സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പിയത്ത

1ഹൃദയം പട പടാന്ന് മിടിക്കുകയായിരുന്നു.കൂട്ടിൽ നിന്നും താഴെ വീണ , ചിറക് മുറ്റാത്ത പക്ഷിക്കുഞ്ഞിനെ പോലെ…ഓരോ മിടിപ്പിലും നെഞ്ചിൻ കൂടിന്റെ ദുർബലതയറിഞ്ഞ് …ഒരു മാംസ പിണ്ഡം…