സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രത്യയശാസ്ത്രവും സമരവും

ആകാംക്ഷ
എഡിറ്റോറിയൽ
ഏറ്റവും അര്‍ഹമായതിന്റെ അതിജീവനം-ലിയനിദ് അബാല്‍കിന്‍ മെയ് 1 ലോക തൊഴിലാളി ദിനം. ലോകത്ത് പണിയെടുക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട ദിനം. മനുഷ്യന്റെ പ്രത്യാശയുടെയും മഹാത്യാഗത്തിന്റേയും പ്രതീകമായി ലോക മനസാക്ഷിക്കു മുന്‍പില്‍ ഈ ദിവസം…

സ്വാതന്ത്ര്യത്തിൻ്റെ ആഘോഷം

ഫെമിനിസവും മാർക്സിസവും

1960 കളില്‍ സാമ്രാജ്യത്വ ചൂഷണത്തിന്റെ വൈരുധ്യങ്ങള്‍ പുതിയ സാമൂഹിക വിഭാഗങ്ങളെ പ്രക്ഷോഭകാരികളാക്കിയ ഒരു ചരിത്രസന്ദര്‍ഭത്തിലാണ് ആധുനിക ഫെമിനിസ ( സ്ത്രീ വിമോചനം ) ത്തിന്റെ സിദ്ധാന്തവും…

ആക്ഷൻ കട്ട്

സ്ട്രീമിങ് പ്ലാറ്റുഫോമുകളിലെ ചലച്ചിത്രാവിഷ്കാരവും മതനിന്ദ, അശ്ലീലം തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രീ സെൻസറിങിന് വിധേയമാകാൻ പോവുകയാണ്. ഭരണകൂട നിയന്ത്രണം ഇത്തരം ആവിഷ്കാരങ്ങളെ ഏതുരീതിയിലായിരിക്കും മാറ്റിയെടുക്കുന്നത്? ലോകത്താകമാനമുള്ള മാനവരാശിയുടെ…

ഗൈസ്ബെര്‍ഗും ഇന്ത്യൻ സംഗീതവും

ഫ്രഡറിക്ക് വില്യം ഗൈസ്ബെര്‍ഗ്  എന്ന അമേരിക്കൻ സായിപ്പാണ്‌  ഇന്ത്യൻ സംഗീത രംഗത്തെ  വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്  (ഒരു പക്ഷെ ലോക സംഗീതത്തിൻ്റെയും )  റെക്കോർഡിങ്…

അന്നം ഭൂതാനാം ശ്രേഷ്ഠം

– പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അന്നമാണെന്ന് അര്‍ത്ഥം. അന്നത്തിന്റെ – ഭക്ഷണത്തിന്റെ – പ്രാധാന്യം ജീവജാലങ്ങളൊന്നും തന്നെ വേദം പഠിച്ച് കണ്ടെത്തിയതല്ല. മനുഷ്യനും അതെ. അതുകൊണ്ട്…

മീനും വെള്ളവും

അടിയന്തിരാവസ്ഥക്കാലത്തെ പീഢാനുഭവങ്ങളെപ്പറ്റി ചിത്രകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.മോഹനന്‍ ദിലീപ്‌രാജിനോട് സംസാരിക്കുന്നു. അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം   ജയിലിലേക്കു കൊണ്ടുപോകുന്നത് ഏറെ കഴിഞ്ഞാണോ ? ക്യാമ്പില്‍ പത്തുമുപ്പത്തിയഞ്ചു ദിവസം…

' ആൻഡലൂസിയൻ ഡയറി' യിലൂടെ

 ഡോ സലീമ ഹമീദ്, 2019 മേയ് മാസത്തിൽ കാനഡയിൽ നിന്ന് തെക്കൻ സ്പെയിനിലെ ആൻഡലൂസിയ സന്ദർശിച്ചതിനെ അടിസ്ഥാനമാക്കിയാണ് ‘ആൻഡലൂസിയൻ ഡയറി’ എന്ന കൃതി രചിച്ചിരിക്കുന്നത്. ലളിതവും…

പൊട്ടിപ്പെണ്ണ്

വിവർത്തനം: ശ്രീവിദ്യ സുബ്രഹ്മണ്യൻ . കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ മക്കളുടെ ആയ ജൂലിയയെ മുറിയിലേക്ക് വിളിപ്പിച്ചു. “ഇരിക്കൂ ജൂലിയ. നിന്റെ ശമ്പളം കണക്ക്…

ഞങ്ങൾക്കും പറയാനുണ്ട്: തെരഞ്ഞെടുപ്പ്ജീവനക്കാർ

“തൊഴിലാളികൾക്ക്അവരുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണം”മുഹമ്മദ് നബി മഹാമാരി സങ്കീർണത തീർത്ത അവസരത്തിലും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയായി. കോവിഡ് ഭീതിക്കിടയിലും ജീവനെ…

പാഠം

ഒരു മരം കടന്നു വരുന്നുവണങ്ങിക്കൊണ്ടു പറയുന്നുഞാൻ, ഒരു മരം.ഒരു ഇരുണ്ട കണ്ണുനീർ തുള്ളിമാനത്തു നിന്ന് വീഴുന്നുപറയുന്നുഞാൻ ഒരു പക്ഷി . ഒരു ചിലന്തിവലയ്ക്കടിയിൽ നിന്ന്സ്നേഹം പോലെ…

ചാരുലത

                                                                                          അമ്പലത്തിനു വളരെ അടുത്തായിട്ടാണ് തെക്കേപ്പാട്ടു വീട്. അമ്പലത്തിലേക്ക് എത്തും മുൻപ് ഇടത്തേയ്ക്കുള്ള വഴി അവസാനിക്കുന്നത് ആ തറവാട് വീടിനും അതിൻ്റെ  പിറകു വശത്തു…

കൂട്ട്

കണക്കുകൾ നോക്കാതെ ,ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴിക്കലുകളില്ലാതെ ,ഞാനും നീയുമില്ലാതെ ,വെറും മനുഷ്യർ മാത്രമാകാൻ കഴിയുന്നൊരുസൗഹൃദമുണ്ടായിരുന്നെങ്കിലെന്ന്ആഗ്രഹിച്ചിട്ടുണ്ടോ ? നിന്നിലെ അപരന്റെ ഭ്രാന്തുകളുടെകൂടാരത്തിൽ ഒന്നിച്ചിരുന്ന്പൊട്ടിച്ചിരിക്കാനും , തേങ്ങിക്കരയാനുംകഴിയുന്നൊരാൾ …. തിരകളിലേക്കിറങ്ങി…

പരിണാമപ്രണയം

ഇതൊരു തുറന്നു പറച്ചിലാണ്;തുടർന്ന് വായിക്കുവാനുള്ള ഒരു അസാമാന്യധൈര്യത്തെ ഞാൻ ക്ഷണിക്കുന്നു. പ്രണയമെന്നത് രണ്ട് വ്യക്തികളെസംബന്ധിക്കുന്ന ഒരപൂർവ്വ കാലമത്രേ!നിങ്ങളിൽ നിക്ഷിപ്തമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് മാത്രമേ പ്രണയം സാധ്യമാകൂ….

നില ഗുരുതരം

.അറ്റാച്ച്ട് ബാത്റൂമിൻ്റെ ചുവരിൽ ഘടിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് ഉറ്റ് നോക്കി നിലാ കുറേനേരം കൂടി അതേനിൽപ്പ് തുടർന്നു.തുറന്നുവച്ച ടാപ്പിൽ നിന്നും നേരിയ മഞ്ഞ കലർന്ന നിറത്തിൽ കുതിച്ചുചാടുന്ന…

ഏക ജാലകം

എൻ മിഴിക്കോണിലെ ഏക ബിന്ദുവായിനീയിന്നിരുട്ടിൽ പതിയിരിക്കുമ്പോൾവാനവും പൂഴിയും ഈ അന്ധകാരവുംനീയെന്ന ബിന്ദുവായി സല്ലപിക്കുന്നു. എന്നിലെ വർണശബളമാം ചിറകുകൾനിന്നിലേക്കൊതുക്കി വിശ്രമിക്കുമ്പോൾപറന്നു പോകാൻ നിനക്കാകുമെന്നോതി-യൊരു ജാലകം പോലും നീ…

ഇറച്ചി

ഹോട്ടലിലെ മുറി പൂട്ടി കടലോര ഭക്ഷണ ശാലയിൽ നടക്കുന്നതിനിടയിലാണ് പാരിസിലെ നോത്രദാം ഭദ്രാസനപ്പള്ളിയിലെ കുരിശിൻ്റെ വഴിയിലെ പതിനാല് സ്ഥലത്തെ ഓർമ്മിപ്പിക്കുന്ന പെയിൻ്റിംഗ് ഏതോ കലാകാരൻ ഹോട്ടലിൻ്റെ…

കടല് കാണുന്നവർ

മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി, ഇരുവഴിയായതും, അത് പിന്നീട് പലവഴിയായതും അനുഭവിച്ചിരുന്നതിനെ പറ്റി, പാലായനങ്ങളുടെ ഓർമപുസ്തകത്തിൽ അയാൾ കുറിച്ചു വെച്ച് കഴിഞ്ഞതാണ്.ഇനി യാത്രകൾ ഇല്ല. തിരക്കുകളും.അച്ചാച്ചനെ ഒന്ന്…

മലമുകളിലെ പെൺകുട്ടി

അമ്പിളിമാമനെ നോക്കിആകാശത്തതാപത്തിരിക്കണ്ടമെന്ന് പറഞ്ഞമലമുകളിലെ പെൺകുട്ടീ മാരിയുംപേമാരിയുംമാരെൻ്റെ  ഭ്രാന്തും സഹിച്ച്നീയിപ്പൊഴും ജീവിച്ചിരിക്കുന്നുണ്ടോ? മഴയുള്ള പുലർകാലത്ത് പശുവിനെ കറന്ന്കാപ്പി കാച്ചിതേയില നുള്ളിചോറുവിളമ്പിഅലക്കിയൊതുക്കിസാധനങ്ങൾ വാങ്ങിഅത്താഴവും കഴിച്ച്മോറി മിനുക്കിമാനം നോക്കിപുഞ്ചിരിക്കുന്നു നീ മലയിറങ്ങി…

മുല്ലപൂനിറമുള്ള പകലുകൾ- ഒരു വായന

ജീവിതത്തിനു മുമ്പിൽ അങ്ങനെ വാടി പോകുന്നവൾ ആണോ ഈ സമീറ ?അല്ല .. അങ്ങനെ വാടി പോകുന്ന ഒരു പെണ്ണ് അല്ല സമീറ ഒരിക്കലും വാടി…

പറ്റുമെങ്കിൽ

പറ്റുമെങ്കിൽ എനിക്ക്അടുത്ത ജന്മത്തിലൊരാണാവണം. എന്റെ സ്വന്തം ഭർത്താവിനെ തന്നെഭാര്യയാക്കണം. എന്നെ ചേർന്നിരുന്ന് സംസാരിക്കാൻ കൊതിക്കുന്ന അവളുടെആഗ്രഹത്തെയെല്ലാം അപഹരിച്ചു കൊണ്ട്ഞായറാഴ്ചകളിൽ എനിക്ക്കൂർക്കം വലിച്ചുറങ്ങണം. തീവ്രമായ സ്നേഹത്താൽ ഉടലെടുക്കുന്ന…

കരിയില സ്നേഹം

അവസാന ശ്വാസത്തിനു മുന്നേനിന്നെ ഞാൻ ഓർത്തോളാംഎന്ന വാഗ്ദാനത്തെ കവച്ചു വെക്കാൻലോകത്തിൽ ഏതു വർണ്ണത്തിനാണ് കഴിയുക, പീലി കുറഞ്ഞ, പാതി മാത്രം തുറന്ന,നനഞ്ഞ കണ്ണുകളിലേക്ക് നോക്കിനീയാണ് ലോകത്തിൽ…

എൽ ലോക്കോ

ഒരു മനുഷ്യൻനിങ്ങളെ ഇത്രമേൽ ബാധിക്കുകയെന്നാൽഅയാളൊരു ഭ്രാന്തനായിരിക്കണംഅതുകൊണ്ടാണ് അവർ അയാളെ‘എൽ ലോക്കോ’എന്ന് ഉറക്കെവിളിച്ചത്പുറംമോടികൾ കണ്ടു മടുക്കുമ്പോൾഇല്ലാത്തവന്റെ ഇല്ലായ്മയെ നോക്കി ചിരിക്കുമ്പോൾവെറുപ്പിന്റെ കാറ്റേറ്റ്കാരച്ചിലുവരുമ്പോൾതോറ്റുപോയവരുടെ രാജകുമാരനെഞാൻ നിങ്ങൾക്ക് കാണിച്ചുതരം മർസെലോ…