കാലത്തെ അടയാളപ്പെടുത്തുന്ന ആനുകാലികങ്ങള്‍
- November 7, 2021
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളീയ ജീവിതത്തെ സമരോത്സുകമാക്കി മാറ്റുന്നതില്‍ ആനുകാലികങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. കൊളോണിയലിസത്തിന്റെ രൂക്ഷമായ പ്രതിഫലനമെന്ന നിലയിലും ഐതിഹാസികമായ…