സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിജീവനം

ആകാംക്ഷ
എഡിറ്റോറിയൽ
ലോകം ഒരളവുകോലുകൊണ്ടാണ് എപ്പോഴും സഞ്ചരിക്കുന്നത്. നാം ജീവിച്ചു തീര്‍ന്ന സമയവും കാലവും മുന്‍നിര്‍ത്തി ആലോചിച്ചുറപ്പിക്കുന്ന ഒരു ഘട്ടമുണ്ട് എപ്പോഴും മനുഷ്യരില്‍. ഈ ഘട്ടം കൊണ്ടാണ് നമുക്ക്‌ ജീവിതമുണ്ടാവുന്നത്. വയസാവുന്നതുപോലെ, വിവാഹം ചെയ്യുന്നതുപോലെ ബന്ധമുണ്ടാവുന്നതുപോലെ…

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…

പ്രണയമെന്നു വിളിക്കുന്നതിനെ പറ്റി

പ്രാണൻ പറിച്ചെടുക്കും പ്രണയമീയിരു മാനസങ്ങൾ പലതും പറയാതെ പറഞ്ഞൊരിക്കൽ പകയൂതിയൂതിയൊടുക്കം കത്തിച്ചാമ്പലാവുമോ അതോ കത്തി മൂർച്ചയിൽ പിടയുമോ പ്രാണൻ പറിച്ചെടുക്കും പ്രണയമീയിരു മാനസങ്ങൾ പിന്നെയുമെത്രയോ ദൂരങ്ങൾ…

അച്ഛനായി തീരുന്ന മകന്‍

ബാല്യവും കൗമാരവും യൗവ്വനവും തീര്‍ന്നുപോകാതെ നില്‍ക്കുന്നിടത്താണ് സുധീഷിന് എഴുത്തിന്റെ ലോകമുണ്ടാവുന്നത്. പുഴപോലെ, ആകാശം പോലെ മൗനം കൊണ്ടവ ഏകാന്തവും സ്‌നേഹം കൊണ്ടവ നിതാന്തവും. അടുക്കുന്തോറും അകന്നുപോകുന്ന…

അവിശ്വസ്തയായ ഭാര്യ

മൊഴിമാറ്റം: ബിനോയ് വി അങ്ങനെയിരിക്കെ ഞാൻ അവളുമൊത്തു പുഴക്കരയിലേക്കു പോയി. അവൾ വിവാഹിതയല്ലെന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷെ അവൾക്ക് ഒരു ഭർത്താവ് ഉണ്ടായിരുന്നു . അന്ന്…