സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പുതുപുത്തൻപഴമ!

വേനലവധിയാണ്!വിരുന്നുണ്ട് ! ക്ഷണികനേരത്തേക്കെന്ന കാല്പനികാപേക്ഷ ഒപ്പിട്ട് സീൽ ചെയ്തത് പരസ്പരം കാണിച്ചിരിക്കണം; എപ്പഴോ കിട്ടിയ വെയിലത്ത് ഉണക്കിയ മധുര മാങ്ങകളെയൊക്കെ ഞാൻ സമ്മാനിച്ചിരിക്കണം!ഏച്ച് നിൽക്കുന്ന കാലപോറലുകളിൽ…

പുസ്തകം - ഒരിക്കൽ ( നോവൽ )

കഥാകൃത്ത് – എൻ. മോഹനൻ ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും എഴുത്തുകാരനുമായ എൻ. മോഹനൻ എഴുതിയ നോവലാണ് ഒരിക്കൽ. തന്റെ ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് അദ്ദേഹമെഴുതിയ ആത്മകഥാപരമായ…

ബിൽക്കിസ് യാക്കൂബ് റസൂലിൻ്റെ (ബിൽക്കിസ് ബാനു ) പ്രസ്താവന

(2002ൽ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനും അവരുടെ കുടുംബത്തിലെ 14 അംഗങ്ങളെ മരണത്തിനും ഇരയാക്കിയതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേരെ മുൻകൂർ വിടുതൽ ചെയ്ത വിധി…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…

കേരളം

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും തമിഴ്നാട്ടിൽ കുറേ വർഷങ്ങൾ ജീവിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിൻ്റെ മഹത്വം കൂടുതൽ തെളിഞ്ഞു കിട്ടിയത്. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും മനുഷ്യാവകാശവും പൗരബോധവും…

രണ്ടു മിനിക്കഥകൾ

1. ജീവിതരേഖ വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു…

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…

തലശ്ശേരിയിലെയും മാഹിയിലെയും അടിമക്കച്ചവടം

മനുഷ്യന് മൃഗത്തിനേക്കാൾ കുറഞ്ഞ വിലയും നിലയുമുണ്ടായിരുന്ന കാലം, മനുഷ്യരെ വാങ്ങുകയും വിൽക്കുകയും ചെയ്ത ഒരു കാലം അത് ഏറെക്കാലം മുൻപത്തെ കഥയൊന്നുമല്ല, മുന്നൂറു നാനൂറുകൊല്ലത്തിനിപ്പുറത്തെ ചരിത്രമാണ്….