സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സ്ത്രീ

ആകാംക്ഷ
എഡിറ്റോറിയൽ
‘സ്ത്രീ’ ആയിരിക്കുക എന്നത് ശാപമായി കരുതിയ കാലം നമുക്കുണ്ടായിരുന്നു. ശരീരം കൊണ്ടു സ്ത്രീ പുരുഷനേക്കാള്‍ സിദ്ധിയുള്ളവളെങ്കിലും പുരുഷന്‍ ചാര്‍ത്തിക്കൊടുത്ത ബലഹീനതയില്‍ മനോഭാവം കൊണ്ടു ചെറുതാക്കപ്പെട്ടവളാണ് ഇന്ത്യന്‍ സ്ത്രീ. ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വിറകൊടിച്ചും…

തലകുനിക്കാതെ: ഒരു പെണ്ണിൻ്റെ ആത്മകഥ

വിവര്‍ത്തനം: കബനി    സേച്ഛാധിപത്യ രാജ്യത്ത് ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ സ്വതന്ത്രമായ സമൂഹത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവരെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമല്ല. നിങ്ങളോ നിങ്ങളുടെ ചങ്ങാതിമാരോ നിങ്ങളുടെ…

തിരസ്‌കാരങ്ങള്‍ പൊരുതി നേടുന്ന പുരസ്‌കാരങ്ങള്‍

വേദനകളും ഓര്‍മ്മകളും ആഹ്ലാദങ്ങളുമായി എത്തുന്ന സിനിമകള്‍ കാലത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഏത് കാലത്തേയും ഏത് സംസ്‌കാരത്തെയും, ഏത് പ്രദേശത്തേയും പെണ്‍ ജീവിതങ്ങള്‍ തെല്ലൊന്നുമല്ല…

രാജകുമാരിയുടേയും ദര്‍വീശിൻ്റെയും കഥ

ഫരീദുദ്ദീന്‍ അത്താര്‍  മൊഴിമാറ്റം: ഷൗക്കത്ത് ഒരു രാജാവിന് ആരുകണ്ടാലും മോഹിച്ചുപോകുന്ന ചന്ദ്രനെപ്പോലെ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അവളുടെ മായികമായ കണ്ണുകള്‍ ഏവരിലും ആസക്തിയുണര്‍ത്തി. അവളുടെ സാന്നിദ്ധ്യം…

മാറ്റി നിര്‍ത്തപ്പെട്ടവരുടെ ജീവിതം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ‘ദി അദര്‍ സോംഗ്’(2009) എന്ന ഡോക്യുമെന്‍റ്റി കണ്ടത്. ഹിന്ദുസ്ഥാനി ഗായിക റസൂലന്‍ഭായ് യുടെ നഷ്ട്ടപെട്ട ഒരു പാട്ട് തേടി  സബ ധവാന്‍…

പ്രണയത്തിൻ്റെയും സമരത്തിൻ്റെയും ദിനങ്ങൾ

                                  “എൻ്റെ  ജീവിതത്തിലെ ഏറ്റവും പകിട്ടേറിയ വർണ്ണം കൈഫിയായിരുന്നു” എന്നെഴുതുന്നു വർണ്ണങ്ങളെ ഏറെ ഇഷ്ടപെട്ട ഷൗക്കത്ത് കൈഫി തൻ്റെ  “കൈഫിയും ഞാനും” എന്ന ആത്മകഥയിൽ.  ഷൗക്കത്തിൻ്റെ…

മാറ്റത്തിന് വഴിയൊരുങ്ങേണ്ട സൈബർ ലോകം

     നിരന്തരമായി ആശയവിനിമയവും സൗഹൃദ സംഭാഷണങ്ങളും ഉരുത്തിരിയുന്ന ഇടമാണ് ഇന്റർനെറ്റ് അഥവാ വിവരസാങ്കേതിക വിദ്യ. വിവിധയിനം സാധ്യതകൾ ഇത് തുറന്നു കാട്ടുന്നത്. പല സാഹചര്യങ്ങളിൽ നിന്നും വരുന്നവർ…

An Ode to a Unique Poetic splendour

A poet, an explorer, a polymath or a sagacious academic… No one can define the true self of Vishnunarayanan…

കൊട്ടിയടക്കണം

എന്തിനാണ് ഞാൻ                                                                                                                                                                                                                                                                          കാത്തിരിക്കുന്നത്  വെളളക്കുതിരപ്പുറത്ത് വന്ന് ഒരു സ്വപ്‌നനഗരിയിലേക്ക് അയാള്‍ എന്നെ  കൂട്ടിക്കൊണ്ടുപോകാനോ  വാസ്തവത്തില്‍  എനിക്ക്  അയാളുടെ കയ്യില്‍നിന്നും  കടിഞ്ഞാണ്‍ പിടിച്ചെടുക്കണം. പോരാ എൻ്റെ  ഗര്‍ഭപാത്രവാതില്‍ക്കല്‍ അഹോരാത്രമുള്ള…

മൂല്യ ബോധത്തിൽ മാറ്റം വരണം

“ആണുങ്ങളെപ്പോലെ കള്ളു കുടിക്കുകയും സിഗരറ്റ് വലിക്കുകയും എന്തിനധികം കഞ്ചാവ് പോലും വലിക്കുന്ന പെണ്ണുങ്ങളെ എനിക്ക് നേരിട്ടറിയാം. ഇതിൽ കൂടുതലെല്ലാം ഇനിയും എന്തു സ്വാതന്ത്ര്യം വേണമെന്നാണ് നിങ്ങൾ…

നഗര കവിത പറയുന്നത്

കാലത്തിന് അതീതമായി സംസാരിക്കുന്ന ഭാഷയാണ് കവിതയുടെ ഭാഷ. എണ്ണിപ്പെറുക്കിയെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ള വസ്തുവല്ല. വളരെ നാള്‍ കാണാതെ കാണുന്ന ഇഷ്ടപ്പെട്ട ഒരാളോട് എത്ര സംസാരിച്ചാലും മതിയാവാത്ത…

പൂക്കളുടെയും പെൺകുട്ടികളുടെയും ഭൂമി

       1. കരിഞ്ഞുണങ്ങിയ  പൂക്കളുടെ ഉള്ളിൽ നിന്ന്  ശേഖരിച്ചു വെച്ച വിത്തുകൾ  വാക്കുകളെയും ദൈവത്തെയും  തൊടാൻ  കൈവിറച്ച പെൺകുട്ടിയെ പോലെ  കാറ്റും വെളിച്ചവും കടക്കാത്ത മൂലകളിൽ …

A day for Women : March 8

   Today, we hear a lot about women’s safety, protection and equality. We celebrate women’s day on 8th March…

അരുതിലേക്കൊതുങ്ങാതെ

“നീയൊരു പെൺകുട്ടിയാണ്, അടങ്ങി ഒതുങ്ങി ജീവിക്കണം, അടുക്കളപ്പണിയൊക്കെ പഠിക്കണം ” ഈ വാചകങ്ങൾ കേൾക്കാതെ വളർന്ന പെൺകുട്ടികൾ ഇല്ലെന്നുതന്നെ പറയാം. പുരോഗതിയും ഉന്നമനവും ചർച്ച ചെയ്യുമ്പോൾതന്നെ…

The Creative World Of Priya Manojan

                                                                                                                                             COVID 19 Pandemic has gripped the whole world in its clutches and the unexpected spread of the disease has…

പർദ്ദ

  ഒരു ദിവസം എല്ലാവരും പറഞ്ഞു കുറച്ചു ലജ്ജയൊക്കെ വരാനുള്ള പ്രായമായാവൾക്കെന്ന്. അത് സ്വാഭാവികമായി വന്നതാണെന്ന് അവൾക്കും തോന്നി. പർദ്ദ ഒരു തരം സുരക്ഷിതത്വമാണ് ശരീരത്തിനു…

ബ്ലീഡിംഗ് ഹാർട്ട് വൈൻ

ചരൽ വിരിച്ച  രാത്രികളിൽ  ബ്ലീഡിംഗ് ഹാർട്ട് വൈൻ പടർന്ന് പൂത്തു കിടന്നു അവളോരോ പൂക്കണ്ണികൾ നോക്കി സ്വപ്നങ്ങളുടെ ഇലയിൽ ചുംബിച്ചുകൊണ്ടിരുന്നു അതേ നേരത്താണ് നെഞ്ചിൽ ഇടിമിന്നൽ…

രാമചന്ദ്രൻ

            വീണ്ടും അതേ അവസ്ഥ, അപരിചിതമായ നമ്പർ കണ്ടപ്പോഴേ തോന്നി. ഏതോ ഒരു രാമചന്ദ്രനെ അന്വേഷിച്ച് രണ്ടു മൂന്ന് ദിവസമായി മൊബൈൽ ഫോൺ കരയുന്നു; അല്ലെങ്കിൽ…

അവൾ

1) കള്ളി പരിഭവിച്ചേതുമില്ല അച്ഛൻ, അത്താഴപ്പാത്രത്തിൽ ഊറികൂടിയൊരീ അമ്മതൻ ഉപ്പുനീരിതിനിന്നലെ..നിർവികാരത തളംകെട്ടിയീ സന്ധ്യയിൽമൂന്നു ബാല്യങ്ങൾ ഇരുളിലേയ്ക്ക്വലിച്ചെറിയപ്പെട്ടു… വിദൂരതയിൽ കണ്ണുകളെനാളെയുടെ തിരച്ചിലിനായ് പായിച്ച്ശിലപോൽ ഇരുന്നു ഞാനന്നാഇരു വെള്ളപ്പുതപ്പുകൾക്കു…

ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍

റിട്ടയര്‍ ചെയ്തതിനു ശേഷം മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും നീതിക്കുവേണ്ടിയും എഴുത്തിലൂടെയും സമരങ്ങളിലൂടെയും അദ്ദേഹം പോരാടിക്കൊണ്ടിരുന്നു. രത്‌ലം മുനിസിപ്പാലിറ്റി കേസില്‍ ( മുനിസിപ്പല്‍ കൗണ്‍സില്‍ രത്‌ലം Vs വര്‍ദ്ദിചന്ത് (…

എഴുത്തുകാരും തത്ത്വ  ചിന്തകരുമായ സീമോൺ ഡി ബുവെയുടെയും,  ജീൻ പോൾ സാർത്രെയുടെയും ജീവിതം ഇരുപതു വർഷത്തെ  പഠനങ്ങളിലൂടെയും   നിരീക്ഷണങ്ങളിലൂടെയും  സഞ്ചരിച്ച് നിഷ അനിൽകുമാർ എഴുതിയ…

കരിമാടിക്കുട്ടൻ

                                        ” അറ്റൻഷൻ ഗ്രോസറി സെക്ഷൻ മിസ്സ് ശാരിക കൗണ്ടർ നമ്പർ മൂന്നിലേക്ക് എത്തിച്ചേരുക.”  തൻ്റെ  വൈലറ്റ് മേൽ കുപ്പായത്തിൻ്റെ  ബട്ടൺസുകൾ എടുത്തു ഇടുന്നതിനിടെ തിടുക്കപ്പെട്ട്…

വണ്ടിമണക്കുന്ന മുല്ലകൾ

ഒഴുകുന്നകമ്പാർട്ടു മെന്റുകളിൽകാലംനട്ടുവളർത്തിയ മുല്ലവള്ളികൾ ഞാത്തിയിടുന്നപെൺകുട്ടിയോടുപൂവുചോദിക്കുന്നുണ്ടു പലവടിവുകളിലാടിയുലഞ്ഞാടുംപത്തിയൊതുക്കിയചലനങ്ങൾ ഓരോനോട്ടത്തിലുമെരിഞ്ഞുകത്തുംനിലവിളിയുടെയടുപ്പുകല്ലുകൾ പുറത്തുകാട്ടാതെ വെളുക്കുന്നുണ്ടുവിടർന്നുനിരയൊത്തമൊട്ടുകൾ ചുരം കടക്കുമ്പോൾപലവട്ടമപായചങ്ങലവലിച്ചിട്ടുംതകർന്നൊരുപ്രണയത്തിലൂടെനിത്യവും നിർത്താനാവാതെയോടുകയാണെന്നിട്ടുംഒഴിഞ്ഞകൂടുവിൽക്കാതെകടക്കെണി മഞ്ഞച്ചപലപാളം എന്നാലുംകയറിപ്പറ്റുന്നുണ്ട്ഓരോസ്റ്റേഷനിലുംകുത്തിനിറച്ചയോർമ്മകളുടെകനംതൂങ്ങിയബാഗുകൾവലിച്ചുകേറ്റുന്നുണ്ടുമുറുകിയമുഖത്തു നിലച്ചുതളംകെട്ടിക്കിടപ്പുണ്ടുകണ്ണുകൾ ചൂളംവിളിച്ചാടിയുലഞ്ഞുപായുംവണ്ടിയിലപരിചിതംനിലച്ചൊരുറിസ്റ്റുവാച്ചൂർന്നുവീഴുന്നുണ്ടാരുടെയോപാതിഞെരക്കംവഴിയിൽ ഈച്ചകൾറീത്തുവെക്കുന്നുണ്ടുതാഴെവീണു ചതഞ്ഞരഞ്ഞൊരുമണത്തിന്മേൽപേരെഴുതാതെനേരമൊരു വൃത്തം…

എൻ്റെ ജീവിതം

(മറാത്തി ദളിത്‌ കവിത) ഞാന്‍ ഈ അണക്കെട്ട് പണിയാൻ തുടങ്ങിയപ്പോൾ എന്‍റെ ജീവിതം വഴിമുട്ടാന്‍ തുടങ്ങി പ്രഭാതം വിടരുന്നു ആട്ടുകല്ലില്‍ ധാന്യങ്ങള്‍ ഒന്നുമില്ല ഇന്നത്തെ ഭക്ഷണത്തിന്…

ആകാശതാഴ്‌വാരത്തെ പെണ്ണുങ്ങൾ

ചിലരെ കുറിച്ചാണ്!ചില ഭ്രാന്തിപ്പെണ്ണുങ്ങളെപ്പറ്റി.നേരങ്ങൾക്കനുസൃതം ചിത്തമാറ്റം സംഭവിക്കുന്നവരെപ്പറ്റി. മേൽപറഞ്ഞ പെൺ സമൂഹം,തൻ്റെ ഉള്ളിൽ വാഴ്ന്ന് ചാവുന്നപെൺപ്രേതങ്ങളെ ദിനമെന്നോണം പരിചയപ്പെടുന്നവരത്രേ! ത്യാഗം ചെയ്യാത്തവരാണിവർ.സ്ത്രീത്യാഗത്തെപ്പറ്റി നേരിയ അറിവുപോലും ഇല്ലാത്തവർ!അവർ തങ്ങളെ…

കേവല ഭാഗ്യം.

കുറേ കാര്യങ്ങൾ എനിക്ക്  സംഭവിച്ചേക്കാം . ഏഴാം വയസ്സിൽ തട്ടിക്കൊണ്ടുപോയി ചളി പുരണ്ട മനസ്സുള്ള മധ്യവയസ്ക്കർ എന്നെ നശിപ്പിച്ചിച്ചേക്കാം . ദുർഗന്ധം വമിക്കുന്ന ഒരു പുരുഷനോടൊപ്പം…

നീറ്റൽ

നീവർത്തമാനം പറഞ്ഞിരുന്നത്മേഘമൽഹാർരാഗത്തിലാണെന്ന്എനിക്ക് തോന്നാറുണ്ട്,ഓരോ വട്ടം പറഞ്ഞുതീരുമ്പോഴുംമഴഎനിക്ക് ചുറ്റും, എന്നിലാകെനിർത്താതെ പെയ്യാറുണ്ട്… അപ്പോഴൊക്കെഎന്റെ ഹൃദയംചുവപ്പിൽവെള്ള നന്ത്യാർവട്ടപ്പൂക്കളുള്ള കുഞ്ഞുടുപ്പിട്ടൊരുകുട്ടിയാണ്…. മഴ തോർന്ന്,ഉടുപ്പിന്റെ നിറം മങ്ങി,പൂക്കൾ കൊഴിയുമ്പോൾവെറുതെയെങ്കിലുംനിനച്ചുപോകുന്നുനമുക്ക് സ്വപ്നങ്ങളിൽജനിക്കുകയുംമരിക്കുകയുംചെയ്യാമായിരുന്നു…….

ചുരം കയറുമ്പോൾ

ചുരത്തിഎൻ്റെ   ഒൻപതാം ഹെയർപിൻ വളവിൽ വെച്ച് ഒരു മലയണ്ണാൻ കുറുങ്ങനെ ചാടി. പേരറിയാമരത്തിലിരുന്ന് അതിന്റെ വലിൻ സൗന്ദര്യം ഞങ്ങളെ ഉയർത്തി കാണിച്ചു. വാഹനങ്ങൾ പതുക്കെ പോവുക…

കണക്കുകുറയ്ക്കൽ

ഒരു വാഹനത്തെമറികടക്കുമ്പോൾതലയടിച്ചു വീണ്ചോര വാർന്ന്റോഡിൽ കിടക്കുമ്പോൾഊഹം ഒരു മീറ്റർതെറ്റിപ്പോയെന്ന്മനസ്സിലാകുന്നു. കാര്യസാധ്യത്തിനായിനട്ടെല്ലു വളച്ച് – പിന്നീട്നിവരാൻ പറ്റാതായപ്പോഴാണ്തൊണ്ണൂറ് ഡിഗ്രിയെന്നകണക്ക് മാറിപ്പോയത്. കറൻസി എണ്ണുമ്പോൾചുറ്റുമുള്ളതൊന്നുംകാണാനാകാത്തഅവസരത്തിലാണ്കുഞ്ഞി കൈകളിൽഅബാക്കസിന്റെ കണക്ക്തെറ്റിപ്പോയതറിയുന്നത് പിണങ്ങിപ്പോക്കുകൾപലപ്പോഴുംഅനുരാഗച്ചിലവിന്റെകണക്കുകൂട്ടൽതെറ്റിക്കാറുണ്ട്….

കണ്ണാടിവാതിൽ

കിടപ്പുമുറിയുടെ നാലു ചുവരിലുംകണ്ണാടിച്ചില്ലു പതിക്കണമെന്ന്അവൾ നിശ്ചയിച്ചിരുന്നു.അനേകം പാളികളുള്ള ഉടൽച്ചുറ്റുകൾഒന്നൊന്നായിഅഴിച്ചു തുടങ്ങുമ്പോൾകണ്ണാടിയിലതിന്റെ ശരിപ്പകർപ്പ്എടുത്തു വെയ്ക്കണമെന്ന്അവൾ ആഗ്രഹിച്ചിരുന്നു.സർപ്പിണിയുടേതു പോലെമൃദുവും വഴുവഴുപ്പുള്ളതുമായതൊലിയുരിച്ചു മാറ്റുമ്പോഴെല്ലാംരണ്ടു കാമുകൻമാരെ മാത്രംഅവൾ ഓർക്കാറുണ്ടായിരുന്നു.അത്രമേൽ അവരിൽ നിന്നവൾപിടഞ്ഞു…

ജീവാമൃതം

                                         രോഹിണി എസ് ആർ തലകറങ്ങി വീണു. സ്കൂൾ അസംബ്ലി തീരാൻ കുറച്ചു നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു ആ സംഭവം. രോഹിണിയുടെ…

വേരിലെ വസന്തം

ഓർമ്മവസന്തത്തിൽ  പൊഴിയും  ഇരുമിഴി നീർ  ഇണകളാണ് നാം.. പിരിഞ്ഞതിൽ പിന്നെ ഇരു  പുഴകളായി  ഒഴുകിയവർ.. ഓർമ്മ തൻ കടവിൽ  കടത്തു വഞ്ചി കാക്കുവോർ ! പുഞ്ചിരി…

ഇപ്പോഴും വാസനിക്കുന്ന ചെമ്പകം

                       “അതെ നല്ല വാസനയുള്ള പൂക്കളാണൊക്കെയും. ചിലതുവാടി.. ചിലതുവിടർന്നും അടർന്നും…ചിലതു നിലംപറ്റി.. എന്നിലും ഒക്കെയും വാസനിക്കുന്നതായെനിക്കു തോന്നി…അതുപോലെയാണു മനുഷ്യരെന്നും എനിക്കു തോന്നുന്നു. വൈകുന്നേരങ്ങളിൽ കാത്തിരുപ്പിൻ്റെ  നോട്ടങ്ങളെറിഞ്ഞു…

ദേവനന്ദ

ഏറ്റവും സന്തോഷം നിറഞ്ഞ ഈ നിമിഷത്തിലും എന്ത് കൊണ്ടാണ് മനസ്സ് ഇങ്ങനെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല . ഒരുപക്ഷേ കാലങ്ങൾക്ക് ശേഷം അയാളെ…

അവൾ

1) കള്ളി പരിഭവിച്ചേതുമില്ല അച്ഛൻ, അത്താഴപ്പാത്രത്തിൽ ഊറികൂടിയൊരീ അമ്മതൻ ഉപ്പുനീരിതിനിന്നലെ..നിർവികാരത തളംകെട്ടിയീ സന്ധ്യയിൽമൂന്നു ബാല്യങ്ങൾ ഇരുളിലേയ്ക്ക്വലിച്ചെറിയപ്പെട്ടു… വിദൂരതയിൽ കണ്ണുകളെനാളെയുടെ തിരച്ചിലിനായ് പായിച്ച്ശിലപോൽ ഇരുന്നു ഞാനന്നാഇരു വെള്ളപ്പുതപ്പുകൾക്കു…