സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു മിനിക്കഥകൾ

1. ജീവിതരേഖ വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു…

യുദ്ധപാഠം

ഗാസയിൽ നിന്നും കേൾക്കുന്നനിലവിളികൾകുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മാത്രമല്ല, പകലന്തിയോളം പണിയെടുത്ത് മക്കളെ പോറ്റുന്ന പിതാക്കളുടെയും സഹോദരങ്ങളുടേതുമാണ്. വെള്ളവും വെളിച്ചവും ഭക്ഷണവും കിടപ്പാടവും നഷ്ടപ്പെട്ടു അലഞ്ഞു തിരിയുന്ന മനുഷ്യരുടെ…

മധുരം മണക്കുന്ന കാറ്റിൻ്റെ കഥകൾ

ഭാഷ ഒരാളുടെ ജൈവപ്രകൃതിയുടെ പ്രതിഫലനമോ, സഞ്ചിതാവബോധത്തിൻ്റെ പുനരാവിഷ്ക്കാരമോ ആകാം. എന്തായാലും അത് കാണുന്നതിനെയും അതിനപ്പുറത്തു മറഞ്ഞിരിക്കുന്നതിനെയും ആരായുന്നുണ്ട്. ഓർമ്മകളുടെ അടരുകളെ വേർതിരിച്ചെടുത്ത് ആവിഷ്‌കരിക്കാനുള്ള ജാഗ്രതയാവാം, ഭാവരൂപ…

യുദ്ധവും സമാധാനവും

മനുഷ്യ ജന്മത്തിന്റെ സഫലതയെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന എല്ലാ മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്വശാസ്ത്ര ങ്ങളും തോറ്റു പോവുന്ന ഒരു കാലമാണിത്. കാരുണ്യ പ്രസ്ഥാനങ്ങളുടേയും വിപ്ലവപ്രസ്ഥാ നങ്ങളുടെയും അസ്തിത്വത്തെപോലും…

ആത്മഹത്യ

ഇന്ന് കേരളം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒരിക്കലും നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവയാണ്. ദേശീയ ശരാശരിയേക്കാള്‍ ആത്മാഹത്യനിരക്ക് കേരളത്തിലാണെന്ന് പറയുമ്പോള്‍ ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് നാം അല്‍ഭുതപ്പെടുന്നു.. മരണവും…

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…

അടയുന്ന പൊതുവഴികൾ തുറക്കുന്ന പെരുവഴികൾ

കേട്ട് കേട്ട് സംവേദന ക്ഷമമല്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് കണ്ട് കണ്ട് കാഴ്ചയില്ലാത്ത ഒരു കാലത്തിലാണ് നാം താമസിക്കുന്നത്. പലതവണ കേട്ടതുകൊണ്ടും കണ്ടതുകൊണ്ടും കാതിന്റെയും…

പുഞ്ചിരി

ജീവനുള്ളവയെല്ലാം ചിരിക്കുന്നുണ്ട്. സസ്യങ്ങൾ ആടുകയും പാടുകയും പുഞ്ചിരിക്കയും ചെയ്യുന്നുണ്ടെന്ന് യുറോപ്പുകാരിയായ പ്രശസ്ത ശാസ്ത്രജ്ഞ ബാസ്റ്റർ കരോലിന വർഷങ്ങൾക്കു മുമ്പേ പറഞ്ഞിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ…