സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യാത്ര

ആകാംക്ഷ
എഡിറ്റോറിയൽ
നമ്മുടെ യാത്രകളെല്ലാം കാഴ്ച തേടിയുള്ളവയാണ്. അനുഭവങ്ങള്‍ കാഴ്ചയുടെ ഉദാസീനതകൊണ്ടു ലളിതമായി പോകുന്ന ഒരു ലോകത്തിലാണ് നാം ജീവിച്ചിരിക്കുന്നത്. എത്രവലിയ അനുഭവങ്ങളെയും നിസംഗതയോടെ കാണാനുള്ള ‘വിവേക’മാണ് ജീവിതത്തിലൂടെ നാം സ്വന്തമാക്കിയിരിക്കുന്നത്. അനുഭവങ്ങളുടെ സൂക്ഷ്മത നമുക്ക്…

സങ്കേതം

മൊഴിമാറ്റം : ദീപേഷ് കെ. രവീന്ദ്രനാഥ് ഒരു സുമോ കാറിൽ പാലക്കാട്ടുനിന്ന് കോന്നിയിലേക്ക് യാത്ര ചെയ്യുന്ന ഗുരു നിത്യചൈതന്യയതിക്ക് ഇരുവശത്തുമായി ഞെരുങ്ങിയിരിക്കുകയായിരുന്നു ഞാനും ഷൗക്കത്തും. വണ്ടി…

മലകയറ്റത്തിൽ സെൻ ചിന്ത

മൊഴിമാറ്റം : എ.പി.കുഞ്ഞാമു പർവ്വതങ്ങളുംപർവ്വതാരോഹകരും മറ്റെല്ലാ ജീവികളും ഭൂമിക്കുനേരെ താഴോട്ടാണ് നോക്കുന്നത്. പക്ഷേ, മനുഷ്യന് സവിശേഷതയാർന്ന ഒരു മുഖമാണുള്ളത്. അതുകൊണ്ടവന്മുഖമുയർത്തി നക്ഷത്രങ്ങളെ, ആകാശത്തെ,പർവ്വതങ്ങളെ നോക്കാം.Ovid: Metamorphosis…

അനുഭൂതികൾ

ജെ.കൃഷ്ണമൂർത്തി (ജെ കൃഷ്ണമൂർത്തി തന്റെ ജീവിതത്തിൽ ലോകമെമ്പാടുമായി നിരവധി തവണ അളവറ്റദൂരം സഞ്ചരിക്കുകയുണ്ടായി. ഒരു വർഷത്തിൽ ചുരുങ്ങിയത് അദ്ദേഹം ഭൂഗോളത്തെ ഒന്നു ചുറ്റി വരുന്നതായി അദ്ദേഹത്തിന്റെ…

നായ

എനിക്കെപ്പോഴാണു്വാല് മുളച്ചത് കൂർത്ത ചെവികൾ എപ്പോഴാണ് താഴേക്ക് തൂങ്ങിയത് എന്റെ നാവുകൾഎപ്പോഴാണ് കീഴ്ത്താടിക്കും കീഴെഞാണ്ട് കിടന്നതു് ഞാൻ എപ്പോഴാണ്വാലാട്ടി തുടങ്ങിയതു് എപ്പോഴാണ് പാദങ്ങൾനക്കി തുടങ്ങിയതു് എപ്പോഴാണ്…

Unique travel movies to kindle your wanderlust

The fervour to earn new experiences and free the soul always prevails in human minds. Being confined in certain…

മണൽക്കല്ലിൽ വെയിലെഴുതിയ കവിത

ദൈനംദിനചര്യകളെ മാറ്റി നിർത്തുമ്പോൾ മനസ്സിൽ കാറ്റോട്ടങ്ങൾക്കിടം കിട്ടുമെന്ന ഒരു സെൻദർശനം എവിടെയോ വായിച്ചിട്ടുണ്ട് .ആ അർത്ഥത്തിൽ യാത്രകൾ സ്വാതന്ത്രത്തിന്റെ സ്ഥാനാന്തര ഗതിവേഗമാണ്, ഉയിരിന്റെ പടർപ്പാണ് ,…

A promise; Undone

The zephyrThat encompassed meFondly nuzzled me, diffusingThe sweet note of love …. That wiped off my tears…..Made me smile….The…

The beast

when I looked at a fleshy cow grazing in the paddy field over there It came to me I…

ഋതു വായിക്കുമ്പോൾ