സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വേദനയും മനുഷ്യാവസ്ഥയും

എഡിറ്റോറിയൽ
ഭൂമിയില്‍ ഇന്നോളം കണ്ടതിൽ വെച്ച്‌ ഏറ്റവും മനോഹരമായ കലാസൃഷ്ടി മനുഷ്യനാണെന്ന മഹാസമവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒരിടം തേടി തുടങ്ങുകയാണ്‌. ജീവിച്ചിരിക്കെ ഒരിതിഹാസസാന്നിധ്യമായി വളര്‍ന്ന പി.എന്‍. ദാസ്‌ എന്ന അധ്യാപകന്റെ ഉണര്‍വ്വുകളില്‍ കണ്ടും കേട്ടും അനുഭവിച്ചും…

മൈഹാറിലെക്കുള്ള വഴി

 പരിഭാഷ : നദീം നൗഷാദ്  (പണ്ഡിറ്റ്‌ രവിശങ്കറിന്‍റെ ആത്മകഥയായ മൈ മ്യൂസിക്‌ മൈ ലൈഫില്‍ നിന്നൊരു ഭാഗം )  ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ ബാബയെ…

വിചിത്രം വിമതം അപനിര്‍മ്മിത ലൈംഗികതയുടെ പുതുകാഴ്‌ചകള്‍

ഡോ.സത്യന്‍ എം സാംസ്‌കാരിക സമീപനങ്ങളില്‍ ഉണ്ടായിവന്ന വലിയൊരു വിച്ഛേദത്തെയാണ്‌ ആധുനികാനന്തരം എന്ന സംജ്ഞകൊണ്ട് കുറിക്കുന്നത്‌. കേവലമെന്നമട്ടില്‍ സ്വീകരിക്കപ്പെട്ടതെല്ലാം പലതരം സാംസ്‌കാരികധാരണാനാരുകളാല്‍ നിര്‍മ്മിതമാണെന്നു മാത്രമല്ല, അധികാരപരവും അതേസമയം…

369ലെ നോക്കുകുത്തികൾ

ആഷ്‌ന ഷാജു കുറുങ്ങാട്ടില്‍ നേർത്ത വെട്ടത്തിൽ അവൾ പുസ്തകം തുറന്നുവെച്ചു. തൊട്ടടുത്ത്‌ ഒരു പേനയുണ്ട്. കുറെ ഗുളികകളുടെ ചവറുകളും. വിശാലമായ ഹൃദയംപോലെ ആ താളുകൾ തുറന്നിരിക്കുകയാണ്….

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത്

വിജെ തോമസ് നന്നായിരുന്നു..കോഫി …അതെയോ …..താങ്ക് യു എന്നവൾ മറുപടിപറഞ്ഞു മണിപ്ലാന്റുകൾ പടർന്നുപന്തലിച്ചജന്നാലകൾ തുറന്നിട്ട വായനാമുറിയിൽ നല്ലവെളിച്ചമുണ്ടായിരുന്നു. തണൽവൃക്ഷങ്ങൾ പന്തലിച്ചുനിൽക്കുന്നതിനാൽ മുറ്റത്തുനിന്നുനനുത്ത കാറ്റുമുറിയിലേക്കടിക്കുന്നു ണ്ടായിരുന്നു,അയാൾക്കഭിമുഖമായിരിക്കുമ്പോൾ അവളുടെ…

മനുഷ്യൻ: ഒരു ഓർമക്കുറിപ്പ്

പി.എൻ. ദാസ് പി.എൻ.ദാസിന്റെ ‘മനുഷ്യൻ: ഒരു ഓർമക്കുറിപ്പ്’ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരനുഭവമാണ്. അസാധാരണമായ ശൈലികൊണ്ടു വായനക്കാരന്റെ ഉളളിൽ വിങ്ങിപ്പൊട്ടുന്ന വികാരങ്ങളുണ്ടാക്കുന്ന ഈ കുറിപ്പ്…

ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

ശ്രീലക്ഷ്മി. വി ” The people must be the ones to win, not the war, because war has nothing to…

അച്ഛന്റെ പുഴ

സുധീഷ് നടുത്തുരുത്തി അച്ഛൻ ഒരു വിലപ്പെട്ട സത്യമായി തീരുകയാണ് സുധീഷിന്റെ ജീവിതത്തിൽ. എഴുത്തിന്റെ യുവത്വം കൊണ്ട് ഈ രചന ശ്രദ്ധിക്കപ്പെടുന്നു. പുതപ്പിനുളളിലെ ചൂടിൽ സുഖം പറ്റിച്ചേർന്ന്…

വൈറസും മനുഷ്യരാശിയും; സിനിമാക്കണ്ണുകളിലൂടെ

ശ്രീദ യു.എം രണ്ട് ശതാബ്ദങ്ങള്‍ കൊണ്ട് ശാസ്ത്രസാങ്കേതികവിദ്യയിലൂടെ ലോകത്തിന്റെ ഗതി മുഴുവന്‍ മാറ്റിമറിച്ച ഹോമോ സേപ്പിയന്‍സിനെ വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് കൈപ്പിടിയിലൊതുക്കിയ കോവിഡ്-19  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ…

ഒപ്പമുണ്ടെന്ന് അവര്‍ക്ക് തോന്നണം.

 അപർണ വിശ്വനാഥൻ / ലിജിഷ രാജൻ ജീവിത വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നസ്ഥാപനമാണ് സോഷ്യോ. കുഞ്ഞുങ്ങളില്‍ സാമൂഹിക വൈകാരിക ശേഷി വളര്‍ത്തിയെടുത്ത്, അവരുടെ വ്യക്തിത്വ വികാസത്തിന്…

മരിക്കുന്നതെന്തിന്?

അമിത എ ഈയടുത്തിടെ ഒരുപാട് ചർച്ചാവിഷയമായ ഒന്നാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം. കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യയിലേക്ക് എത്തി എന്നതായിരുന്നു വാർത്ത. പണവും…

സഞ്ചാരവീഥികൾ

റൈനർ മരിയ റിൽകെമൊഴിമാറ്റം : നിർമലാദേവി മനസ്സിലാക്കൂ,ഞാൻപതിയെശബ്ദായമാനമായആൾക്കൂട്ടത്തിൽ നിന്ന്തെന്നിവരും…വിളറിയ നക്ഷത്രങ്ങൾഉയർന്ന്ഓക്ക് മരങ്ങൾക്കു മുകളിൽപുഷ്പിക്കുമ്പോൾ ! ഞാൻഒറ്റപ്പെട്ട വഴിയിടങ്ങളിലൂടെസഞ്ചരിക്കുംവിളറിയ പുൽമെത്തയിലൂടെതനിച്ച്സഞ്ചരിക്കും,ഈയൊരു സ്വപ്നം കൊണ്ടു മാത്രം:നീയും വരുമെന്ന് വിശ്വസിച്ചു…

ജലം ചിത്രകലയിൽ

അഭിലാഷ് തിരുവോത്ത് ജീവന്റെ സാന്നിധ്യവും, ജീവിക്കാനുള്ള സാഹചര്യവും തേടിയലയുമ്പോൾ നമ്മൾ ആദ്യം നോക്കുന്ന കാര്യം ജലത്തിന്റെ സാന്നിധ്യമാണ്. മനുഷ്യസംസ്കാരങ്ങളിൽ മിക്കതും നദീതടങ്ങളിലും, സമൃദ്ധമായ ജലസ്രോതസ്സുകൾക്കും സമീപമാണ്….

സംഗീതത്തിന് വയസ്സാവില്ല.

ശ്രദ്ധ സി ലതീഷ് ശൈശവ ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് വളരുന്ന ഒരു ഭാഷയാണ് ഷാഹുൽ ഹമീദ് രചന നിർവഹിച്ച് റാസാ റസാഖ് ചിട്ടപ്പെടുത്തിയ ‘നീ എറിഞ്ഞ കല്ല്’…

കടപുഴകി വീണ വിളക്കുമരം

ടി.നാരായണന്‍ വട്ടോളി ആദ്യമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ജീവിതാന്ത്യം വരെ നീളുന്നതാണ്‌ പി. എന്‍. ദാസുമായി ആര്‍ക്കുമുള്ള ബന്ധം. സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ നൈസര്‍ഗികമായ വാസനാവൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു….

വാര്‍ദ്ധക്യത്തിന്‌ ഇത്ര യൗവ്വനം

ആകാംക്ഷ. കവികള്‍ മരിക്കുന്നില്ല; കവിതയില്‍. മരിക്കുന്നവര്‍; കവിയാവാതെ, കവിതയില്ലാതെ. അക്കിത്തം കവിജന്മമായി ജീവിച്ചു. കവിയായി മരിച്ചു.ഒരു ജീവിതം കൊണ്ടു ഒരാൾ ഒറ്റ രചനയെ നടത്തുന്നുള്ളു. അയാളൂടെ…