സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇന്ത്യ കലാപങ്ങളുടെ വര്‍ത്തമാനം

ആകാംക്ഷ
എഡിറ്റോറിയൽ, യാത്ര
വി. എസ്‌. നയ്പാളിന്റെ India A Million Mutinies Now എന്ന വിഖ്യാതരചനയെ ആസ്പദമാക്കി ഒരു പൂനര്‍വിചിന്തനം (ഭാഗം ഒന്ന്) സഞ്ചാരം ഒരു ലോകനിര്‍മ്മിതിയാണ്. അതെപ്പോഴും കാണാത്ത ലോകത്തെ കാണിക്കുന്നു. അറിയാത്ത മനുഷ്യനെ…

സരളപാഠങ്ങൾ

ഈ ലോകം അളിഞ്ഞ ഒരു ലോകമല്ല. ദൈവം നിറഞ്ഞുനിൽക്കുന്നതാണ്. ബുദ്ധന്റെ വാക്കുകളിൽ പറഞ്ഞാൽ ശൂന്യത നിറഞ്ഞത്. എന്തെങ്കിലും ഒന്ന് അളിഞ്ഞതായി ഇവിടെയുണ്ടെങ്കിൽ അതു നിങ്ങളുടെ മനസ്സത്രെ….

സൂര്യൻ നമ്മുടെ ഭക്ഷണം

ഹീരാജിയെ കണ്ട് പുറത്തിറങ്ങുമ്പോൾ ഒരാശ്ചര്യമോ , അസാധാരണത്വമോ ഒന്നും നമുക്കനുഭവപ്പെടുന്നില്ല. കാരണം, പുതിയതെന്തോ കണ്ടെത്തി പ്രദർശിപ്പിക്കുന്ന വിധത്തിൽ ഹീരാജി നിങ്ങളെ സമീപിക്കുന്നില്ല. പ്രഭാതകൃത്യം പോലെ വളരെ…

ബന്ധങ്ങളുടെ താവോ

നഷ്ടപ്പെടുന്നതുവരെ കണ്ടെത്തലുണ്ടാവില്ല പുരുഷൻ സ്ത്രീയിൽ തന്നെ ത്തന്നെ നഷ്ടപ്പെടുത്തുന്നു …കണ്ടെത്തുന്നു. സ്ത്രീ പുരുഷനിൽ തന്നെ ത്തന്നെ നഷ്ടപ്പെടുത്തുന്നു … കണ്ടെത്തുന്നു. കണ്ടെത്തും വരെ നഷ്ടപ്പെടലില്ലപുരുഷൻ സ്ത്രീയിൽ…

തപോവനം 2

Read തപോവനം 1 ഗായത്രിയുടെ കൈപിടിച്ചെഴുന്നേറ്റു. ഒ മണിക്കൂറിനുള്ളിൽ ഞാൻ കടന്നു പോയ മാനസികസംഘർഷങ്ങളെക്കു റിച്ചോർത്തപ്പോൾ എനിക്കുതന്നെ ചിരി വന്നു. ബംഗാളിബാബയോടു നമസ്കാരം പറഞ്ഞ് ഞങ്ങൾ…

കുടിയേറ്റവും കാനേഷുമാരിയും

പ്രവാസത്തിന്റെ ഒരാദിമരൂപമാണ് കുടിയേറ്റം. കുടിയേറ്റവും പ്രവാസവും പരസ്പര പൂരകമാണെങ്കിലും രണ്ട് വ്യത്യസ്ത തലങ്ങൾ അവയ്ക്കുണ്ട്. കുടിയേറ്റം തന്നെ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നിർബന്ധിത കുടിയേറ്റ വും…