെ പോലെ…ഓരോ മിടിപ്പിലും നെഞ്ചിൻ കൂടിന്റെ ദുർബലതയറിഞ്ഞ് …ഒരു മാംസ പിണ്ഡം…

എന്റെ മൗനത്തെ വ്യാഖ്യാനിക്കാൻ വരരുത്..!

മൗനമായിരിക്കുക എന്നാൽ.., ശാന്തമായിരിക്കുക എന്നാവണമെന്നില്ല.. ഒരുപക്ഷെ ഹൃദയത്തിന്റെ നടുവിലൂടെ, കലങ്ങി മറിഞ്ഞൊരു പുഴ ഒഴുകുന്നുണ്ടാവും.. അല്ലെങ്കിൽ.., അശാന്തിയുടെ ഒരു കടൽ ആർത്തിരമ്പുന്നുണ്ടാവും.. അതുമല്ലെങ്കിൽ.., ഒരു പെരുമഴ…

പുതുപുത്തൻപഴമ!

വേനലവധിയാണ്!വിരുന്നുണ്ട് ! ക്ഷണികനേരത്തേക്കെന്ന കാല്പനികാപേക്ഷ ഒപ്പിട്ട് സീൽ ചെയ്തത് പരസ്പരം കാണിച്ചിരിക്കണം; എപ്പഴോ കിട്ടിയ വെയിലത്ത് ഉണക്കിയ മധുര മാങ്ങകളെയൊക്കെ ഞാൻ സമ്മാനിച്ചിരിക്കണം!ഏച്ച് നിൽക്കുന്ന കാലപോറലുകളിൽ…

വീട്

വീട് നിർമിക്കുമ്പോൾ നാം നമ്മെ നിർമ്മിക്കുകയാണ്. നിർമ്മാണം എന്നത്നാം കുക്കിംഗ് എന്ന് പറയുന്ന പോലെ എല്ലാ ചേരുവകളും പാകത്തിന് ഉൾപ്പെടുത്തി കൊണ്ട് രുചികരമാക്കുന്ന പ്രക്രിയയാണ്. ഒരാവിഷ്ക്കാരം,…

സമരം ചെയ്യേണ്ടതുണ്ട്

കഴിഞ്ഞ ദിവസം തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ അന്തേവാസികൾക്കൊപ്പം വർത്തമാനം പറഞ്ഞിരുന്നത് ജീവിതത്തിൽ എന്നെന്നും സ്മരിക്കുന്ന അനുഭവമായി തുടരാതിരിക്കില്ല. അതത്രയും ഹൃദയസ്പർശിയായിരുന്നു. ആദ്യമായാണ് ഒരു…