സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ലോകം എല്ലാരുടേതുമാണെന്ന് ബഷീർ പറഞ്ഞതിന് ശേഷം, പിന്നീട് കണ്ണിലുടക്കുന്നത് ഏഴാംഭ്രാന്തനാണ്.

വല്ലാത്തൊരു വായനാനുഭവം ഇവിടെ കുറിക്കട്ടെ. അവസാനിച്ചു, വീണ്ടും വരികൾ തേടണമെന്ന് മന്ത്രിച്ചു കൊണ്ടുതന്നെ,ഇനിയും ചെല്ലണം, ആഴത്തിലിറങ്ങി ചെല്ലണമെന്ന് മനസ്സ് ആവർത്തിച്ചു. അശ്രദ്ധയിലെങ്ങാനും ഒരു വരി വിട്ടുപോയിട്ടുണ്ടെങ്കിലോ,…

അഗ്രഹാരത്തിൽ കഴുതൈ - സമാന്തര സിനിമകളുടെ നാഴികക്കല്ല്

1977 ൽ പുറത്തിറങ്ങിയൊരു തമിഴ് ചിത്രമാണ് അഗ്രഹാരത്തിൽ കഴുതൈ. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ജോൺ എബ്രഹാമിന്റെ മാസ്റ്റർപീസ് എന്ന് പറയാവുന്ന സിനിമയാണ്…

പുസ്തകം - ഒരിക്കൽ ( നോവൽ )

കഥാകൃത്ത് – എൻ. മോഹനൻ ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും എഴുത്തുകാരനുമായ എൻ. മോഹനൻ എഴുതിയ നോവലാണ് ഒരിക്കൽ. തന്റെ ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് അദ്ദേഹമെഴുതിയ ആത്മകഥാപരമായ…

ബിൽക്കിസ് യാക്കൂബ് റസൂലിൻ്റെ (ബിൽക്കിസ് ബാനു ) പ്രസ്താവന

(2002ൽ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനും അവരുടെ കുടുംബത്തിലെ 14 അംഗങ്ങളെ മരണത്തിനും ഇരയാക്കിയതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേരെ മുൻകൂർ വിടുതൽ ചെയ്ത വിധി…

ടെസ്സി തോമസ്

ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറ് മക്കളിൽ നാലാമത്തെ മകളായി ടെസ്ലി തോമസ് 1963ൽ ജനിച്ചു. അക്കൗണ്ടന്റായ പിതാവിൽ നിന്ന് ചെറുപ്പത്തിലേ പകർന്ന് കിട്ടിയതാണ് കണക്കിലെ…

ഡോ: എം.കുഞ്ഞാമൻ

”ഞങ്ങള്‍ക്ക് വ്യവസ്ഥിതിയോട്എതിര്‍പ്പുണ്ട്.അത് അവസരം കിട്ടുമ്പോള്‍ പ്രകടിപ്പിക്കും.ഭവിഷ്യത്ത് ഓര്‍ത്ത് പ്രകടിപ്പിക്കാതിരിക്കില്ല.താങ്കള്‍ ബ്രീട്ടീഷ്ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്.താങ്കള്‍ ഉയര്‍ന്നുവന്നത് ഇത്തരം അനുകൂലസാഹചര്യങ്ങളിലൂടെയാണ്.ഞാനൊക്കെ ഭക്ഷണംകഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വളര്‍ന്നുവന്നവരാണ്…അതിന്റെ എതിര്‍പ്പ്…

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…

കേരളം

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും തമിഴ്നാട്ടിൽ കുറേ വർഷങ്ങൾ ജീവിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിൻ്റെ മഹത്വം കൂടുതൽ തെളിഞ്ഞു കിട്ടിയത്. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും മനുഷ്യാവകാശവും പൗരബോധവും…