മൂന്നു ആദ്യരാത്രികള്‍: യന്ത്രങ്ങളെകുറിച്ചും മനുഷ്യരെക്കുറിച്ചും ഒരു താത്വിക പഠനം
- August 1, 2021
1. ജീവിതത്തിലെ ഏറ്റവും വലിയ ഭാരം ലക്ഷ്യങ്ങളാണ്.ലക്ഷ്യങ്ങളും പ്ലാനുകളും ഇല്ലാതായി സ്വത്രന്ത്രരായാല്‍ മാത്രമേ ഈ നിമിഷം എന്ന ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാന്‍ കഴിയൂ.പക്ഷേ ജനനം മുതല്‍…