സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭയപ്പെടുത്തുന്ന വർത്തമാനം

ഓർമ ഒരൂർജ പ്രസരം തന്നെ. അത് ജീവിതം നിറവേറ്റി മൺ മറഞ്ഞവരെക്കുറിച്ചാവുമ്പോൾ വിശേഷിച്ചും. അപ്പോൾ ഭൂതകാലത്തിന്റെ നിശ്ചലതയിൽ നിന്ന് അത് രാഷ്ട്രീയമാനം കൈവരിച്ച് പ്രവർത്തനക്ഷമമാകുന്നു. അപ്പോഴാണ്…

രതിമുദ്ര

കാക്കക്കൂട്ടം കരഞ്ഞുവിളിച്ചഒരു ത്രിസന്ധ്യയില്‍നേര്‍മുഖത്ത്വെളിച്ചം തുപ്പും കണക്ക്ഒരു പെണ്ണ്കണ്ടപാടെ കൂട്ടുകൂടി കാലം തുടര്‍ന്നുവറുതി പിടിച്ചിരുന്ന് അവള്‍ഉറക്കെ ഒച്ചവെച്ചുഅയാള്‍ മിണ്ടാതായി വേറായ വഴിക്ക്മറ്റാരുടേതോ ആയിരിക്കും അവള്‍അയാളങ്ങനെ ശാന്തനായി എന്നാലും…

ജീവന കല

എലിസബത്ത്‌ ബിഷപ്പിന്റെ ONE ARTഎന്ന കവിതയുടെ പരിഭാഷ . നഷ്ടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുകതികച്ചും അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷ മറ്റൊന്നല്ലാതിരിക്കെ. നഷ്ടപ്പെടുമെന്നുള്ളത് സ്പഷ്ടമാണ്.നഷ്ടങ്ങൾ ദുരന്തങ്ങളല്ലാതാകുമെന്നതും. ദിനംപ്രതി…

സൈലന്റ് സ്പ്രിംഗ്- ലോകപരിസ്ഥിതി പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്ന പുസ്തകം.

1963 സെപ്തംബര്‍ ‘സൈലന്റ്‌ സ്പ്രിംഗ്’ പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞില്ല. ഡിഡിറ്റി തുടങ്ങിയ കീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് അമേരിക്കയില്‍ സെനറ്റ് കമ്മിറ്റിക്കുമുന്‍പില്‍ തെളിവുനല്‍കുകയാണ് ഗ്രന്ഥകര്‍ത്താവ്…

കവിയെ ഒരു പക്ഷി തിരിച്ചറിയുന്നു

നൂറുനൂറ്പക്ഷികള്‍നഗരത്തില്‍;ആരും ഗൗനിക്കാതെ.എനിക്കറിയാം ഒന്ന്ഈ താളില്‍ നിന്ന് പറന്നുയരുന്നത്. നൂറുനൂറ്കവികള്‍നഗരത്തില്‍;ആരും ശ്രദ്ധിക്കതെ.പറക്കാനിടം കൊടുത്തവനെ മാത്രംപക്ഷി ഓര്‍മ്മിക്കുന്നു. പണ്ട് പണ്ട് ചിന്തയുദിക്കുന്നതിനും മുമ്പ്മുഖക്കുരു ഉണ്ടായിരുന്നുചന്ദ്രന്.കവിതകണ്ടുപിടിച്ചതുംഅത് മാഞ്ഞു….

കവിത പറയുന്നു

ജീവിതത്തിന്റെ വെറും പ്രതിബിംബമല്ല കവിത. അതിന്റെ അന്ത:സത്തയുടെ, അതിലേറ്റവും ഉത്കൃഷ്ടമായതിന്റെ ആവിഷ്‌ക്കാരമാണ്.–ബാലാമണിയമ്മ (അമ്മയുടെ ലോകം-2007) ജീവിതം ഏററവും മികച്ചതായി അനുഭവപ്പെടുന്നത് സങ്കല്പങ്ങളിലൂടെയാണ്. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും…