സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രോഗപാഠം

ആകാംക്ഷ
എഡിറ്റോറിയൽ
ശരീരം രോഗത്തിന്റെ ആവാസവ്യവസ്ഥയാണ്. ഈ ആവാസവ്യവസ്ഥയുടെ സംന്തുലനം കൊണ്ടാണ് എണ്ണമറ്റ ജീവലോകം നിലനില്ക്കുന്നത്. ഒന്ന് ചീഞ്ഞ് മറെറാന്നിന് വളമായി തീരുന്ന ജീവബന്ധങ്ങള്‍. ജീവന്റെ ആദിമവും അന്തിമവുമായ കണ്ണി എപ്പോഴും പുതിയ ഒന്നിന് രൂപം…

ഉപരിവർഗ്ഗത്തിലെ രോഗാതുര

സ്ത്രീയിൽ ധൈഷണികതയും പ്രത്യുല്പാദനവും തമ്മിലുള്ള ബന്ധം വിപരീ താനപാതത്തിലാണന്ന സമവാക്യങ്ങളിലൂന്നിക്കൊണ്ടാണ് ഒരുനല്ലയമ്മയാകാൻ അവൾക്കെല്ലാത്തരം ധൈഷണിക വ്യാപാരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്,“ശാരീരികവും ധൈഷണികവുമായ വ്യായാമങ്ങളിലേർപ്പെടുന്ന സ്ത്രീയിൽ നിന്നുംചൈതന്യമറ്റ ജൈവസങ്കരങ്ങൾ…

അശാന്തിയുടെ നാടക പർവ്വങ്ങൾ

നാടകത്തിന്റെ നിരൂപകർക്ക് പൊതുവേ അതിന്റെ രംഗഭാഷയേക്കാൾ സാഹിത്യത്തോട് ഒരു ചായ്‌വ് ഉണ്ട് എന്ന് പറയാറുണ്ട്.സാഹിത്യം കൂടാതെ സന്ദേശവും പ്രഥമഗണനീയമാകുന്ന (പൗരാണിക സങ്കല്പനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വാചികാംശത്തിന്…

മതിലുകള്‍ കെട്ടിപ്പൊക്കിയതെങ്ങനെ?

(മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണയുടെ സംവിധായകന്‍ അന്‍വര്‍ അബ്ദുള്ളയുടെ ചിത്രീകരണകാലസ്മരണകള്‍. അദ്ദേഹം തന്നെ ഏകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഛായാഗ്രാഹകന്റെ മാത്രം സാന്നിദ്ധ്യവും…

അമൃത ഷേർഗിൽ: ആധുനിക ഇന്ത്യയുടെ കലാകൃത്ത്

   1913 ജനുവരി 30 ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷെർ-ഗിൽ 1930 കളിലെ ആദ്യത്തെ ഇന്ത്യക്കാരിയായ കലാകൃത്താണ്. കേവലം 28 വർഷം മാത്രം നീണ്ടു…

ഭർത്താവൊന്നു തല്ലിയതിന് വിവാഹമോചനം?

“Thappad ” bus ithni si baat, ഒരു അടി , ഇത്രേ ഉള്ളോ കാര്യം? അതെ കേൾക്കുമ്പോൾ എത്ര നിസ്സാരം.. ഭർത്താവ് ഭാര്യയെ അടിക്കുക….

അശാന്തിയുടെ രഹസ്യ മുറി(വു)കൾ

കെ വി മണികണ്ഠന്റെ നീലിമദത്ത എന്ന കഥയിലെ കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം അശാന്തിയുടെ മുറിവുകൾ ശിരസ്സിൽ വഹിച്ച അശ്വത്ഥാമാവിന്റെ ജന്മം ലഭിച്ച ചിലരുണ്ട്. സദാസമയവും കുത്തിപ്പഴുത്ത്…

കോവിഡ് : ഒരനുഭവക്കുറിപ്പ്

ഏകദേശം ഒരു മാസത്തെ ഏകാന്തവാസത്തിൽ ഒരിക്കൽ പോലും ഇങ്ങനെ ഒരു അനുഭവക്കുറിപ്പിനെ കുറി ച്ച് ചിന്തകൾ വന്നിട്ടു പോലുമില്ല. പക്ഷെ അതിനുശേഷവും കോവിഡാനന്തര പ്രശനങ്ങൾ അലട്ടിക്കൊണ്ടിരുന്നപ്പോൾ,രണ്ടാം…

ആരോഗ്യമുള്ള കുട്ടികൾ

സാമാന്യജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്നത്ര ഉയർന്ന തോതിലുള്ള മാംസ്യം കുഞ്ഞുങ്ങൾ ക്കാവശ്യമില്ല. മനുഷ്യശിശുവിന്റെ ശരീരഭാരം 6 മാസംകൊണ്ട് ഇരട്ടിക്കും, 1 വർഷംകൊണ്ട് 3 മടങ്ങാകുന്നു ; ഇത് കേവലം…

പരിഗണനയിലുയരുന്ന മാനവികത

സ്ഥാനമാനങ്ങളോ പത്രാസോ അല്ല!സഹാനുഭൂതിയോടെ ‘കേട്ടി’രിക്കാനൊരു മനസാണ് മുഖ്യം. പരിഹാരമല്ല! ഹൃദയപൂർവ്വമുള്ള ‘പരിഗണന’ മതിയാകും, ഓരോ മനുഷ്യനും വീണിടത്ത് നിന്നെഴുന്നേറ്റു നിൽക്കാൻ. കാലികപ്രസക്തമായ പല സംഭവങ്ങളും പരിഗണനയുടെ…

സ്നേഹമെന്ന അനശ്വരകാവ്യം

‘ സ്വപ്നങ്ങളിലെന്നപോലെ കടന്നുവന്ന് ഹൃദയത്തിൽ കൂട് വയ്ക്കുന്ന ചില മനുഷ്യരുണ്ട്. യാഥാർത്ഥ്യമെന്നു തോന്നും അവരുടെ സ്നേഹം. നാമതിൽ ആനന്ദത്തോടെ അഭിരമിച്ചു തുടങ്ങുമ്പോൾ പാഴ്ക്കിനാവുപോലെ മാഞ്ഞുപോകുന്നു. ഒരാളെ…

എൻ്റെ വരകളുടെ ലോകം

 ബാല്യവും കൗമാരവും മനസ്സിൽ കോറിയിട്ട മായാത്ത ചിത്രങ്ങളുടെ ഓർമ്മമഴയിൽ നനഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവൾ എന്ന് പറയുന്നതാവും ഉചിതം. കുട്ടിക്കാലത്തെ ഏകാന്തതയാവാം ഒരു പക്ഷെ എന്നെ നിറങ്ങളോട് അടുപ്പിച്ചത്….

ശക്തിയക്കയും കൃഷ്ണയും

ഓഫീസിൽ രാവിലത്തെ മീറ്റിങ് കഴിഞ്ഞു ഞാൻ പുറത്തിറങ്ങി..സയലന്റാക്കി വച്ച ഫോൺ എടുത്തു നോക്കി നാലു മിസ്സ്ഡ് കോൾ.. ഇന്റർനാഷണൽ കോൾ ആണ്.. നമ്പർ നോക്കുന്നതിനിടെ പിന്നെയും…

ദ ലാസ്റ്റ് സപ്പർ - 2020

പോലീസ് വണ്ടിയുടേതു പോലെ കണ്ണിൽ കുത്തുന്ന തരം നീല നിറമുള്ള ചെറിയ അലങ്കാരലൈറ്റുകൾ തൂക്കിയിട്ട ക്രിസ്തുമസ് മരമാണ് ഹോട്ടലിനുള്ളിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ആദ്യം കാണുന്നത്. അത്…

പരിചിതമായ പ്രേമലേഖനങ്ങൾ

                      “ദള മർമ്മരങ്ങൾ പെയ്ത ചില്ലകൾക്ക് ഉള്ളിൽ മഴയായി ചാറിയത് ആരെ”.   ആ പെയ്ത് ഇറങ്ങിയത് വെറും ഒരു മഴ  ആയിരുന്നില്ല  ആരതി യോട് ഉള്ള…

ഓർമ്മയുണ്ടോ

നായിക്കൾ ഓരിയിടുന്ന ഒച്ചയും കതകിന്റെ സാക്ഷ വലിക്കുന്ന ശബ്ദവും കേട്ടാണ് രവീന്ദ്രൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.ഇതൊരു പതിവാണ്. എന്നത്തേയും പോലെ അയാൾ ഇന്നും രാത്രി…

പ്രതിഷ്ഠ

പൊടുന്നനെയാണ് അങ്ങനെയൊരിച്ഛ പൊട്ടിയത്. സൈനബയോട പറയാൻ തോന്നിയില്ല. അതു വേണ്ട. അവൾ തല പൊതിഞ്ഞ് കണ്ണു താഴ്ത്തി വാങ്കിന്റെ നാദം കേൾക്കുമ്പോൾ നിസ്ക്കാര പായയിൽ കുനിഞ്ഞ്…

My Eight Letter Name

Clement was his name, till sometime back But now he is known as Ment. Who, why, when or whom…

പപ്പ പക്ഷി

രാവിലെയുറക്കമുണർന്നപ്പോൾ പപ്പയെ കാണാതെ മകൾഅകത്തും പുറത്തും തൊടിയിലും നോക്കി പപ്പാ പപ്പായെന്നു വിളിച്ചപ്പോഴെല്ലാം ഒരു ചിറകടി ശബ്ദം മാത്രം കേട്ടുഅങ്ങനെയങ്ങനെ പപ്പയെ തിരഞ്ഞു നടക്കവേ മുറ്റത്തെ…

ഞാനെന്ന കവിത

ആരും വായിക്കാതെ,മറിച്ചുപോലും നോക്കാത്തഒരു പുസ്തകത്തിലെചിതലരിച്ച വരികളുള്ളഒരു കവിതയായിരുന്നു ഞാൻ..വൃത്തവും അലങ്കാരവുംലക്ഷണവും ഇല്ലാത്തപേരിന് മാത്രം കവിതപോലൊന്ന്.. ചൊല്ലാൻ താളമില്ല,വായിക്കാൻ സുഖമില്ല,പാടുവാൻ ഈണമില്ല ,എഴുതിയ ആൾപോലുംപുനർവായന മടിയ്ക്കുംകവിതയായി ജീവിച്ച്തീർക്കുവാൻ…

ശപഥം

അപരിചിതര്‍തൊടുമ്പോള്‍പൊട്ടിച്ചിതറുന്നബോംബാവണം നീ.. ചുംബിയ്ക്കുമ്പോള്‍അസ്ഥി ദ്രവിക്കുന്നമഞ്ഞുമലയാവണം. മൂടിപ്പുതച്ചുറങ്ങുമ്പോള്‍വിഷനാഗമാവണം.ഒറ്റക്കൊത്തില്‍വിഷം തുപ്പണം. തനിച്ചിരിയ്ക്കുമ്പോള്‍ഒളിച്ചെത്തുന്ന വേട്ടക്കാരെകണ്ണിലെ അഗ്നിയില്‍ദഹിപ്പിക്കണം. ചിരിയില്‍ പൊതിഞ്ഞചതിമൊഴികളില്‍നീ പ്രളയമായ്ഭൂമിയെആഴങ്ങളിലേക്ക് വലിച്ചെറിയണം…

പരാജിതർക്ക് പറയാനുള്ളത്

പരാജിതർക്ക് പറയാനുള്ളത്ഒഴുകിതീർത്ത കണ്ണീരിലെഉപ്പുപരലുകളെക്കുറിച്ചാവരുത്ലക്ഷ്യത്തിലെത്താനുള്ള ആവേശത്തിനിടയിൽചിതറിയ അധ്വാനത്തിന്റെ മൂല്യത്തെയാവണംപരാജിതർ,ഒരു വള്ളപ്പാടകലെ കൈവിട്ടസ്വപ്നത്തെകുറിച്ചോർത്ത് നെടു വീർപ്പിടരുത്കനൽവഴികളിലത്രയുംപതിഞ്ഞ ആയിരംകാലടികളെ നോക്കി മന്ദഹസിക്കണം.ഒരു ചെറുനോവുണർത്തുമെങ്കിലുംനിങ്ങളുമങ്ങനെ വിജയാവകാശികളാവണം….

കരിമ്പച്ച കുത്തിയ മറുക്

നിശ്വാസങ്ങളെ വായിക്കാൻ അറിയാമെന്ന് പറഞ്ഞഏതോ ഒരു സ്വപ്നംരാത്രിയുടെ ഇടനാഴിയിൽവന്നു നിൽക്കുന്നു, എല്ലാം തെറ്റായി വായിച്ചെടുക്കുന്നു,ഉടലിൽ ഉയിരില്ലേ എന്ന ചോദ്യം പോലെ കുത്തി നോവിക്കുന്നു, കടൽത്തിരയിൽ തൊട്ട്…

അവസാനത്തെ കവിത

എന്റെ സ്വപ്നങ്ങളുടെ പറുദീസയിൽപടർന്നു പന്തലിച്ച വൃക്ഷമായിരുന്നു നീമുറിച്ചു മാറ്റിയിട്ടും വേരിൽ നിന്നുംവീണ്ടും വീണ്ടും മുളച്ചു പൊന്തുന്നതഴപ്പച്ചയുടെ ഓരത്തണലിൽഞാനെന്റെ ഓർമ്മത്തളർച്ചകളെകിടത്തിയുറക്കട്ടെ. ദിനരാത്രങ്ങളൊടുങ്ങിയസംവത്സരങ്ങൾക്കും യുഗങ്ങൾക്കുമപ്പുറംഒരു തമോഗോളമായ് തരിശായ ഭൂമിയിൽജീവന്റെ…

JOKER

THE WORLD IS A CIRCUS GROUNDWITH ALL PERFORMERS COME AND GOPERFORMANCES GO ON ROUND THE CLOCKWITH THE DIRECTION OF…

പാതിരാപ്പാട്ട്

അന്നേറെനേരമാ രാവിൽനിലാവത്ത്രാക്കിളിപ്പാട്ടുകൾ കേട്ടിരുന്നുആപാട്ടിനീരടിയേറ്റു പാടാനെന്റെനെഞ്ചിലെ മൈനകൊതിച്ചിരുന്നു. പാടുവാനേറെകൊതിക്കുമെൻനെഞ്ചകംപാതിരാക്കാറ്റ് തലോടുംനേരംഓർമ്മകൾവന്നെന്നെതൊട്ടുണർത്തീടുന്നുഒരായിരം കഥ ചൊല്ലിടുന്നു. കാവിലെപുള്ളുവൻപാട്ടിൽകരിനാഗംതുള്ളി,ക്കളം മറച്ചാടീടവേആരതി ചാർത്തിടുന്നെന്നിൽ നിൻകണ്ണുകൾആയിരം സ്വപ്നം വിരിഞ്ഞിടുന്നു. ഉത്രാടസന്ധ്യയ്ക്ക് കാവിൽവിളക്കുവെ –ച്ചെന്തിനോവെമ്പിയണഞ്ഞിടുമ്പോൾആതിരരാവിൽ നീ…

അവൾ അങ്ങനെയാണ് …

അക്ഷരങ്ങളാൽകടലാഴങ്ങളെ തഴുകുന്നവളെഒന്നു കേൾക്കണം,ഒരു മഞ്ഞുമലയുരുകിഅവൾ പുഴയാകുന്നത് കാണാം.സ്വപ്നങ്ങളാൽ പ്രണയഭൂമികതീർക്കുന്നവളുടെ മിഴികളിൽനോക്കണം,പ്രണയദൂതികളായഹംസങ്ങൾ ഉന്മത്തരായ്തുടിച്ചുയരുന്നതു കാണാം.എഴുത്തുമേശയിൽതലചായ്ച്ച് ഋതുഭേദങ്ങളെ വരവേൽക്കുന്നവളുടെ കരങ്ങളെ അമർത്തി പിടിക്കണം,പേനത്തുമ്പിനാൽ വസന്തത്തിന് നിറക്കൂട്ടൊരുക്കുമവൾ.നീർമുത്തുകളാൽകാവ്യഹാരം തീർക്കുന്നവളെമാറോടു ചേർക്കണം,തുരുമ്പിച്ച…

പ്രണയത്തിന്റെ സുവിശേഷം

അനന്തരം അവൾ ഉന്മാദത്തിന്റെ ഋതുവിലേക്ക് കാൽവഴുതി വീഴ്കയും അവൻ, അവളിൽ ഇനിയുമെഴുതിത്തീർക്കാത്ത ഉത്തമഗീതങ്ങളിലേക്ക് മുഖംപൂഴ്ത്തുകയും ചെയ്തു. ഞാൻ നിന്നെയറിയുന്നിടത്തോളം ഈ ഗന്ധങ്ങളെയുമറിയുന്നുവെന്നും നിന്നോടുകൂടെയായിരിപ്പാൻ ഭൂമിയുടെ ന്യായപ്രമാണങ്ങൾ…

അമ്മ

അവളുടെ കണ്ണുകൾ നരച്ച ആകാശംപോലെയായിരുന്നു.തീഷ്ണയൗവ്വനത്തിൻ്റെചടുലതകളില്ലാതിരുന്നിട്ടുംഅവളുടെ നടപ്പുകൾക്ക്ഓട്ടത്തിൻ്റെ വേഗതയുണ്ട്.സ്‌റ്റോപ്പ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾക്കുള്ളിലേക്ക് ദീനമായനോട്ടമെറിഞ്ഞ്, മക്കളുടെ വിശപ്പിനെക്കുറിച്ചവൾ പറയുന്നു.വക്കടർന്ന പൂപ്പാത്രത്തിലേക്ക്എറിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകൾക്ക്അവരുടെ ചോറിൻ്റെ നിറമാണ്.തൻ്റെ ഉടലഴകിൻ്റെ…

ദിശ മാറ്റം

ദിക്കേതെന്നറിയാതെതെക്കും വടക്കും നോക്കി നടക്കുന്നീ വടക്കു നോക്കിയന്ത്രം ..കെട്ട കാലത്തിൻ ദിശാസൂചി നോക്കി പരക്കം പായുന്നു ദിക്കറിയാതെ ചിലർ..നൂലുപൊട്ടിയലക്ഷ്യമായ് പറക്കുന്ന പട്ടത്തിൻ പിറകേദിശ തേടി പായുന്നു…

വഴിക്കാഴ്ചകൾ

ആഹ്ലാദത്തിൻ്റെ കൈ പിടി –യിലമർന്ന യാത്രയിൽവഴി തിരിഞ്ഞത്നൊമ്പരകുപ്പായ –മണിഞ്ഞവരുടെഊടുവഴികളിലൂടെവെട്ടിത്തിളച്ച വെള്ളത്തിൻകാത്തിരിപ്പ് ………..പൊള്ളലേറ്റ നഗ്നപാദൻ്റെവിയർപ്പിൻ മണികൾക്കായ്…….ഉന്മാദിനിയുടെഉദരത്തുടിപ്പിന്നാശപാതയോരത്തെപൈപ്പുവെള്ളം………ഇരുളിൽവിറങ്ങലിച്ചിരിക്കുന്ന വാർദ്ധക്യത്തിനുകൂട്ടിനായൊരു നായ….അന്ത്യകർമ്മങ്ങൾക്കുകാതോർക്കുന്നശവക്കൂമ്പാരങ്ങൾ……മുഖം മറച്ചു നിൽക്കുന്നുഅഭിമാനക്ഷതമേറ്റപട്ടിണിക്കോലങ്ങൾ…..നരാധമൻ്റെ കൺവലയിൽകുടുങ്ങിയ പരൽ മീൻപിടച്ചിൽ…..കലഹം വിതച്ച…