സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിദ്യാഭ്യാസം ഒരു പുന:ർവായന

ആകാംക്ഷ
എഡിറ്റോറിയൽ
ദിനം പ്രതിയുള്ള സാങ്കേതിക വിദ്യകൊണ്ട് പുതുക്കുന്ന ഒരു ലോകമാണിത്. വേഗതയുള്ള ജീവിതത്തിന് യോഗ്യമായി തോന്നുന്ന വസ്തുക്കൾ കണ്ടെത്തി എല്ലാം ഡിസ്‌പോസ്സിബിൾ ആക്കുന്ന കാലത്താണ് നാം ജീവിച്ചിരിക്കുന്നത്. പഠിപ്പിലും ചിന്തയിലുമൊക്കെ ഈ അതിവേഗതയുടെ സാമർത്ഥ്യം…

പ്രണയത്തിന് മൂന്ന് വയസ്സുള്ളപ്പോൾ

സംഗീത മാധവ് ഒരു പ്രണയത്തിലേർപ്പെടുകയെന്നാൽ എന്നെ സംബന്ധിച്ച് ജീവിക്കാൻ പഠിക്കുക എന്നു കൂടിയാണ്. ഒരാളെന്നതിൽ നിന്ന് രണ്ടു പേരാവുകയെന്നാൽ ലോകത്തെ കുറച്ചു കൂടി കൂടുതലായി ഉൾക്കൊള്ളുക…

പ്രണയം പുതച്ച ഒരുവൾ

ഗ്രീന ഗോപാലകൃഷ്ണൻ പ്രിയമുള്ളവനേ…..ഏതൊരു സാധാരണ ദിവസത്തെയും പോലെ ഈ ദിനവും ഒരേ താളത്തിൽ ഒരേ ശ്രുതിയിൽ തന്നെ സംഗീതം ആലപിക്കെ ഞാനും എന്നത്തേയും പോലെ അടുക്കളയിൽ…

അഭൗമിക പ്രണയം

ഒരിക്കൽ പേർഷ്യൻ കവിയായ റൂമി ഇപ്രകാരം കുറിച്ചു; “നിനക്കു നൽകുവാൻ വിശിഷ്ടമായൊരു സമ്മാനത്തിനായ് ഞാനേറെ നടന്നു; സ്വർണ്ണഖനിയിലേക്ക് സ്വർണം കൊണ്ടുവരുന്നതെന്തിന്? കടലിനെന്തിനാണിനിയും ജലം? ഞാൻ കണ്ടുപിടിച്ചതെല്ലാം…

പൗലോഫ്രയർ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ നിന്ന് അപ്രത്യക്ഷനാവുമ്പോൾ…

പൗലോ ഫ്രയറിന്റെ വിമർശനാത്മക വിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിൽ നടന്ന സംവാദങ്ങൾ പരിമിതികളുള്ളതായിരുന്നു എന്നത് അക്കാലത്തെ ചർച്ചകൾ ശ്രദ്ധിച്ചവർക്കറിയാം. അമിത വിശ്വാസവും വിശ്വാസരാഹിത്യവും കേരളത്തിലെ മറ്റേത് ചർച്ചകൾ പോലെ,…

അതിജീവന കാലത്തെ അധ്യാപകൻ

അധ്യാപനമെന്നത് മഹത്തായ ഒരു കലയാണ്.കുട്ടികളുമായി ഹൃദയം കൊണ്ട് സംവദിക്കുന്ന അധ്യാപകരെ എന്നും ലോകം ആദരിക്കും.19-ാം നൂറ്റാണ്ടിലെ മഹാനായ ചിന്തകനായിരുന്നു ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ. അദ് ദേഹത്തിന്റെ…

അതിജീവനം

കൃത്യമായ ഒരു കണക്ക് ഇന്നലെയാണ് കിട്ടിയത്. അതുവരെ സ്ഥലകാലബോധം ഉണ്ടായിരുന്നില്ല. ഇതിപ്പോൾ നാലാമത്തെ ദിവസമാണ്, ഒറ്റ ജനൽ മാത്രമുള്ള ആ കുടുസ്സ് മുറിയിൽ തൂക്കാൻ വരുന്ന…

കൃഷ്ണയ്യർനീതിയുടെപക്ഷം

വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ പാലക്കാട് ജില്ലയിലെ ശേഖരീപുരത്താണ് ജനിച്ചത്. പിതാവ് രാമയ്യര്‍ അഭിഭാഷകനായിരുന്നു. അദ്ദേഹം കൊയിലാണ്ടി, താമരശ്ശേരി കോടതികളില്‍ അഭിഭാഷകനായിരുന്നത് കൊണ്ടു…

Education and ICT: Glimmer of hopes

2020 has been a year of many unanticipated occurrences. But everybody will agree that it rendered various substantial turning…

എം.ടിയുടെ മഞ്ഞ് ഉരുകുമ്പോള്‍..

മനുഷ്യന്റെ അന്വേഷണാത്മകതയുടെ ഏറ്റവും വലിയ പ്രഹേളികയാണ് മനസ്സ്. സാഹിത്യം പലപ്പോഴും, ഈ പ്രഹേളികയെ മനസ്സിലാക്കാനും, പഠിക്കാനും വളരെയധികം സഹായിക്കാറുണ്ട്. അതിനുവേണ്ടി, സാഹിത്യത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന…

അവസാനത്തെ നിമിഷത്തിനും മുന്‍പ്

ഈയാണ്ടിലിനിയൊരു മഴയും  പെയ്യില്ലെന്നിരിയ്ക്കേ   വെയിൽ വേദന തിളയ്ക്കും  കായൽ തഴുകുമുരുളൻ കല്ലുകൾ  പോലടുത്തിരിക്കാം, കാടിരുളുന്നു ദൂരങ്ങൾ പിന്നെയുമകലും,വേനലുറയും കരിങ്കല്ലുകൾ  സ്വകാര്യങ്ങളെ കേൾക്കും  സന്ധ്യയുമഴിഞ്ഞുവീഴും, മണൽപരപ്പിലോളങ്ങളുറങ്ങും  രാവ്…

നിശ്ശബ്ദമാപിനികൾ

തിരതീരമേ നനക്കുന്നില്ല….മണൽവേവ്…ഉപ്പുകൊതിഅറിയുന്നേയില്ല….കാറ്റിനെ കണ്ടില്ലെന്നോണംഓളങ്ങളെയേല്‍ക്കാതെഅടിയൊഴുക്കിലേക്ക് മാത്രംആണ്ടിറങ്ങി… തിരയേറ്റങ്ങളെതിരയിറക്കങ്ങളെ കാത്ത്തീരംഇരുട്ടിൽനിശ്ശബ്ദമായിതണുത്തുറയുന്നുമുണ്ട്…. മരംഇലകളേതുമില്ലാതെചില്ലയൊതുക്കിനഗ്‌നയായ്വേരടർന്ന്ഉണങ്ങുകയാണ്….മരണശേഷമുള്ളഉപചാരങ്ങളെ കാത്ത്… മഴമുള്ള് കുത്തിപ്പെയ്യുന്നുഅടിവേരിളക്കുന്നുഉറവേകാതെമദജലം പോൽഒഴുകി ഒഴിയുന്നു….. ഒരു വേളകാത്തുനില്‍ക്കാതെഎന്തിന് പെയ്തു തോർന്നുവെന്നോർക്കെമരപ്പെയ്ത്ത് തുള്ളിയടർത്തി പൊള്ളുകയാണ് കാറ്റെവിടെയോ…

അച്ഛനമ്മമാരോടും, അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും

നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളുമുള്ള ഇന്നത്തെ ലോകത്ത് ജീവിതത്തിന്റെ മുഴുവന്‍ പ്രകിയയേയും കുറിച്ചുള്ള അറിവില്‍ നിന്നും പൊട്ടി വിരിയുന്ന ഒരു പുതിയ സദാചാരവും പെരുമാറ്റവും പ്രവൃത്തികളുമാണ് നമുക്ക്…

പദ്മസംഭവ

സാധാരണ മനുഷ്യരുടെ അസാധാരണ സ്നേഹത്തിന്റെയും മനുഷ്യത്തിന്റെയുംഹൃദ്യമായ അഞ്ചു കഥകളുടെ സമാഹാരമാണ് അഞ്ജു സജിത്    എഴുതിയ പത്മസംഭവ. ‘പദ്മസംഭവ ‘എന്ന ആദ്യ കഥയിൽ തന്നെ സ്ത്രീകൾ തൊഴിലിടത്തു…

ചെറിയ ചെറിയ മോഹങ്ങൾഉപേക്ഷിച്ച് വലിയ മോഹങ്ങൾ വളർത്തുക.'

ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ ഉപദേശിച്ച കെ. സരസ്വതിയമ്മ എന്ന എഴുത്തുകാരിയുടെ ആഹ്വാനമാണിത്.ജീവിച്ചിരുന്ന കാലഘട്ടവും, അക്കാലത്തിന്റെ നീതിയും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എഴുത്തിന്റെ ശക്തിയും പരിഗണിച്ചാല്‍ മലയാളം…

ഇപ്പോഴും...

തിരയേണ്ടതില്ലെന്നെ നീനിർന്നിദ്രമാം നഗരി തൻനിലയ്ക്കാത്തിരകളിൽ, തിരഞ്ഞു ചെല്ലേണ്ട നീമധുശാലകൾതൻനിഴൽത്തണുപ്പുകളിൽ, നിലാവു തീണ്ടിയകാപ്പിപ്പൂക്കളുടെപൊള്ളുന്ന ഗന്ധത്തിൽ, സഞ്ചാരികളുടെവേർപ്പു ഘനിക്കുംഹരിതശൃംഗങ്ങളിൽ.. കാണാം നിനക്കെന്നെ,യിന്നുംനീണ്ടു നീണ്ടു പോകുംനിൻപാത പിൻചെല്ലുംസായാഹ്ന മൗനത്തിൻചുവന്ന കണ്‍മുനയിൽ,…

ആത്മാന്വേഷണത്തിന്‍റെ പാട്ടുകള്‍

ആവതുണ്ടാകും കാലംഅല്ലലില്ലാത്ത നേരംഅള്ളാനെ ഓര്‍ക്കുവാനായ് മറക്കല്ലേ….. കെ എച്ച് താനൂരിന്‍റെ വരികള്‍ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും പാടി കേള്‍ക്കുമ്പോള്‍ സംഗീത ആസ്വാദകര്‍ക്ക് അതൊരു പുത്തന്‍…

ഭാവിയിലേക്കുള്ള ഉറച്ച കാല്‍വെപ്പ്

‘A teacher is a social engineer.” ഒരു കുട്ടിയുടെ മനസ്സിലും ജീവിതത്തിലും വലിയൊരു മൈല്‍ സ്റ്റോണ്‍ ആയ ഏതെങ്കിലും ഒരു അധ്യാപകന്‍ ഉണ്ടായിരിക്കും. അന്ന്…

നാരായണഗുരുവിന്റെ ജീവിതദര്‍ശനവും നടരാജഗുരുവിലൂടെയും നിത്യഗുരുവിലൂടെയും ഉണ്ടായ തുടര്‍ച്ചയും (2)

ഗുരുവിന്റെ ദര്‍ശനസമഗ്രതഗുരുവിന്റെ ദര്‍ശനങ്ങളെ സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആകവേ പടര്‍ന്നു കിടക്കുന്ന മൂല്യങ്ങളെ നാലായി പിരിച്ചുവയ്ക്കാമെന്നുതോന്നുന്നു. അലിവുള്ളവരാകുക, നന്ദിയുള്ളവരാകുക, ഭക്തിയുള്ളവരാകുക, അറിവുള്ളവരാകുക എന്ന തരത്തില്‍…

പ്രപഞ്ചംതന്നെ വിദ്യാലയം ജീവിതംതന്നെ ടീച്ചര്‍

ഹൃദയവതിയായ അമ്മേ,കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഉത്ക്കണ്ഠപ്പെടുന്നവളെ! നിന്നോടാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഈ പിഞ്ചു തൈ മരത്തെ പെരുവഴിയില്‍ നിന്ന് മാറ്റി നിര്‍ത്തി, സാമൂഹ്യമായ കീഴ്‌വഴക്കങ്ങളുടെ ചവിട്ടിത്തേക്കലില്‍ നിന്ന്…

ധൂമകേതു

അച്ഛനും അമ്മയും ഒരുമിച്ച് അമ്പലക്കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട രാത്രിയിലാണ് ധൂമകേതുഎന്ന വാക്ക് അവൾ ആദ്യമായി കേൾക്കുന്നത്. മൂന്നാം ക്‌ളാസ്സിലെ പെരുക്കപ്പട്ടിക ചൊല്ലിപ്പഠിക്കുകയായിരുന്നുഅവൾ. അച്ഛനെയും അമ്മയെയും ഉമ്മറത്തു…

വിദ്യാഭ്യാസത്തെപ്പറ്റി ടാഗോര്‍

ആദ്യം മുതലേ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ക്ലാസ്മുറിയിലെ പഠിക്കലിനേക്കാള്‍ പ്രധാനമാണ് ഈ അന്തരീക്ഷമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതിയുടെ സ്വന്തം സൗന്ദര്യത്തിന്റെ അന്തരീക്ഷം കാലാകാലങ്ങളായി…

ട്രയിന്‍ ഓഫ് തോട്ട്സ്

ഒന്നാം ചിന്ത : വെള്ളച്ചുരിദാറിട്ടവള്‍തറയില്‍കിടന്നുരുണ്ട് ചെളിപുരണ്ട വെളുത്ത ഷാള്‍ അവളെ വല്ലാതെ അലോസരപ്പെടുത്തി.അത് ശരീരത്തില്‍നിന്നു വലിച്ചെടുത്ത് തീവണ്ടിയുടെ ജനാലയിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞാലോ എന്നവള്‍ ഒരുവേള ചിന്തിച്ചു.പക്ഷേ…

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ലഅത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കലാണ്’-ഗാന്ധിജി – മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിദ്യാഭ്യാസമേഖലയിലും ബൃഹത്തായ മാറ്റങ്ങള്‍ കാലത്തിനൊപ്പം സംഭവിച്ചിട്ടുണ്ട്….

ടൗണ്‍ഹാളില്‍

രാജ്യംപൂട്ടിയതില്‍പിന്നെ,ടൗണ്‍ ഹാളില്‍മരിച്ചവരുടെസമ്മേളനംനടക്കുകയാണ്. എ കെ ജിയുംഇ എം എസ്സുംഇരിക്കുന്നവേദിയില്‍കോഴിക്കോട് അബ്ദുള്‍ ഖാദര്‍പാടുന്നൂ…ബാബുരാജിന്റെഹാര്‍മോണിയത്തില്‍ നിന്ന്ദേശുംമാല്‍ കൗസുംയമനുംപഹാഡിയും *ചിറകടിച്ച്പറക്കുന്നു… ഇ എം എസ്സിന്റെവിക്കില്‍കുരുങ്ങിപ്പോയവാക്കുകള്‍കേള്‍ക്കാനായിനിറഞ്ഞ സദസ്സ്കാതു കൂര്‍പ്പിക്കുന്നു. ബഷീറുംവി കെ…

ലൈംഗിക വിദ്യാഭ്യാസം - അറിവ് പകരുക അറിവ് ആര്‍ജിക്കുക

വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രധാനപ്പെട്ട ഒരു വിഷയമാണ്. വിദ്യാസമ്പന്നരായ ജനതയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടം. തന്റേതായ നിലപാടുകള്‍ പുറപ്പെടുവിക്കാനും അതില്‍ ഉറച്ചുനില്‍ക്കുവാനും ഏതൊരു…

അച്ഛന്റെ പുഴ (3)

ഓര്‍മ്മകള്‍ പകുത്തെടുത്ത് നോക്കവെ,കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ സുഗന്ധം പരത്തി കടന്നു പോയ ജന്മങ്ങള്‍ എത്രയെത്ര…നടുത്തുരുത്തിയുടെ മണ്ണില്‍ കാലുറപ്പിച്ച് കളിച്ച്, രസിപ്പിച്ച്…..ഒടുവില്‍ രംഗബോധമില്ലാതെ കടന്നു വന്ന കോമാളിയുടെ കൂടെ,മായാത്ത…

ക്യൂസിസാനാ ക്ലിനിക്ക് റോം

തിയ്യതിയില്ല പ്രിയപ്പെട്ട ലുലിക്, നിന്റെ ചിത്രങ്ങള്‍ എനിക്ക് വളരെയേറെ ഇഷ്ടമായി. അത് നീ വരച്ചതാണെന്നതു തന്നെ കാരണം. അവ തീര്‍ത്തും മൗലികവുമാണ്. പ്രകൃതി ഒരിക്കലും ഇത്തരം…

സുല്‍ത്താനും സിനിമയും

ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് ഒരുരാജകുമാരനുണ്ടായിരുന്നു….നമ്മുടെ ബാല്യം കണ്ണിമയ്ക്കാതെ കാത് വട്ടം പിടിച്ച് ശ്രദ്ധിച്ചു കേട്ട കഥകളൊട്ടുമിക്കതും തുടങ്ങുന്നത് ഈ രീതിയിലാണ്. കേള്‍വിക്കാരനെ സശ്രദ്ധം പിടിച്ചിരുത്തുക എന്നതാണ്…