സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എം.ടിയുടെ മഞ്ഞ് ഉരുകുമ്പോള്‍..

മനുഷ്യന്റെ അന്വേഷണാത്മകതയുടെ ഏറ്റവും വലിയ പ്രഹേളികയാണ് മനസ്സ്. സാഹിത്യം പലപ്പോഴും, ഈ പ്രഹേളികയെ മനസ്സിലാക്കാനും, പഠിക്കാനും വളരെയധികം സഹായിക്കാറുണ്ട്. അതിനുവേണ്ടി, സാഹിത്യത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന…

അവസാനത്തെ നിമിഷത്തിനും മുന്‍പ്

ഈയാണ്ടിലിനിയൊരു മഴയും  പെയ്യില്ലെന്നിരിയ്ക്കേ   വെയിൽ വേദന തിളയ്ക്കും  കായൽ തഴുകുമുരുളൻ കല്ലുകൾ  പോലടുത്തിരിക്കാം, കാടിരുളുന്നു ദൂരങ്ങൾ പിന്നെയുമകലും,വേനലുറയും കരിങ്കല്ലുകൾ  സ്വകാര്യങ്ങളെ കേൾക്കും  സന്ധ്യയുമഴിഞ്ഞുവീഴും, മണൽപരപ്പിലോളങ്ങളുറങ്ങും  രാവ്…

നിശ്ശബ്ദമാപിനികൾ

തിരതീരമേ നനക്കുന്നില്ല….മണൽവേവ്…ഉപ്പുകൊതിഅറിയുന്നേയില്ല….കാറ്റിനെ കണ്ടില്ലെന്നോണംഓളങ്ങളെയേല്‍ക്കാതെഅടിയൊഴുക്കിലേക്ക് മാത്രംആണ്ടിറങ്ങി… തിരയേറ്റങ്ങളെതിരയിറക്കങ്ങളെ കാത്ത്തീരംഇരുട്ടിൽനിശ്ശബ്ദമായിതണുത്തുറയുന്നുമുണ്ട്…. മരംഇലകളേതുമില്ലാതെചില്ലയൊതുക്കിനഗ്‌നയായ്വേരടർന്ന്ഉണങ്ങുകയാണ്….മരണശേഷമുള്ളഉപചാരങ്ങളെ കാത്ത്… മഴമുള്ള് കുത്തിപ്പെയ്യുന്നുഅടിവേരിളക്കുന്നുഉറവേകാതെമദജലം പോൽഒഴുകി ഒഴിയുന്നു….. ഒരു വേളകാത്തുനില്‍ക്കാതെഎന്തിന് പെയ്തു തോർന്നുവെന്നോർക്കെമരപ്പെയ്ത്ത് തുള്ളിയടർത്തി പൊള്ളുകയാണ് കാറ്റെവിടെയോ…

അച്ഛനമ്മമാരോടും, അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും

നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളുമുള്ള ഇന്നത്തെ ലോകത്ത് ജീവിതത്തിന്റെ മുഴുവന്‍ പ്രകിയയേയും കുറിച്ചുള്ള അറിവില്‍ നിന്നും പൊട്ടി വിരിയുന്ന ഒരു പുതിയ സദാചാരവും പെരുമാറ്റവും പ്രവൃത്തികളുമാണ് നമുക്ക്…

പദ്മസംഭവ

സാധാരണ മനുഷ്യരുടെ അസാധാരണ സ്നേഹത്തിന്റെയും മനുഷ്യത്തിന്റെയുംഹൃദ്യമായ അഞ്ചു കഥകളുടെ സമാഹാരമാണ് അഞ്ജു സജിത്    എഴുതിയ പത്മസംഭവ. ‘പദ്മസംഭവ ‘എന്ന ആദ്യ കഥയിൽ തന്നെ സ്ത്രീകൾ തൊഴിലിടത്തു…

ചെറിയ ചെറിയ മോഹങ്ങൾഉപേക്ഷിച്ച് വലിയ മോഹങ്ങൾ വളർത്തുക.'

ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ ഉപദേശിച്ച കെ. സരസ്വതിയമ്മ എന്ന എഴുത്തുകാരിയുടെ ആഹ്വാനമാണിത്.ജീവിച്ചിരുന്ന കാലഘട്ടവും, അക്കാലത്തിന്റെ നീതിയും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എഴുത്തിന്റെ ശക്തിയും പരിഗണിച്ചാല്‍ മലയാളം…

ഇപ്പോഴും...

തിരയേണ്ടതില്ലെന്നെ നീനിർന്നിദ്രമാം നഗരി തൻനിലയ്ക്കാത്തിരകളിൽ, തിരഞ്ഞു ചെല്ലേണ്ട നീമധുശാലകൾതൻനിഴൽത്തണുപ്പുകളിൽ, നിലാവു തീണ്ടിയകാപ്പിപ്പൂക്കളുടെപൊള്ളുന്ന ഗന്ധത്തിൽ, സഞ്ചാരികളുടെവേർപ്പു ഘനിക്കുംഹരിതശൃംഗങ്ങളിൽ.. കാണാം നിനക്കെന്നെ,യിന്നുംനീണ്ടു നീണ്ടു പോകുംനിൻപാത പിൻചെല്ലുംസായാഹ്ന മൗനത്തിൻചുവന്ന കണ്‍മുനയിൽ,…

ആത്മാന്വേഷണത്തിന്‍റെ പാട്ടുകള്‍

ആവതുണ്ടാകും കാലംഅല്ലലില്ലാത്ത നേരംഅള്ളാനെ ഓര്‍ക്കുവാനായ് മറക്കല്ലേ….. കെ എച്ച് താനൂരിന്‍റെ വരികള്‍ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും പാടി കേള്‍ക്കുമ്പോള്‍ സംഗീത ആസ്വാദകര്‍ക്ക് അതൊരു പുത്തന്‍…

ഭാവിയിലേക്കുള്ള ഉറച്ച കാല്‍വെപ്പ്

‘A teacher is a social engineer.” ഒരു കുട്ടിയുടെ മനസ്സിലും ജീവിതത്തിലും വലിയൊരു മൈല്‍ സ്റ്റോണ്‍ ആയ ഏതെങ്കിലും ഒരു അധ്യാപകന്‍ ഉണ്ടായിരിക്കും. അന്ന്…

നാരായണഗുരുവിന്റെ ജീവിതദര്‍ശനവും നടരാജഗുരുവിലൂടെയും നിത്യഗുരുവിലൂടെയും ഉണ്ടായ തുടര്‍ച്ചയും (2)

ഗുരുവിന്റെ ദര്‍ശനസമഗ്രതഗുരുവിന്റെ ദര്‍ശനങ്ങളെ സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആകവേ പടര്‍ന്നു കിടക്കുന്ന മൂല്യങ്ങളെ നാലായി പിരിച്ചുവയ്ക്കാമെന്നുതോന്നുന്നു. അലിവുള്ളവരാകുക, നന്ദിയുള്ളവരാകുക, ഭക്തിയുള്ളവരാകുക, അറിവുള്ളവരാകുക എന്ന തരത്തില്‍…
സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Editions
Categories