സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആത്മീയത

“അടുത്ത കാലത്തായി കാലേൽ തൊടണമെന്നു തോന്നിയ ഒരു സന്ദർഭം പറയാം.കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ് ബസിൽ യാത്ര ചെയ്യുന്ന സമയത്ത്,…

പ്രവാസവും സാഹിത്യവും

മധ്യകാലഘട്ടത്തെതുടർന്ന് ലോകത്തുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയെന്നോണം സാഹിത്യത്തിലേക്ക് കടന്നു വന്ന ഒരു പ്രതിഭാസമാണ് പ്രവാസം. മനുഷ്യന്റെ അന്വേഷണ തൃഷ്ണ പുതിയ മാനങ്ങളെ തേടി പോവുകയും അത്…

സരളപാഠങ്ങൾ

ഈ ലോകം അളിഞ്ഞ ഒരു ലോകമല്ല. ദൈവം നിറഞ്ഞുനിൽക്കുന്നതാണ്. ബുദ്ധന്റെ വാക്കുകളിൽ പറഞ്ഞാൽ ശൂന്യത നിറഞ്ഞത്. എന്തെങ്കിലും ഒന്ന് അളിഞ്ഞതായി ഇവിടെയുണ്ടെങ്കിൽ അതു നിങ്ങളുടെ മനസ്സത്രെ….

കുടിയേറ്റവും കാനേഷുമാരിയും

പ്രവാസത്തിന്റെ ഒരാദിമരൂപമാണ് കുടിയേറ്റം. കുടിയേറ്റവും പ്രവാസവും പരസ്പര പൂരകമാണെങ്കിലും രണ്ട് വ്യത്യസ്ത തലങ്ങൾ അവയ്ക്കുണ്ട്. കുടിയേറ്റം തന്നെ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നിർബന്ധിത കുടിയേറ്റ വും…

എന്താണ് പ്രവാസം?

മനുഷ്യ സംസ്കാരത്തിന്റെ ഇന്നേ വരെയുള്ള ചരിത്രം കുടിയേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.സംസ്ക്കാരത്തിന്റെ വികാസപരിണാമങ്ങൾ നിർണയിക്കുന്നതിൽ കുടിയേറ്റം വഹിച്ച പങ്ക് വലുതാണ്. ആദിമ മനുഷ്യൻ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള തന്റെ…

പ്രവാസം

ചരിത്രത്തില്‍ സംസ്‌ക്കാരത്തിന്റെ വേരുകള്‍ വളര്‍ത്തുന്നു പ്രവാസം. പ്രവാസത്തില്‍ വേരറ്റുപോകുന്ന ജീവിതമുണ്ട്. പലായനമുണ്ട്. അനിവാര്യമായ മാറ്റവും ദുരന്തവുമുണ്ട്. മനുഷ്യവംശത്തിന്റെ ആദിമമായ എല്ലാ മുന്നേറ്റങ്ങളും ശൈഥില്യങ്ങളും പ്രവാസത്തിന്റെ സമഗ്രതയില്‍…

സ്നേഹമെന്ന അനശ്വരകാവ്യം

‘ സ്വപ്നങ്ങളിലെന്നപോലെ കടന്നുവന്ന് ഹൃദയത്തിൽ കൂട് വയ്ക്കുന്ന ചില മനുഷ്യരുണ്ട്. യാഥാർത്ഥ്യമെന്നു തോന്നും അവരുടെ സ്നേഹം. നാമതിൽ ആനന്ദത്തോടെ അഭിരമിച്ചു തുടങ്ങുമ്പോൾ പാഴ്ക്കിനാവുപോലെ മാഞ്ഞുപോകുന്നു. ഒരാളെ…

നാരായണഗുരുവിന്റെ ജീവിതദര്‍ശനവും നടരാജഗുരുവിലൂടെയും നിത്യഗുരുവിലൂടെയും ഉണ്ടായ തുടര്‍ച്ചയും (2)

ഗുരുവിന്റെ ദര്‍ശനസമഗ്രതഗുരുവിന്റെ ദര്‍ശനങ്ങളെ സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആകവേ പടര്‍ന്നു കിടക്കുന്ന മൂല്യങ്ങളെ നാലായി പിരിച്ചുവയ്ക്കാമെന്നുതോന്നുന്നു. അലിവുള്ളവരാകുക, നന്ദിയുള്ളവരാകുക, ഭക്തിയുള്ളവരാകുക, അറിവുള്ളവരാകുക എന്ന തരത്തില്‍…

നാരായണഗുരുവിന്റെ ജീവിതദര്‍ശനവും നടരാജഗുരുവിലൂടെയും നിത്യഗുരുവിലൂടെയും ഉണ്ടായ തുടര്‍ച്ചയും

ഷൗക്കത്ത് മനുഷ്യന്‍ ഒരു സങ്കീര്‍ണ്ണജീവിയാണ്. ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞിരുന്നിരുന്ന ബോധത്തില്‍നിന്നും എല്ലാവരും ഒന്നെന്നു പറയാവുന്ന ബോധത്തിലേക്കുവരെ അവന്‍ ചിന്തിച്ചും ജീവിച്ചും എത്തിനില്ക്കുന്നുണ്ടെങ്കിലും ആ വികാസപരിണാമയാത്രയില്‍ കൂടെ പറ്റിച്ചേര്‍ന്നതൊന്നുംതന്നെ…