സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സോര്‍ബ

ആകാംക്ഷ
എഡിറ്റോറിയൽ
ജീവിതം സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമാണ് നിക്കോസ് കാസാന്‍ദ് സാകീസിന്റെ സോര്‍ബ. ആധുനിക മനുഷ്യന്റെ സ്വപ്‌നങ്ങളില്‍ അഭിരമിക്കുന്ന ഈ കഥാപാത്രം ഒരാള്‍ എന്താണോ അതായി തീരുന്ന ജന്മവാസനകളെ ഓര്‍മ്മിപ്പിക്കുന്നു. അസാമാന്യമായ ബോധം കൊണ്ടും…

എന്തുകൊണ്ട് ഞാനൊരു ദേശസ്നേഹിയല്ല

ഉപേക്ഷിക്കപ്പെടേണ്ട ഒരു പ്രശ്നപരിഹാരരീതിയും പ്രാകൃതാചാരവുമായ യുദ്ധത്തിന്റെ ഗോഗ്വാ വിളികൾ ചുറ്റും ഉയർന്നു കേൾക്കുമ്പോൾ നാം ആരാണെന്നും എന്താണെന്നും ഒന്നോർമ്മിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഇത്. ഒരു സൂചികയായിട്ട്…

വാക്ക്

നീ അയയ്ക്കുന്ന ഓരോ വാക്കുംഎത്ര ഭദ്രമായാണോഞാൻ സൂക്ഷിച്ചു വയ്ക്കുന്നത്.പുസ്തകത്താളിൽ മയിൽപ്പീലി ഒളിപ്പിച്ചബാല്യത്തെപ്പോലെ.ആകാശം കാണാതെആരോരും കാണാതെഏകാന്തതയിലിടയ്ക്കാക്കെഓരോ വാക്കും എന്നോട് കിന്നരിക്കും.ഒരിക്കൽ വാക്കുകൾ കൊണ്ട്എത്താൻ കഴിയാത്തഅകലങ്ങളിലേക്ക്നമ്മൾ പിരിയുമ്പോൾനീ എനിക്ക്…

സ്വതന്ത്രനിലപാടുകളുടെ ചലച്ചിത്രഭാഷ്യങ്ങൾ മനോജ് കാനയിലൂടെ

കൃത്യമായ നിലപാടുകളിലൂന്നിയ രാഷ്ട്രീയമാണ് ഒരു വ്യക്തിയുടെ സർഗ്ഗാത്മക ജീവിതത്തിൻ്റെ മാർഗ്ഗദർശി.അത്തരത്തിൽ കൃത്യമായ വീക്ഷണത്തിലൂടെ സമൂഹത്തിൻ്റെ ഹൃദയമിടിപ്പുകൾ ഒപ്പിയെടുക്കുന്ന സംവിധായകനാണ് മനോജ് കാന. ജീവിത യാദാർത്ഥ്യങ്ങളെ കണ്ണീർ…

ജീവനം

വിത്തിന് മുള വരുന്നതും,തളിരിലയായതു കൈ നീട്ടുന്നതും പകലവനാർദ്രമായുമ്മ വെയ്ക്കുന്നതുംകിളിപ്പാട്ടിലാ ചെടി താളമിടുന്നതുംകാറ്റതിനെ ഊയലാട്ടവെനിലാവിലതു മയങ്ങുന്നതുംപിന്നൊരു പുലർകാലം ചിരിച്ചണയുമ്പോൾപൂവന്നു കായ് വന്നാമരം അമ്മയാകുന്നതുംനമ്മെ വിളിക്കുന്നതുംമധുരം നേദിക്കുന്നതും അത്തണലിലിരുന്നു…

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടുന്ന

നൂൽപ്പാമ്പുകളേപ്പോൽ ശരീരത്തിലിഴയുന്ന വിയർപ്പുകണങ്ങൾ തീർക്കുന്ന അസ്വസ്ഥതയിൽ തിരിഞ്ഞു മറിഞ്ഞയാൾ കട്ടിലിനെത്തന്നെ മുഷിപ്പിച്ചു .മൊബൈലിൽ സെറ്റ് ചെയ്തിരുന്ന അലാറം നിർത്താതെ മോങ്ങിത്തുടങ്ങിയപ്പോൾ അയാളെഴുന്നേറ്റ് മൂരി നിവർന്ന് ഉച്ചമയക്കത്തിന്റെ…