സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പരിസ്ഥിതി വിദ്യാഭ്യാസം - ആഴവും പരപ്പും

ആകാംക്ഷ
എഡിറ്റോറിയൽ
ഭൂമിയില്‍ ജീവിക്കാനാവശ്യമായ ഇടമാണ് പരിസ്ഥിതി. പരിസ്ഥിതി രൂപം കൊളളുന്നത് ഇടമുണ്ടാവുന്നത് കൊണ്ടും ഇടമുണ്ടാവുന്നത് പരിസ്ഥിതി രൂപം കൊള്ളുന്നതുകൊണ്ടും. ജീവജാലങ്ങള്‍ക്കും ജന്തുലോകത്തിനും പുലരാനാവശ്യമായ വഴിയൊരുക്കുന്നത് പരിസ്ഥിതിയെന്നിരിക്കെ അത് പരിപാലിക്കപ്പെടേണ്ടതുണ്ട്. പരിപാലനമാണ് ആധുനിക ലോകത്തിന് ഏറ്റവും…

ജീവനുള്ള മണ്ണ്, മണ്ണിലെ ജീവന്‍

അവിശ്വസനീയമാംവിധം അത്ഭുതകരമായ വസ്തുവാണ് മണ്ണ്. പക്ഷേ ആധുനിക മനുഷ്യന്റെ കണ്ണില്‍ അത് മൃതവും വന്ധ്യവും വിരസവുമായ വസ്തുവാണ്. മനുഷ്യന്റേതു മാത്രമായ ഒരു കോണ്‍ക്രീറ്റ് ലോകം കെട്ടിപ്പടുക്കാന്‍,…

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് ഇനി എത്ര നാൾ?

വടക്കേ അമേരിക്കൻ രാജ്യങ്ങൾ കൊടും ചൂടിൽ വെന്തുരുകുകയാണ്. പകൽ സമയങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലെത്തിയിരിക്കുകയാണ്. യൂറോപ്പിലേയും സ്ഥിതിഗതികൾ കുറെക്കൂടി സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ പേമാരിയും വെള്ളപൊക്കവും…

12 മണിക്കൂർ, നട്ടത് 541,176 കണ്ടൽത്തൈകൾ

ഫാത്തിമ റംസി താഹിർ ഖുറേഷിക്ക് ഒട്ടേറെ പേരുകളുണ്ടായിരുന്നു. കണ്ടാൽക്കാടുകളുടെ സംരക്ഷണത്തിനും പുനസ്ഥാപനത്തിനുമായി സമർപ്പിക്കപ്പെട്ട ജീവിതത്തെ പ്രതിഫലിപ്പിക്കും വിധമുള്ള പേരുകൾ. കണ്ടൽക്കാടുകളുടെ പിതാവ്, കണ്ടൽ മനുഷ്യൻ എന്നിങ്ങനെ…

ഭൂമിയില്‍ വേണ്ടുവോളമുണ്ട്. എന്നാല്‍, കുറച്ചുപേരുടെ ആര്‍ത്തിക്ക് വേണ്ടത്രയില്ല

ലണ്ടനിലെ ക്രാന്‍ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സോയില്‍ വാട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ സി.എം. സുശാന്ത് കോഴിക്കാട് ജലവികസനവിനിയോഗ കേന്ദ്രത്തിലെ ( C.W.R.D.M )…

പ്ലാച്ചിമട സമരം

ഒരു ബഹുരാഷ്ട്ര കമ്പനിയുടെ അധിനിവേശം ശക്തമായി ചെറുത്ത പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും സമരവീര്യത്തിന്റെ സാക്ഷ്യമാണിത്. വായുവും മണ്ണും ജലവും മലിനമാക്കി മനുഷ്യരെ കൊന്നൊടുക്കാന്‍ വന്ന കമ്പനിക്കെതിരെ…

സഹ്റാ കരിമിയുടെ കത്ത്

എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവഅഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത്, ലോകത്തിലെർക്കും! എന്റെ പേര് സഹ്റാ കരിമി, ഒരു ചലച്ചിത്ര…

പരിമളം

രാവിലത്തെ എഴുത്തും വായനയുമൊക്കെ കഴിഞ്ഞു ചാർജ് ചെയ്യാൻ വച്ച മൊബൈലുമെടുത്തു ഞാൻ ബെഡ്‌റൂമിലേക്ക് നടന്നു … ഇന്നലെ രാത്രി അമ്മയുടെയും മകളുടെയും ചിത്രം വരയും പെയിന്റിങ്ങും…

തും ഇത് നാ ജോ മുസ്കുരാ രഹേ ഹോ!

ഈയിടെ ഓഫീസ് ആവശ്യത്തിന് എനിക്ക് സിറ്റിയിൽ നിന്ന് കുറച്ചകലെ ഒരിടത്ത് പോകേണ്ടി വന്നു. പോകേണ്ട സ്ഥലത്തേക്ക് ഉള്ള ബസ്സും റൂട്ടും പലരും പറഞ്ഞു. അവസാനം ഞാൻ…

കന്യം

                                                                                                                                                                   എന്തായിരുന്നു ചുഴലിക്കാറ്റിന്‍റെ പേര്..?  മറന്നുപോയല്ലൊ..! കടലിനെയത് മാറ്റിമറിച്ചാണ്  കടന്നുപോയത്. ശാന്തതയും നീലിമയും ഏതോ ആഴങ്ങളിൽ മറഞ്ഞില്ലാതായിരിക്കുന്നു. ഇത്രയുംദിവസം കടലിനോട് ചേർന്നുനിന്നിരുന്ന…

പിന്നെയും ഞാനുയരുന്നു

മായാ ആഞ്ചലോയുടെ ടtill I rise എന്ന കവിതയുടെ മലയാള പരിഭാഷ. .Translation : Neethu N V നിങ്ങളെന്നെ നിങ്ങളുടെ കയ്പ്പേറിയ,വളച്ചൊടിച്ച നുണകളാൽ ചരിത്രത്തിൽ…

നിനക്കായ്….

കരുതിവയ്ക്കുന്നിതെല്ലാം നിനക്കായ്തരുവതില്ലേയൊരു ദിനം കാലം….ഹൃദയതാളിൽ കുറിക്കുന്നു നിത്യംപറയുവാനുള്ള കദനങ്ങളെല്ലാം… അറിയുകില്ലിനി കാണുമോ നമ്മൾപുലരിയിൽകിനാപ്പൂക്കളാൽ വീണ്ടുംകരളിനുള്ളിലെ കനലാഴിയെല്ലാംഒരുദിനം നിന്നിലേക്കു പകർന്ന്മനമിതൊരുവേള നിശ്ശൂന്യമാക്കാൻഹൃദയഭാരമിറക്കി വച്ചൊന്നായ്അലിയുവാൻ മനം കുതികുതിക്കുന്നു… അറിവതുണ്ടു…

ചില യാത്രകൾ ഇങ്ങിനെയാണ്…….

വാഹനങ്ങളാൽതീർത്ത തുരങ്കപാതയിലൂടെരണ്ടു പേർ സ്കൂട്ടിയിൽമഴയെ നോക്കി ചിരിക്കുന്നുകുടയില്ലായ്മയുടെതണുപ്പിൽ .മഴവിരലുകളാൽ മറ്റു ശകടങ്ങളുടെതകരപാളിയിൽ തബലയായ് കൊട്ടിക്കയറി ഗസ്സൽ സന്ധ്യ,യിലാരോഹണ വരോഹണങ്ങളിലൂടെ ഗിയർ മാറ്റി, വേഗതയും വയലിൻ തന്ത്രികളിൽ…

The lives of curse

I couldn’t close my eyesI couldn’t close my eyesUnder this transparent body of water.Everything was clear,as the soul of…