സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിചാരണ ചെയ്യപ്പെടേണ്ടത്

“ഒരു വിധവക്ക് കരച്ചിലിനേക്കാൾ ഭയം ചിരിയോടാണ്വൈദിക ശ്രേഷ്ഠൻമാരെ….നിങ്ങൾക്കറിയാമോ അതിന്റെ നോവും നീറ്റലും?ഈ പുകച്ചിലിന്റെ തീയാണ് നമ്പൂതിമാരുടെ അന്ത:പ്പുരങ്ങളിൽ എന്നും കത്തുന്നത്” ലളിതാംബിക അന്തർജനത്തിന്റെ ഈ വാചകങ്ങളോടെയാണ്…

ഇന്ത്യയിലെ സ്ത്രീകൾ

ഭാരതീയ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ഭർത്താവ് കാണപ്പെട്ട ദൈവമാണ്. ഭർത്താവിന്റെ പേരുച്ചരിക്കു ന്നതുപോലും പാപമായി ഇവർ കരുതുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി സ്ത്രീകളെ സമീപിക്കുന്ന സർക്കാർ ഉ ദ്യോഗസ്ഥന്മാരാണ് കൂടുതൽ…

വെറുതെ ഒരുവള്‍

സുജയെ കാണുമ്പോള്‍ കരുതിവെച്ച ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു. അവരെ വായിക്കുകയോ അറിയുകയോ ചെയ്യാത്ത ഒരാള്‍. പക്ഷെ പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ അവരുടെ കാഴ്ചകള്‍ ഒരു സാധാരണ സ്ത്രീയുടെ കാഴ്ചകളില്‍…

പ്രണയത്തിന്റെ അതിരുകൾ

ദാമ്പത്യശയ്യ, ദാമ്പത്യത്തിന്റെ ദൃഷ്ടാന്തമാകുന്നു. ആ ദൃഷ്ടാന്തം ആത്മത്യാഗത്തെ സൂചിപ്പിക്കുന്നു. ഒരാൾ മറ്റൊരാൾക്കുവേണ്ടി ആത്മത്യാഗം ചെയ്യുന്നു. ഇണയുടെ ഉച്ചത്തിലുള്ള കൂർക്കം വലി ഇരുവർക്കും ഉറക്കത്തിന് അലോസരമാകുന്നു. ഇരുവരും…

ബന്ധങ്ങളുടെ താവോ

നഷ്ടപ്പെടുന്നതുവരെ കണ്ടെത്തലുണ്ടാവില്ല പുരുഷൻ സ്ത്രീയിൽ തന്നെ ത്തന്നെ നഷ്ടപ്പെടുത്തുന്നു …കണ്ടെത്തുന്നു. സ്ത്രീ പുരുഷനിൽ തന്നെ ത്തന്നെ നഷ്ടപ്പെടുത്തുന്നു … കണ്ടെത്തുന്നു. കണ്ടെത്തും വരെ നഷ്ടപ്പെടലില്ലപുരുഷൻ സ്ത്രീയിൽ…

വിചിത്രം വിമതം അപനിര്‍മ്മിത ലൈംഗികതയുടെ പുതുകാഴ്‌ചകള്‍

ഡോ.സത്യന്‍ എം സാംസ്‌കാരിക സമീപനങ്ങളില്‍ ഉണ്ടായിവന്ന വലിയൊരു വിച്ഛേദത്തെയാണ്‌ ആധുനികാനന്തരം എന്ന സംജ്ഞകൊണ്ട് കുറിക്കുന്നത്‌. കേവലമെന്നമട്ടില്‍ സ്വീകരിക്കപ്പെട്ടതെല്ലാം പലതരം സാംസ്‌കാരികധാരണാനാരുകളാല്‍ നിര്‍മ്മിതമാണെന്നു മാത്രമല്ല, അധികാരപരവും അതേസമയം…