സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയവും ജീവിതവും

ഈയ്യിടെ കേള്‍ക്കുന്ന വാര്‍ത്തകളിലും അറിയുന്ന വിശേഷങ്ങളിലും മനുഷ്യാവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ കൂടി കൂടി വരുകയാണ്. എത്രക്രൂരവും പൈശാചികവുമായ ഒരു മാനസികാവസ്ഥയിലേക്ക് ഒരാള്‍ക്ക് പെട്ടെന്ന് കടന്നുവരാനാവുന്നു. എല്ലാം മനോരോഗത്തിന്റെ…

അതിജീവനം

ലോകം ഒരളവുകോലുകൊണ്ടാണ് എപ്പോഴും സഞ്ചരിക്കുന്നത്. നാം ജീവിച്ചു തീര്‍ന്ന സമയവും കാലവും മുന്‍നിര്‍ത്തി ആലോചിച്ചുറപ്പിക്കുന്ന ഒരു ഘട്ടമുണ്ട് എപ്പോഴും മനുഷ്യരില്‍. ഈ ഘട്ടം കൊണ്ടാണ് നമുക്ക്‌…

യുവത്വം

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണമായ ചാപല്യങ്ങളെ സ്ഥിരീകരിച്ചു കൊണ്ടാണ് നമ്മുടെ യൗവ്വനം സന്തോഷിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പൊന്നുമില്ലാത്ത വാര്‍ദ്ധക്യം കൊണ്ടാണ് അവര്‍ ആഘോഷിക്കുകയും മുടി വളര്‍ത്തുകയും ചെയ്യുന്നത്. എന്റെ ഒറ്റപ്പെട്ട…

സോര്‍ബ

ജീവിതം സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമാണ് നിക്കോസ് കാസാന്‍ദ് സാകീസിന്റെ സോര്‍ബ. ആധുനിക മനുഷ്യന്റെ സ്വപ്‌നങ്ങളില്‍ അഭിരമിക്കുന്ന ഈ കഥാപാത്രം ഒരാള്‍ എന്താണോ അതായി തീരുന്ന…

ഗാന്ധി വരച്ച ഇന്ത്യ

ഗാന്ധിജിയെ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാനായില്ല. കൊന്നുകളഞ്ഞു. ഗോവിന്ദ പന്‍സാര, ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, സഫ്ദര്‍ ഹാശ്മി ഇവരെയെല്ലാം കൊന്നുകളഞ്ഞതുപോലെ അനായാസം. എല്ലാവധവും ഒരുറക്കം കഴിഞ്ഞുണരുമ്പോള്‍…

കുറ്റവും ശിക്ഷയും

മതം കുറ്റം ഒരു സാമൂഹ്യമനശാസ്ത്രമാണ്. നമ്മുടെ തൊട്ടരികില്‍ നില്‍ക്കുന്ന നമ്മുടേതായ സത്യം. എന്നാല്‍ ശാസ്ത്രത്തിന്റെ കണ്ണില്‍ കുറ്റം ജന്തുലോകനിയമമാണ്. പൊടുംന്നനെ സംഭവിച്ചേക്കാവുന്നതും ദീര്‍ഘകാലത്തെ മനോവൈകല്യം കൂടിച്ചേര്‍ന്നും…

മാനറിസം

ഞാന്‍ കുറ്റാരോപിതനാണ്. ഞാന്‍ കൊലകള്‍ സ്വപ്‌നം കാണുന്നു. -സില്‍വിയ പ്ലാത്ത് ഇംഗ്ലീഷിലെ മാനര്‍ എന്ന വാക്കിന് മലയാളത്തില്‍ ആചാരം, സ്വഭാവം, പെരുമാറ്റം, ശീലം, രീതി, വിധം…

സെക്കന്‍ഡ് സെക്‌സ്

” സ്ത്രീയെ പുരുഷന്റെ അധികപറ്റായ അസ്ഥിയില്‍ നിന്ന് സൃഷ്ടിച്ചതാണ്-മനുഷ്യവര്‍ഗ്ഗം പുരുഷനാകുന്നു. പുരുഷന്‍ സ്ത്രീയെ നിര്‍വ്വചിക്കുന്നു.അവളിലൂടെയല്ല, പകരം അവനിലൂടെ. “ – ബൊസൂത്ത് ഒരു സ്തീയെ വായിക്കുമ്പോള്‍…

മതം മതേതരത്വം വര്‍ഗ്ഗീയം

ലോകത്ത് മതങ്ങള്‍ എക്കാലവും വിശ്വാസത്തിന്റെ സമഗ്രതയെ ചൂണ്ടിക്കാട്ടുന്നവയാണ്. എന്നാല്‍ അതൊരിക്കലും മനുഷ്യന്റെ സര്‍വ്വസമ്മതമായ ആശയങ്ങളില്‍ നിന്നുണ്ടായവയല്ല. മതങ്ങള്‍ വ്യാഖ്യാനങ്ങളാണ് എന്നാല്‍ സിദ്ധാന്തങ്ങളല്ല. അതിനാല്‍ യുക്തിക്ക് നിരക്കുന്ന…

ഹിംസ

ഒന്ന്: കേരളം ഈയ്യിടെ രണ്ട് കൊല കൂടി കണ്ടു. സുബൈറിന്റെയും ശ്രീനിവാസന്റെയും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന പുരാണപ്രസിദ്ധ വീരവാദം ഇവിടെ അപ്രസക്തമായിരിക്കുന്നു. ആര്‍ക്കും ആരെയും…