സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

Post- COVID World, Sports and Fate of Humanity

Sreeda U M If the year 2020 could be considered as a person, there’s no doubt that it would…

ദുരഭിമാനം വിധിയെഴുതുമ്പോൾ

ശ്രദ്ധ സി ലതീഷ് വർഗവും വർണവും ജാതിയും സമ്പത്തും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ നൂറ്റാണ്ടുകളിലൂടെ വ്യവസ്ഥാപിതമായി തീർന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാമൂഹ്യ ഘടനയുടെ ഈ…

വഴക്കം

ഡോ.ക്വയസ് ഘ്വാനംപരിഭാഷ – ശ്രദ്ധ സി ലതീഷ് അല്ലയോ സഹോദരാ!കുട്ടികളായിരിക്കുമ്പോള്‍നമ്മളൊരിക്കലും ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല.കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ നാം ആസ്വദിച്ചുഅലറി ചിരിച്ച് മാന്‍ കിടാങ്ങളെപ്പോലെകുന്നുകള്‍ കയറിതാഴ്വാരങ്ങളിലൂടെഓടി തിരിച്ചു പോന്നു….

രണ്ടുകവിതകള്‍

പ്രീതു എന്റെ കവിത ഉടലെടുക്കാന്‍ പലവുരുഉതകിയെങ്കിലുംഉയിര്‍കിട്ടാത്ത വരികള്‍ഉണ്ടിതേറെ എന്നുള്ളില്‍.. ജീവസ്സുകിട്ടാന്‍ വെമ്പിഒന്നിറ്റുവീഴാന്‍ കൊതിച്ച്എന്‍ തൂലികയ്ക്കുള്ളില്‍സ്വയം ഞെരിഞ്ഞമര്‍ന്ന വരികള്‍… ചിലത് ജീവനില്ലാത്തമണ്‍പുറ്റുകളായ്ചിലത്ഉള്ളില്‍ തുടിച്ചുംഭ്രൂണം കണക്കെയായ്ചിലതെല്ലാംഅന്തമില്ലാത്ത അക്ഷരക്കൂട്ടമായ് ചിലങ്ക…

പ്രബുദ്ധത-മാനവികത

ആകാംക്ഷ മനുഷ്യനായിത്തീരുക മാത്രം വയ്യ, ജന്തുത ജയിക്കുന്നു എന്ന് കവിവാക്യം. കള്ളനെന്ന് വിളിപ്പേരുള്ള രാജു അത് തിരുത്തിക്കുറിച്ചു. അയാള്‍ മനുഷ്യനായി. മനുഷ്യനായി തീരുക എന്നത് ചെറിയ…