സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കാഴ്ചയുടെ സംവേദനത്തില്‍

ആകാംക്ഷ
എഡിറ്റോറിയൽ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ കലാമാധ്യമമെന്ന നിലയില്‍ വളര്‍ന്നത് സിനിമയാണ്. മനുഷ്യന്റെ ദൃശ്യസങ്കല്പങ്ങളെ അടിമുടി മാറ്റി മറിച്ച സിനിമ, സാംസ്‌ക്കാരിക ജീവിതത്തിന്റെയും കലാജീവിതത്തിന്റെയും കരുത്തുറ്റ ദര്‍ശനമായി തീര്‍ന്നതും ഇരുപതാം നൂറ്റാണ്ടില്‍ തന്നെ….

വിവർത്തകയ്ക്ക് നഷ്ടപ്പെടുന്നത്

2020 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായ Quo Vadis, Aida?യുടെ കാഴ്ചാനുഭവം‘Quo V adis, Aida? Director: Jasmila Zbanic (2020) കവിക്കോ കഥാകാരനോ…

സിനിമയറിയുന്ന പെൺ സാന്നിധ്യം

സിനിമ ആനന്ദകരമായ അനുഭൂതി സമ്മാനിക്കുന്നതോടൊപ്പം തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നൃത്തം, സാഹിത്യം, സംഗീതം, അഭിനയം, ഫോട്ടോഗ്രാഫി,ചിത്ര സംയോജനം തുടങ്ങി വിവിധങ്ങളായ സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ച് വാർത്തെടുക്കുന്നവ വിസ്മയക്കാഴ്ചയാണ്….

പ്രണയത്തിലെ കവിതയും രാഷ്ട്രീയവും

പ്രതാപ് ജോസഫ് നമ്മുടെ നാട്ടിലെ പ്രണയിനികളുടെ ജീവിതത്തിലെ ഒരേട് പറിച്ചെടുത്തിട്ട്‌ നമ്മെ അവരിലൂടെ കൂട്ടി കൊണ്ടു പോകുന്നു , ഒരു രാത്രിയും ഒരു പകലും ….

സമകാലിക സിനിമയിലെ നിലപാടുകൾ

ചലച്ചിത്രത്തിന്റെ രാഷ്ട്രീയം അത് മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളാണ്. സാങ്കേതിക മികവുകൾക്കപ്പുറം, സിനിമ സംവേദനം ചെയ്യുന്ന ആശയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമാണ്…

നിലക്കാത്ത യുദ്ധഭീതി ദൃശ്യവത്കരിക്കുമ്പോൾ

.. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 75-ആം വാർഷികമാണ് 2020 – 21ൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ആചരിച്ചത്. ലോക ചരിത്രം മുതൽ തന്നെ വെട്ടിപ്പിടിക്കലിന്റെയും കീഴടക്കി…

War-torn Afghanistan through reel eyes

There’s nothing like the World War II that made such an impact in the world and instigated thousands of…

അകംപ്പച്ചയുടെ ആർദ്രനീലിമ

ഇടവപ്പാതിയുടെ പുലർക്കാലത്ത് ഞാനാദ്യമായി ഭൂമിയിലേക്ക് കൺതുറക്കുമ്പോൾ അന്നടുത്താരും ഉണ്ടായിരുന്നില്ല..കുഞ്ഞുനിലവിളികൾ ചുറ്റും കേട്ടിരുന്നെങ്കിലും അവരോരോരുത്തരും അമ്മമ്മാരുടെ ചൂടേറ്റിരുന്നു..അതിനാൽ ആ നിലവിളികൾക്ക് ശാന്തതയുമുണ്ടായിരുന്നു.. എൻ്റെ അമ്മ എവിടെന്നു പകപ്പോടെ…

ദശരഥം വീണ്ടും കാണുമ്പോൾ

എനിക്കേറ്റവും ഇഷ്ടപെട്ട മോഹൻലാൽ സിനിമ ഏതെന്നു ചോദിച്ചാൽ ഞാൻ പറയും അതു “ദശരഥം” ആണെന്ന്. അതിലെ രാജീവ് മേനോൻ, എന്നെ കൊതിക്കുകയും വെറുപ്പിക്കുകയും ചെയ്യും ചിരിപ്പിക്കുകയും…

ചായില്യം മുന്നോട്ട് വെക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം

ആർത്തവത്തെ വെറുമൊരു ജീവശാസ്ത്രപരമായ പ്രക്രിയയായി കാണുന്നതിന് പകരം, അവ എങ്ങനെ ഒരു സ്ത്രീയുടെ സാമൂഹിക ജീവിതത്തെ ബാധിക്കുമെന്ന് അടയാളപ്പെടുത്തിയ സിനിമയാണ് മനോജ് കാന സംവിധാനം ചെയ്ത…

ആ നെല്ലിമരം പുല്ലാണ്

(ആത്മകഥയിൽ നിന്നൊരു ഭാഗം) അപ്പൂപ്പൻ കൂപ്പിലൊക്കെ തടി വെട്ടാൻ പോകുമായിരുന്നു. അവിടെ വെച്ച് കൂടെയുള്ള ഒരാൾ അറ്റാക്ക് വന്നു മരിച്ചു. അതിന് അവർ പറഞ്ഞത് വെള്ളം…

വെൺ തരിശു നിലങ്ങളിലൂടെ ഒരു യാത്ര

മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരിഅഞ്ജു സജിത്ത് തമിഴ്‌ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ ബോ.മണിവർണ്ണനും ചേർന്ന്എഴുതിയ നോവലാണ് യൂനിക്കോഡ് സെൽഫ് പബ്ലീഷെരസ് പ്രസിദ്ധീകരിച്ച വെൺ തരിശു നിലങ്ങൾ….

തഫ് കെരിത് തരാ..നചസ് ജെഹലെമസ്

കൊറോണ കാരണം ഉണ്ടായ ഡബിൾ ട്രിപ്പിൾ ലോക്കഡൗണിനിടയിൽ യദിയൂരപ്പയും പിണറായിയും ഒരു ഗ്യാപ് തന്നപ്പോൾ കാറെടുത്തിറങ്ങിയതാണ് കണ്ണൂരേക്ക് ..ഒരു കൊല്ലത്തിലേറെയായി നാട്ടിൽ വന്നിട്ട്..നാടിനെയും നാട്ടാരെയും കണ്ടിട്ടു…

നാലുമണിക്കുണരുന്ന സ്ത്രീ

                                               ഒന്നാം ദിനം   മെയിന്‍ റോഡില്‍നിന്നു ഇടത്തോട്ടുള്ള വളവുതിരിഞ്ഞ് അധികം കഴിയുന്നതിനുമുന്‍പുതന്നെ ‘അല്‍ – സിറുണ്‍ സ്ട്രീറ്റ്’ എന്ന ബോര്‍ഡ് കണ്ണില്‍പ്പെട്ടു.മുന്നിലെ…

കുരുക്ക്

                             അകത്തളത്തിൽ എപ്പോഴും അടക്കം പിടിച്ച സംസാരം മാത്രമേ കേൾക്കാറുണ്ടായിരുന്നുള്ളൂ..  നിശബ്ദതയെ കൂട്ട് പിടിച്ചവർ ആയിരുന്നു അവരെല്ലാവരും. ചിരിയും കരച്ചിലും അങ്ങനെ അവരുടെ ഓരോ ഭാവങ്ങളും …

മൂന്നു ആദ്യരാത്രികള്‍: യന്ത്രങ്ങളെകുറിച്ചും മനുഷ്യരെക്കുറിച്ചും ഒരു താത്വിക പഠനം

1. ജീവിതത്തിലെ ഏറ്റവും വലിയ ഭാരം ലക്ഷ്യങ്ങളാണ്.ലക്ഷ്യങ്ങളും പ്ലാനുകളും ഇല്ലാതായി സ്വത്രന്ത്രരായാല്‍ മാത്രമേ  ഈ നിമിഷം എന്ന ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാന്‍ കഴിയൂ.പക്ഷേ ജനനം മുതല്‍…

താക്കോൽ

കൊല്ലത്തിൽ പലവട്ടം സ്വാമി നഗരത്തിൽവരും. പറന്നാണ് വരിക. കൊച്ചിയിൽ നിന്ന് പറന്നാൽ ഒന്നരമണിക്കൂറിനുള്ളിൽ മുംബൈയിലെത്താം. കരമാർഗേണയുളള ദൂരയാത്രകളോട് സ്വാമിയ്ക്ക് വിരക്തിയാണ്. തീവണ്ടിയായാലും ബസ്സായാലും. ഒന്ന് രണ്ട്…

ഒരു ദേശത്തിന്റെ രണ്ടു കഥകൾ

  കഥ ഒന്ന്     പന്നിക്കോട് വീട് ദേശത്തിലെ  ഏറ്റവും  സമ്പന്നമായ നായർ തറവാടാണ്.ചിന്നൻ നായർ ആണ് കാരണവർ .  കാലങ്ങളോളം പഴക്കമുള്ള തറവാട് ….

ഓർമയുടെ ഗന്ധം

“പെരുമഴക്കാലം തന്നെ! അയാൾ ഉമ്മറപ്പടിയിൽ കാൽനീട്ടിയിരുന്ന് പുലമ്പി. കാലവർഷം കനത്ത് പെയ്യുകയാണ്. ശക്തമായ കാറ്റ് എല്ലാത്തിനേയും വകഞ്ഞുമാറ്റി ഒഴുകിനടക്കുന്നു. കാറ്റ് കയറിയിറങ്ങിയതിന്റെ ബാക്കിപത്രമെന്നോണം ആ ചെറ്റപ്പുരയുടെ…

വീഴ്ച

ഒരുപഴുത്ത ഇലഞെട്ടറ്റ് അടർന്ന്വീഴുമ്പോൾഎവിടെയെങ്കിലുംഎന്തിലെങ്കിലും ഒന്ന്തങ്ങാൻ പാകത്തിൽഒരു എളുപ്പമല്ലാത്തഊർന്നു വീഴലാവുംകൊതിക്കുകഒരു പക്ഷേഒരു കാറ്റിനെഭയപ്പെട്ടുകൊണ്ടായിരിക്കാം അത്ചിലപ്പോൾപച്ചിലകളൂടെകൂർത്ത നോട്ടങ്ങളിൽനിന്നുള്ളരക്ഷപ്പെടലാവാം അത്പിന്നെയുമത്താഴേക്ക് താഴേക്ക്വന്ന്വേരുകളെതൊടാനായിരിക്കാംവേരുകളിലൂടെപിന്നെയുമത്പുനർജ്ജനിക്കാനാവും…

ആട്ടിടയൻ ചെക്കനൊരു വായ്പ്പാട്ട്

പരിഭാഷ: ആത്മജ തങ്കം ബിജു നിനക്കൊപ്പമൊന്നിമിരിക്കാൻ ഞാൻ നൽകാത്തതായി എന്താണുള്ളത്. അതേ, എൻ്റെ ജീവിതത്തിൻ്റെ പഴന്തുണി ചീന്തുകൾ വളരെക്കുറച്ചേ ഉള്ളു.ഉപേക്ഷിക്കപ്പെട്ട അമൂല്യരത്നങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു.എവിടെന്നറിഞ്ഞു കൂടെനിക്ക്-അവ…

ഒറ്റപ്പെയ്ത്ത്

ഒരൊറ്റ മഴപെയ്ത്തിൽകുതിർന്ന ഓർമ്മകളാണ്കവിതകളൊക്കെ. അനുവാദമില്ലാതെ,കാത്തുനിൽക്കാതെ,കുമിളതട്ടാതെ വീർക്കുകയുംഒടുവിൽ ഒലിച്ചുപോക്കുകളിൽ ഇല്ലാതാകുകയും ചെയ്യുന്നവ കനത്ത മഴയാണ് കവിതകൾ.എല്ലാ വസന്തങ്ങളെയുംഒറ്റപ്പെയ്ത്തിൽ കോറിയിടുന്നവ. അവ തറച്ചു പെയ്യുമ്പോൾവാക്കുകൾ ശിഥിലമാകുകയുംഹൃദയം ശൂന്യമാകുകയും ചെയ്യും….

ശ്വാസം

                     നടുക്കം മാറാതെത്ര നേരമീ- ചതുപ്പിൽ, ആരാലുമന്വേഷിച്ചറിയാതെ പിടയ്ക്കും നോവിനാൽ മിടിയ്ക്കു- മെന്നുള്ളം കാണുവാനാളില്ലാതെ. ഇവിടേയ്ക്കൊന്നു നോക്കീടൂ തിരക്കും തിടുക്കവുമുള്ളവർ നിങ്ങൾ, അറിയാം; ഞാനുമൊരിക്കലിങ്ങനെ വേഗം…

മുഖം നഷ്ടമാകുമ്പോൾ

ആരുടേയുംമുഖമോർമ്മയില്ല.ഒരാളുടെനെറ്റിയിലെകറുത്ത അടയാളം,മറ്റൊരാളുടെകറുത്ത ഫ്രെയിമുള്ളകട്ടി ക്കണ്ണട,വേറൊരാളുടെഇടതു പുരികത്തിന്മുകളിലെമുറിപ്പാട്..അടുത്തയാളെഓർമ വരുന്നത്കണ്ണുകളിലെതീക്ഷ്ണപ്രകാശത്തിലാണ് … ഇനിയുമൊരാൾ…ആളെക്കാൾ വലിപ്പമുള്ളകുടവയർ ..ഇനി അവളെയാകട്ടെ ….മാസ്ക്കിനുള്ളിലെകിലുക്കാംപെട്ടി ചിരി.. വേവലാതികളുടെ ഭാണ്ഡംവിഷാദക്കനൽ! ശ്വസനത്തെഎന്തെന്നില്ലാതെപ്രയാസപ്പെടുത്തുമ്പോൾ പോലുംകനത്ത മുഖാവരണംമാറ്റാൻ ഭയപ്പെടുന്നവൾ.അതെ…

അർദ്ധശില്പങ്ങൾ

  ഒരു പുരുഷൻ താൻ സ്ത്രീയാണെന്നു പറയുമ്പോഴോ ഒരു സ്ത്രീ താൻ പുരുഷനാണെന്നു പറയുമ്പോഴോ നിങ്ങൾ നിങ്ങളുടെ കണ്ണുകളും കാതുകളും അടയ്ച്ചുകളയുന്നു ചുറ്റും വലിയ മതിലുകളും…

ഭ്രാന്തി

യാഥാർഥ്യങ്ങളുടെ തടവറയിൽചിന്തകളുടെ ചങ്ങലയാൽബന്ധിതയായചിത്തഭ്രമക്കാരിയെപ്പോലെ… ഉടൽവിട്ടുലഞ്ഞയുടയാട മാതിരിഉറക്കമകന്ന ഉറക്കറയുടെയിരുളിൽവഴിതെറ്റി വന്ന മിന്നാമിന്നിയുടെഇത്തിരി വെട്ടം കണ്ടലറിക്കരയുമൊരുബുദ്ധിഹീനയെപ്പോലെ,, നിലാവകന്ന മനസ്സെന്ന മരുവിൽഅവ്യക്തമായോരൊറ്റനിഴൽത്തേടി നടക്കുന്നലക്ഷ്യമറിയാത്ത വിഡ്ഢിയെപ്പോലെ,, നിറമറ്റ നീർപ്രവാഹം കൊണ്ടെന്നോ മരിച്ചപ്രണയാത്മാക്കളുടെ…