സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കവിത പറയുന്നു

ആകാംക്ഷ
എഡിറ്റോറിയൽ
ജീവിതത്തിന്റെ വെറും പ്രതിബിംബമല്ല കവിത. അതിന്റെ അന്ത:സത്തയുടെ, അതിലേറ്റവും ഉത്കൃഷ്ടമായതിന്റെ ആവിഷ്‌ക്കാരമാണ്.–ബാലാമണിയമ്മ (അമ്മയുടെ ലോകം-2007) ജീവിതം ഏററവും മികച്ചതായി അനുഭവപ്പെടുന്നത് സങ്കല്പങ്ങളിലൂടെയാണ്. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ഒരാള്‍ ആശ്രയിക്കുന്നതും സ്‌നേഹിക്കുന്നതും സങ്കല്പങ്ങളെ തന്നെ….

സര്‍ഗ്ഗാത്മകതയ്ക്കായി ഒരു സാനിറ്റോറിയം എം.എന്‍. വിജയന്‍ മാസ്റ്ററെപ്പറ്റി …..

അവന്‍ ഭൂമിയുടേതാണ്, പക്ഷെ അവന്റെ ചിന്തകള്‍ നക്ഷത്രങ്ങള്‍ക്കൊപ്പമാണ്.ചെറുതും നിസ്സാരവുമാണ് അവന്റെ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍,എന്നിട്ടും അവ മഹോന്നതമായ, ഉജ്ജ്വലമായ ലക്ഷ്യങ്ങള്‍ അകമ്പടി സേവിക്കുന്നആത്മാവിനെ ഉണര്‍ത്തുന്നു.സ്വര്‍ഗ്ഗലോകങ്ങളെ ചെന്നുതൊടുന്ന അനശ്വരമായ…

പരിസ്ഥിതി സംരക്ഷണത്തിനായി രൂപപ്പെട്ട അന്തര്‍ദേശീയവും ദേശീയവുമായ ഉദ്യമങ്ങള്‍

വിശകലനം: ഐവി രാജേന്ദ്രന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൊണ്ട് മനുഷ്യരാശി ഉത്ക്കണ്ഠപ്പെടുന്നത് പരിസ്ഥിതി സംരക്ഷണവും മനുഷ്യരില്‍ ഉള്‍ച്ചേര്‍ന്നുപോയ വികസനസങ്കല്പങ്ങളും വിരുദ്ധചേരിയില്‍വരുമ്പോഴാണ്്. വികസനകാഴ്ചപ്പാടുകള്‍ പരിസ്ഥിതി സംരക്ഷണത്തിനനുസരിച്ച് ട്യൂണ്‍ ചെയ്യുകയും…

roots and wings

The Moon’s still bright with u there The day you ran into my sightThe day you fled into my…

മൂന്ന് ഗ്രീക്ക് കവിതകൾ

മൊഴിമാറ്റം : മുരളി.ആർ പ്രാർഥന ഒരു നാവികൻകടലിന്റെ അഗാധതയിൽ മുങ്ങിമരിച്ചു. അതറിയാതെ അവന്റെ അമ്മവിശുദ്ധകന്യാമറിയത്തിന്റെ ബിംബത്തിനു മുന്നിൽഒരു മെഴുകുതിരി കൊളുത്തുന്നു – കാറ്റിന്റെ ഗതിയറിയാൻ എപ്പോഴും…

അറിയാം

വെളുത്തൊരോര്‍മ്മപ്പുക്കള്‍നീലവാനത്തിന്‍ കീഴെപെറുക്കിപ്പെറുക്കി ഞാന്‍എടുത്തു കൊരുക്കുന്നു. കാലഭേദത്തിന്‍ കനം-കൊണ്ടു തൂങ്ങീടും മഴ-ത്തൂളലിന്‍ ചരല്‍ വാരി-യെറിഞ്ഞു തോരും പകല്‍;കിളിയായ് കഥയില്ലാ-ക്കഥയില്‍ പാടിപ്പാടിഇനിയും തേങ്ങിതേങ്ങി-ത്തളര്‍ന്ന വൈകുന്നേരം,പെട്ടെന്നു പകുതിക്കുശൂന്യയായ് പോയീ ഞാനെന്‍മിത്രമേ!…

രണ്ടു റൂമി കവിതകള്‍

ബോധം പുതിയ,ഈ പ്രണയത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന്മരിക്കുക.നിന്റെ വഴിതുടങ്ങുന്നത്മറ്റേ അറ്റത്ത് നിന്നാണ്.ആകാശമാവുക.പൂര്‍ണ്ണശക്തിയാല്‍തടവറ തകര്‍ത്ത്രക്ഷപ്പെടുക.നിറങ്ങളിലേക്ക്,പെട്ടെന്ന് പിറന്നുവീണ,അന്ധനായിരുന്ന ഒരാളെപ്പോലെആഹ്ലാദത്താല്‍ നടക്കുക; ഇപ്പോള്‍ത്തന്നെ.നിന്നെ,കാര്‍മേഘങ്ങള്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു.അവ ഇല്ലാതായി.ഇനിയിപ്പോള്‍,അഹന്തയറ്റ് ശാന്തനാവുക.നീ മരിച്ചുവെന്നതിന്റെ,തീര്‍ച്ചയുള്ള തെളിവാണ് അടക്കം.ഇപ്പോഴിതാ, ഒച്ചയൊന്നുമില്ലാതെ…

ഭയപ്പെടുത്തുന്ന വർത്തമാനം

ഓർമ ഒരൂർജ പ്രസരം തന്നെ. അത് ജീവിതം നിറവേറ്റി മൺ മറഞ്ഞവരെക്കുറിച്ചാവുമ്പോൾ വിശേഷിച്ചും. അപ്പോൾ ഭൂതകാലത്തിന്റെ നിശ്ചലതയിൽ നിന്ന് അത് രാഷ്ട്രീയമാനം കൈവരിച്ച് പ്രവർത്തനക്ഷമമാകുന്നു. അപ്പോഴാണ്…

രതിമുദ്ര

കാക്കക്കൂട്ടം കരഞ്ഞുവിളിച്ചഒരു ത്രിസന്ധ്യയില്‍നേര്‍മുഖത്ത്വെളിച്ചം തുപ്പും കണക്ക്ഒരു പെണ്ണ്കണ്ടപാടെ കൂട്ടുകൂടി കാലം തുടര്‍ന്നുവറുതി പിടിച്ചിരുന്ന് അവള്‍ഉറക്കെ ഒച്ചവെച്ചുഅയാള്‍ മിണ്ടാതായി വേറായ വഴിക്ക്മറ്റാരുടേതോ ആയിരിക്കും അവള്‍അയാളങ്ങനെ ശാന്തനായി എന്നാലും…

ജീവന കല

എലിസബത്ത്‌ ബിഷപ്പിന്റെ ONE ARTഎന്ന കവിതയുടെ പരിഭാഷ . നഷ്ടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുകതികച്ചും അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷ മറ്റൊന്നല്ലാതിരിക്കെ. നഷ്ടപ്പെടുമെന്നുള്ളത് സ്പഷ്ടമാണ്.നഷ്ടങ്ങൾ ദുരന്തങ്ങളല്ലാതാകുമെന്നതും. ദിനംപ്രതി…

സൈലന്റ് സ്പ്രിംഗ്- ലോകപരിസ്ഥിതി പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്ന പുസ്തകം.

1963 സെപ്തംബര്‍ ‘സൈലന്റ്‌ സ്പ്രിംഗ്’ പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞില്ല. ഡിഡിറ്റി തുടങ്ങിയ കീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് അമേരിക്കയില്‍ സെനറ്റ് കമ്മിറ്റിക്കുമുന്‍പില്‍ തെളിവുനല്‍കുകയാണ് ഗ്രന്ഥകര്‍ത്താവ്…

കവിയെ ഒരു പക്ഷി തിരിച്ചറിയുന്നു

നൂറുനൂറ്പക്ഷികള്‍നഗരത്തില്‍;ആരും ഗൗനിക്കാതെ.എനിക്കറിയാം ഒന്ന്ഈ താളില്‍ നിന്ന് പറന്നുയരുന്നത്. നൂറുനൂറ്കവികള്‍നഗരത്തില്‍;ആരും ശ്രദ്ധിക്കതെ.പറക്കാനിടം കൊടുത്തവനെ മാത്രംപക്ഷി ഓര്‍മ്മിക്കുന്നു. പണ്ട് പണ്ട് ചിന്തയുദിക്കുന്നതിനും മുമ്പ്മുഖക്കുരു ഉണ്ടായിരുന്നുചന്ദ്രന്.കവിതകണ്ടുപിടിച്ചതുംഅത് മാഞ്ഞു….