സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭക്ഷണം

വിശന്നു വലഞ്ഞു കാത്തിരിപ്പിനൊടുവിൽ അയാൾ ഭക്ഷണവുമായി എത്തി. ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടാണ് അയാൾ വന്നത്. ആർക്കോവേണ്ടിയിട്ടെന്നപോലെ അയാൾ ഇലയിൽ ചോറ് വിതറി. വിശപ്പ് എങ്ങോപോയി ഒന്നും…

മൃതരുടെ പുസ്തകം

അമൂല്യയുടെ വീട്ടിലൊന്നു പോകണം നമുക്ക് .നിങ്ങളെ കാണണമെന്നവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് .അവധിക്കു നാട്ടിൽ വന്നപ്പോഴാണു ഭാര്യ അയാളോടിങ്ങനെയൊരു കാര്യമാവശ്യപ്പെട്ടത് .ഫോണിലൂടെ ചിലപ്പോഴെല്ലാം അമൂല്യയെക്കുറിച്ചു പറഞ്ഞിരുന്നു ,അയാളും…

കത്തിയമർന്ന കളേബരം

അന്നും രാവിലെ പതിവുപോലെ നേരത്തെ ഉണർന്നു. തിങ്കളാഴ്ചദിവസമായിരുന്നു. ഇന്നത്തെ ദിവസത്തിന് അൽപ്പം തിടുക്കംകാണിച്ചുകൊണ്ട് അംബുജം ഓരോ ജോലികൾ ആയി ചെയ്തു തുടങ്ങി.ജീവിതത്തിൽ ഇനി അങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച്…

പെയിന്റര്‍

മാനാഞ്ചിറ സ്‌ക്വയറിലെ പുല്‍ത്തകിടിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ ചങ്ങാതിയോട് പറഞ്ഞു. എന്റെ മനസ്സില്‍ ഒരു കഥയുണ്ട്.‘പെയിന്റര്‍’അങ്ങനെ ഒരു കഥ എനിക്കെഴുതണം.അത് കേട്ട്, കണ്ണടയുടെ വെളുത്ത ഫ്രെയിംമിലൂടെ നോക്കി…

പ്രണയത്തിന്റെ അതിരുകൾ

ദാമ്പത്യശയ്യ, ദാമ്പത്യത്തിന്റെ ദൃഷ്ടാന്തമാകുന്നു. ആ ദൃഷ്ടാന്തം ആത്മത്യാഗത്തെ സൂചിപ്പിക്കുന്നു. ഒരാൾ മറ്റൊരാൾക്കുവേണ്ടി ആത്മത്യാഗം ചെയ്യുന്നു. ഇണയുടെ ഉച്ചത്തിലുള്ള കൂർക്കം വലി ഇരുവർക്കും ഉറക്കത്തിന് അലോസരമാകുന്നു. ഇരുവരും…

ആദിപാപം

വിവർത്തനം : എം.എ കാരപ്പഞ്ചേരി (മൊറോക്കോയിൽ നിന്നുള്ള ഒരു സന്ദർശകനാണ് എന്നോട് ഇങ്ങനെ പൂർവ്വകഥ പറഞ്ഞത്. അവിടെ ചില ഗോത്രവർഗ്ഗക്കാർക്കിടയിൽ ആദിപാപത്തെക്കുറിച്ച് വേറിട്ടൊരു സങ്കല്പമാണുള്ളത്.) ഹവ്വ…

കന്യം

                                                                                                                                                                   എന്തായിരുന്നു ചുഴലിക്കാറ്റിന്‍റെ പേര്..?  മറന്നുപോയല്ലൊ..! കടലിനെയത് മാറ്റിമറിച്ചാണ്  കടന്നുപോയത്. ശാന്തതയും നീലിമയും ഏതോ ആഴങ്ങളിൽ മറഞ്ഞില്ലാതായിരിക്കുന്നു. ഇത്രയുംദിവസം കടലിനോട് ചേർന്നുനിന്നിരുന്ന…

തഫ് കെരിത് തരാ..നചസ് ജെഹലെമസ്

കൊറോണ കാരണം ഉണ്ടായ ഡബിൾ ട്രിപ്പിൾ ലോക്കഡൗണിനിടയിൽ യദിയൂരപ്പയും പിണറായിയും ഒരു ഗ്യാപ് തന്നപ്പോൾ കാറെടുത്തിറങ്ങിയതാണ് കണ്ണൂരേക്ക് ..ഒരു കൊല്ലത്തിലേറെയായി നാട്ടിൽ വന്നിട്ട്..നാടിനെയും നാട്ടാരെയും കണ്ടിട്ടു…

നാലുമണിക്കുണരുന്ന സ്ത്രീ

                                               ഒന്നാം ദിനം   മെയിന്‍ റോഡില്‍നിന്നു ഇടത്തോട്ടുള്ള വളവുതിരിഞ്ഞ് അധികം കഴിയുന്നതിനുമുന്‍പുതന്നെ ‘അല്‍ – സിറുണ്‍ സ്ട്രീറ്റ്’ എന്ന ബോര്‍ഡ് കണ്ണില്‍പ്പെട്ടു.മുന്നിലെ…

കുരുക്ക്

                             അകത്തളത്തിൽ എപ്പോഴും അടക്കം പിടിച്ച സംസാരം മാത്രമേ കേൾക്കാറുണ്ടായിരുന്നുള്ളൂ..  നിശബ്ദതയെ കൂട്ട് പിടിച്ചവർ ആയിരുന്നു അവരെല്ലാവരും. ചിരിയും കരച്ചിലും അങ്ങനെ അവരുടെ ഓരോ ഭാവങ്ങളും …