സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വായനയുടെ സംവേദനം

ആകാംക്ഷ
എഡിറ്റോറിയൽ
തീരാത്ത വര്‍ത്തമാനത്തിൻ്റെ ചരിത്രമാണ് വായന. വായനയില്‍ ഭൂതകാലവും ഭാവിയും വീണ്ടെടുക്കപ്പെടുന്നു. മനുഷ്യന് മാത്രം സാധ്യമായ അനുഭൂതികളിലൂടെയുള്ള സഞ്ചാരമാണത്. സഹജബോധം കൊണ്ടു സ്വീകാര്യമായി തീരുന്ന വസ്തുതകളെ സ്വരൂപിക്കുകയാണു ഒരു നല്ല വായനക്കാരന്‍ ചെയ്യുന്നത്. ചിലപ്പോള്‍…

ജാതി ഉന്മൂലനം- ഒരു വായന

ജാത്- പാത് – തോഡക് മണ്ഡലിൻ്റെ 1936-ലെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷ പദവിയിലേക്ക് ആദ്യം ക്ഷണിക്കപ്പെട്ട വ്യക്തി ഡോ.ബി ആർ അംബേദ്ക്കറാണ്.സഭയിൽ അവതരിപ്പിക്കുന്ന അധ്യക്ഷ പ്രസംഗം…

രണ്ട് റഷ്യൻ പ്രണയ കഥകൾ

  ഞായറാഴ്ച  ആയതു കൊണ്ട് വൈകിയാണ് എഴുന്നേറ്റത് .ഒരു കപ്പു ചായയുമായി ഇരുന്ന് അലസമായി പത്രത്താളുകള്‍ മറിക്കുമ്പോഴാണ്  ഡോക്ടര്‍ സാഷ ഇവാൻ്റെ ചിത്രം ചരമക്കോളത്തില്‍ കണ്ടത്….

എൻ്റെ പ്രിയങ്കരമായ പുസ്തകങ്ങള്‍

                     ജാക്ക്  ലണ്ടൻ്റെ  ‘മാര്‍ട്ടിന്‍ ഈഡന്‍’ എന്ന നോവല്‍ ഞാന്‍ സ്ഥിരമായി എൻ്റെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്നു. അതിന്റെ ആദ്യ പുറങ്ങള്‍ എനിക്ക് അടങ്ങാത്ത പ്രചോദനം…

പാട്ടുപ്രസ്ഥാനം: പഴമയും പെരുമയും

മലയാള ഭാഷയില്‍ വേരോട്ടമുള്ള എത്ര സാഹിത്യ പ്രസ്ഥാനങ്ങളുടെ പേര് നിങ്ങള്‍ക്ക് പറയാനാകും? ചെറുകഥ, നോവല്‍, നിരൂപണം, തുള്ളല്‍, പാന.. വിശാലമായ ഒരു ലിസ്റ്റ് തന്നെ നമ്മുടെ…

ബാഷോവിൻ്റെ ഹൈക്കുകൾ

ഒറ്റപ്പെട്ട നാട്ടിടവഴികൂട്ട് കരിയിലകളുംനിഴലുകളും പുഴയെ നോക്കിയിരിക്കുമ്പോള്‍എന്നെ വന്ന് മൂടുന്ന കാറ്റ് .ഇരുട്ടിന്റെ മന്ദ സഞ്ചാരം നിഴല്‍ വീണ വഴികളില്‍ചോണനുറുബുകള്‍കൊഴിയുന്ന മഞ്ഞ ഇലകളില്‍അവസാന ചുംബനം നടത്തുന്ന സൂര്യന്‍…

Books I Have Loved – OSHO

Here’s a list of books that Osho himself dictated as his ‘favorites’. Osho’s disciple Devgeet took notes of it…

ആ സ്ത്രീ ഞാനല്ല

 പരിഭാഷ: സീന ജോസഫ് നിനക്ക് സോക്‌സുംപാദുകങ്ങളും വിൽക്കുന്നആ സ്ത്രീ ഞാനല്ല! ഓർക്കുന്നോ എന്നെ?കാറ്റുപോലെ നീസ്വച്ഛന്ദം നാടു ചുറ്റുമ്പോൾ,കൽഭിത്തികൾക്കുള്ളിൽനീയൊളിപ്പിച്ചവളാണ് ഞാൻ.കല്ലുകൾ കൊണ്ടെൻ്റെ ശബ്ദത്തെശ്വാസം മുട്ടിക്കാനാവില്ലെന്നുനീ അറിഞ്ഞില്ല! ആചാരാനുഷ്ഠാനങ്ങളുടെഭാരത്താൽ…

കവി ജന്മം

എഴുത്തിലും പ്രവൃത്തിയിലും ജീവിതത്തിലും സര്‍ഗാത്മകത സ്പന്ദിക്കുന്ന കവി പി.എം. നാരായണന്റെ ജീവിതത്തിലൂടെ…. കേരളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെ സമ്പര്‍ക്കം കൊണ്ടു ധന്യമായ ഒരു നഗരമാണ് കോഴിക്കോട്.അറുപതുകളിലും…

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകം

അനന്തം അജ്ഞാതമവർണ്ണനീയമീലോകഗോളം തിരിയുന്ന മാർഗംഅതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു അതെ കവി പാടിയതുപോലെ മർത്യൻ ഇനി കാണുവാൻ പോകുന്നത് പല ചിന്തകരും ഇതിനകം വിശേഷിപ്പിച്ചതു പോലെ…

മുനീർ നിയാസി അക്ഷരചിത്രങ്ങളാൽ കവിത നെയ്യുന്നൊരാൾ

വൊ ജിസ് കൊ മെ സമഝ്താ രഹാ കാമ്‌യാബ് ദിൻവൊ ദിൻ ഥാ മെരി ഉമ്ര് കാ സബ് സെ ഖറാബ് ദിൻ ഏതൊന്നിനെയാണോ ഞാൻ…

മീനും വെള്ളവും

അടിയന്തിരാവസ്ഥക്കാലത്തെ പീഢാനുഭവങ്ങളെപ്പറ്റി ചിത്രകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ വി മോഹനന്‍ ദിലീപ് രാജിനോട് സംസാരിക്കുന്നു.(ഇതോടൊപ്പം ചേര്‍ത്ത ചിത്രങ്ങള്‍ മോഹനന്‍ വരച്ചവയാണ്.) പ്രസക്തിയുടെ പ്രസിദ്ധീകരണകാലം തൊട്ടു പറഞ്ഞുതുടങ്ങാം എന്നു തോന്നുന്നു….

To Kill A Mockingbird : The book that inspires me

                                             Books have always been my solace, my strength and my refuge in any storm. There are quite…

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

കത്തുന്ന നിലവിളക്കിന്റെ ശുദ്ധ ശോഭയില്‍ പച്ചവേഷം കൊണ്ടു കൃഷ്ണന്റെ ഭാവപകര്‍ച്ചകള്‍ ആടി തിമിര്‍ത്ത കഥകളി ആചാര്യന്‍ പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു. ഏതു പാതിരകളിലും…

മീശ പോയ ഭാസ്ക്കരപ്പട്ടേലരും, മീശ പിരിക്കുന്ന തൊമ്മിയും

ജാതിയുടെ അവശതകളെ, അവഗണകളെ, അവമതിപ്പുകളെ മാനം മുട്ടെ വളർന്നു പടർന്ന മീശയിൽ കുരുക്കി ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്ന നോവലാണ് മീശ. കാലാകാലങ്ങളിൽ അധികാരത്തിൻ്റെ അടയാളമായ…

അധികാരത്തിൻ്റെ നൂറു സിംഹാസനങ്ങൾ

 മലയാളനോവൽ സാഹിത്യ ശാഖയിൽ  ജാതിയും വിശപ്പും അധികാരവും ഏറ്റവും തീവ്രമായി അവതരിപ്പിച്ച ഒരു പുസ്തകമാണ് ജയമോഹന്റെ നൂറ്സിംഹാസനങ്ങൾ.അധികാരത്തിന്റെ നൂറു മുഖങ്ങൾ വ്യാഖ്യാനിയ്ക്കുന്നതിനൊപ്പം മനുഷ്യ ജീവിതത്തിന്റെ കാണാപ്പുറങ്ങളെയും…

പപ്പയ്ക്ക് ആദരാഞ്ജലി

   പരിഭാഷ : ഗ്രീന ഗോപാലകൃഷ്ണൻ  ആരാണ് നിങ്ങളെ പരിപാലിക്കുന്നത്, പപ്പാ?  നിങ്ങളുടെ ശുദ്ധമായ ചിന്തകൾ, ശുദ്ധമായ വാക്കുകൾ,  ശുദ്ധമായ പല്ലുകൾ ആരാണ് പരിഗണിക്കുന്നത്?  നിങ്ങളെപ്പോലെ ഒരു…

ഉറൂബ് : ഒരു വായനാനുഭവം

ഉറൂബ്.. യൗവനം നശിക്കാത്തവൻ എന്ന അർത്ഥമുള്ള അറബി വാക്കിൽ നിന്നുണ്ടായ തൂലിക നാമത്തിൽ അറിയപ്പെടുന്ന ശ്രീ. പി. സി. കുട്ടികൃഷ്ണൻ എന്ന മഹാനായ എഴുത്തുകാരൻ്റെ ‘നീർച്ചാലുകൾ’(1945)…

അസീം വാരാണമി: വേറിട്ട ഒരു വായനാനുഭവം

 “അസീം വാരാണമി” ആറ് നീളൻ കഥകൾ ഉള്ളടക്കം ചെയ്ത കഥാസമഹാരം.ഓരോ കഥകളും ഓരോ യാത്രകളാണ്.യാത്രകളിൽ നിന്നും ഉരുതിരിയുന്ന കഥകൾ വായിക്കാൻ നല്ലരസമാണ്. അപരിചിതമായ നാടിനെയും, ഭാഷയെയും,…

ചോര കൊണ്ട് ചുവന്ന കാലം

വർഷങ്ങൾക്കു മുന്നേ പോർട്ടുഗീസ് അധീനതയിൽ അകപ്പെട്ട് കേരളമണ്ണ് ഞെരുങ്ങി അമർന്ന ഒരു കാലത്തിൻ്റെ കഥ പറഞ്ഞ തിക്കോടിയൻ്റെ മനോഹരമായ ഒരു നോവൽ. ചുവന്ന കടൽ എന്ന…

ഭാവിയിലേക്ക് പ്രതീക്ഷയുടെ ഒരു കണ്ണ്

“To The States, or any one of them, or any city of The States, Resist much, obey little; Once…

അതിഥി തൊഴിലാളികളുടെ പൊള്ളുന്ന ജീവിതം

മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമായ അമലിൻ്റെ,” ബംഗാളി കലാപം” എന്ന നോവൽ വ്യത്യസ്തമായ ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്.മലയാള സാഹിത്യത്തിൽ അധികമാരും കടന്നു ചെല്ലാത്ത…

ശാന്തസമു(ദം

പായ്‍ വിശറികൾക്ക് താഴെ  മയങ്ങുന്ന നൗകകളെ അവൾ അരുമയായ് താരാട്ടാറുണ്ട്‌ . അവയുടെ നങ്കൂരങ്ങൾ  ചിലപ്പോഴൊക്കെ നെഞ്ചിലേല്പിക്കുന്ന പരിക്കുകൾ  സാരമില്ലെന്നവൾ പറയാറുണ്ട്  നീലമേഘപ്പരപ്പിലെ  പ്രകാശവര്ഷങ്ങള്ക്കപ്പുറത്തെ  പ്രണയമുളവാക്കും …

ഉമ്മാച്ചു : മാനവികതയുടെ സാക്ഷ്യപത്രം

ഉറൂബിന്റെ ഉമ്മാച്ചു ഏതു തരത്തിലാണ് എന്നെ വലയം ചെയ്തിട്ടുള്ളത് എന്ന് എന്നും ആലോചിക്കുന്ന ഒരു കാര്യമാണ്, മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി എന്നും…

ഋതു,അതിന് നീയെന്ന് പേര്

സ്വർഗീയമല്ലാത്തഒന്നിലും നീയില്ല.. അതൊരു ജീവനഗീതമാണ്.പ്രണയത്തിൻ്റെ ആമ്പൽപൂ പോലെ.. നിർമലതയുടെ ശരത്കാലമാണ്,മഴവില്ലിൻ്റെ താളലയം പോലെ.. ഋതുത്വത്തിൻ്റെ ഊഷ്മളതയാണ്,നക്ഷത്രങ്ങളുടെ താരാട്ട് പോലെ. വസന്തത്തിൻ്റെ സങ്കീർത്തനമാണ്,നീയില്ലാതെ പൂക്കളുടെ ഗന്ധമറിയാത്ത പോലെ…..

A Short Film About Love (1988): An analysis

A Short Film About Love, directed by Krzysztof Kieslowski is one of his many masterpieces. Though voyeurism is a…

ഏകൻ

 വർഷം രണ്ടായിരത്തിപ്പത്ത്.ശാന്തമായ ആകാശം പൊടുന്നനേ ഇരുൾമൂടി.നീലക്കടൽ പെട്ടെന്ന് ചുവന്നുതുടുത്തു. സമാധാനത്തിന്റെ വായു പരന്നിരുന്ന ധരണിയിൽ നിമിഷനേരംകൊണ്ട് മാറ്റങ്ങൾ സംഭവിച്ചു. വിശാലമായ മൈതാനത്തിൽ മേഞ്ഞിരുന്ന ആടുകളും പശുക്കളും…

സെൻസർ

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:ഒരു ശരാശരി പുകവലിക്കാരൻ്റെ ഓർമ പിഴിഞ്ഞെടുത്താൽ , അതിൽ ഇത്തിപ്പോലം ചെഗുവേര കാണും. കുറച്ചു വി.കെ.എന്നും കുറച്ചു ബഷീറും എം.ടി.യും കാണും. എന്നാൽ പുക…

നിറഭേദങ്ങൾ

        അന്നും അയാൾ പതിവ് പോലെ  നടക്കാനിറങ്ങി, ഗുൽമോഹർ മരങ്ങൾ നിരന്നു നിൽക്കുന്ന വഴിയിലൂടെ അയാൾ തന്റെ  ദുർബലമായ കാലുകൾ നീട്ടി വെച്ച് നടന്നു.  പതിവ് നടത്തക്കാർ…

The Diary Version of People

Every person is a book.Some are fiction,some, non-fiction.There are poetry and proverb,while some are made of myth and magic….

ഉറക്കം

ഉറങ്ങുന്നതിന് എനിക്ക്പ്രത്യേക നേരമോ കാലമോയില്ല ,എവിടെയും എങ്ങനെയുംഉറങ്ങാനാവും . രാത്രി ഭക്ഷണം കഴിച്ച്വീട്ടിലെ മറ്റുള്ളവരൊക്കെഉറങ്ങാൻ പോകുമ്പോൾഞാനെൻ്റെ വായനയിലോഎഴുത്തിലോആയിരിക്കും ടെലിവിഷൻ മിണ്ടിപ്പറയുന്നുണ്ടാകും.ചിലപ്പോൾ പിന്നീട്ഏതെങ്കിലും നേരത്ത് നോക്കുമ്പോൾഞാൻ ഒരു…

ഉപ്പ

എൻ്റെ ഈ പിഞ്ചുകൈകളൊന്ന്പിടിച്ച് എന്നാണ് ഇനിനമ്മൾ ചന്തമോലോരോന്ന്കാണാൻ പോകുന്നത് ലോകമെന്തെന്നറിയാത്ത നാളിൽപെങ്ങളേയുമെന്നേയുംമുറുക്കിപ്പിടിച്ചു പാതമുറിച്ചുകടക്കുന്നതിനിഎന്നാണ് കണ്ണുകൾ നിറയുന്നകാഴ്ചകളോരോന്ന് കണ്ടുമടങ്ങുമ്പോളൊന്നിച്ചിരുന്നുഉണ്ണുന്നതിനിയെന്നാണ് ഇന്ദ്രിയ തുള്ളികളൊന്നായിപ്പുണർന്ന ചിത്രത്തിൽനിന്ന്ഉപ്പാഒന്നും മിണ്ടാത്തതെന്താണ് പുന്നാരമോനെന്നുമററുള്ളവരെന്നെകളിയാക്കിവിളിക്കുന്നത് കാണാൻഉപ്പ…

അകം

          കൊയ്തുകൂട്ടിയ കതിര്‍ക്കറ്റകള്‍ക്കുമേല്‍ കിടന്നുറങ്ങുന്ന ഒരാണും പെണ്ണും. പെണ്ണ് ആണിനുമേല്‍ കാല്‍കയറ്റിവച്ചിരിക്കുന്നു. ആണ് പെണ്ണിൻ്റെ മാറത്തൂടെ കൈയിട്ട് ചെവിമേല്‍ തെരുപ്പിടിച്ചിരിക്കുന്നു. എത്ര സമ്പൂര്‍ണമായ ഉറക്കമാണ്.  കൊയ്ത്തരിവാളുകള്‍…

അയാൾ

                                                                                       ദിവസത്തിന്റെ സിംഹഭാഗവും തീർന്നെങ്കിലും അതുൾകൊള്ളാൻ മനസ്സില്ലാത്ത അവസ്ഥയിലായിരുന്നു അന്തരീക്ഷം. ഇരുട്ട് പുറത്ത് കാത്തുനിൽക്കുമ്പോഴും തലതെറിച്ചവനെ പോലെ വിമതയോടെ ചൂട് ചുറ്റും തങ്ങി നിന്നു….

പകുതിയാകാശം

വില്ലുപോൽവളഞ്ഞഅവളുടെ റാൻമൂളലുകൾമുന്തിരിനഗരത്തിലെആകാശത്തെരണ്ടായിമുറിക്കുന്നുമഷിപ്പേനത്തുമ്പ്ചുണ്ടോട്ചേർന്നുറങ്ങുന്നുചോരവാർന്നപകുതിയാകാശത്തിലെമേഘങ്ങളെ നോക്കിൻമുള്ളുകളാൽകുത്തിപ്പൊട്ടിച്ച്ശീതക്കാറ്റിൻ്റെ വരവുംപ്രതീക്ഷിച്ചുനിൽക്കുന്നു മറുപാതി ചൊല്ലിയടർന്നരാവുകളുംമുഴുമിക്കാത്ത കാൽപ്പാടുകളുംതിരിച്ചുനടത്തിക്കുന്നുവെയിലുവിരിച്ചിട്ടഅയകളിലേക്ക്ഓരോപൊള്ളലിലും വറ്റിയകലുന്നത്ഒളിപ്പിച്ചുവച്ചയവളുടെ നിഴലുകളും പകുതിയായെങ്കിലുംഅരികുമുറിഞ്ഞനല്ലപാതിയെപിന്നെയും നൂലുപിഞ്ഞിടാതെസൂചിക്കുഴയിലൂടെ മെരുക്കിയെടുക്കുബോൾഒരായിരം ഗർത്തങ്ങൾ പൊന്തിവരുന്നതറിയാതെപോകുന്നു സ്വയം നിർമ്മിച്ചകയങ്ങളിലേക്ക്ദിനവുമെടുത്തെറിയപ്പെടുന്നു അയാൾഅഴിഞ്ഞുപോകുന്നുചേർത്തുവച്ചനൂൽക്കെട്ടുകൾ…

സന്ധ്യ

രാവിൻ്റെ യും പകലിൻ്റെയും ഒരു പ്രേമസല്ലാപത്തിനു ശേഷം പാതിയായ ചന്ദ്രൻ നക്ഷത്രങ്ങൾക്കിടയിൽ വീണ്ടും ഏകനായി മാറിയിരുന്നു…. ശാന്തമായ മറ്റൊരു സായാഹ്നസന്ധ്യക്ക് ശേഷം സമയം ഏഴുമണിയോട് അടുത്തിരുന്നു……

വ്യർത്ഥമീ ജീവിതം

പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾ പോലെ …..പൊഴിഞ്ഞു വീണ പൂവിന്നിതളുകൾ പോലെ …..ചിതറി തെറിച്ചെന്റെ മോഹങ്ങൾ തീർക്കും …….തടറവറ തൻ പടിപ്പുര വാതിലിലിരിപ്പു ഞാൻ .കരിന്തിരി കത്തുന്നോരീദിന ചിന്തകൾ…

ബലി

ഉച്ചമുതൽ വെയിലാറിത്തുടങ്ങുന്നവരെ കച്ചവടം പൊതുവെ കുറവായതിനാൽ ഷട്ടർ പകുതി താഴ്ത്തി ഇട്ടിരാരിച്ചൻ കടയുടെ മുന്നിലെ ബെഞ്ചിൽ കിടന്നൊന്നു മയങ്ങാൻ ഒരുങ്ങി. രണ്ടു സ്റ്റോപ്പ് അപ്പുറം ഒരു…

വഴിയോരങ്ങളിൽ

ചുട്ടുപൊള്ളുന്ന പാതകളുംതിളയ്ക്കുന്ന മനസ്സുകളുംഇണചേരുന്ന സമരമാണ്നാം കാഴ്ചകൾ മെനയുന്നവഴിയോര കുരുക്ഷേത്രം.. അവിടെ വിൽക്കുന്നത്,നിറമുള്ള സ്വപ്നങ്ങളുംനരച്ച ജീവിതാഭിലാഷവുംഉള്ളിൻ്റെ ഉള്ളിൽ നിറഞ്ഞപൊടിപിടിച്ച നിഴലുകളുമാണ്… അവിടെ വിലപേശുന്നത്,കാലത്തിൻ്റെ കണക്കുകളുംവീശാൻ മറന്നുപോയ കാറ്റിൻ്റെകൊഴിഞ്ഞ…