സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തീൻ താൾ

സക്കീർ തബല വായിക്കുകയാണ്. പതിഞ്ഞ കാലൊച്ചകളിൽ … മേഘഗർജ്ജനത്തിന്റെ രൗദ്രതയിലുയർന്ന്ഇലകളുടെ മർമ്മരത്തിലൊടുങ്ങുന്നു. നൊടിയിട നിലക്കുന്ന നാദം. ബോധപ്രവാഹത്തിലൊരു വിള്ളൽ. കൈവിരലുകളുടെ നടരാജനടനം;കുറേ പട്ടാളക്കാർ മാർച്ച് ചെയ്ത്…

സ്വപ്നം ഏകാന്തത സംഗീതം

കാല്പനികത സ്വപ്നമാണെങ്കിൽ സംഗീതം സ്വപ്നത്തിന്റെ വിശാലനഭസ്സാണ്. ആലസ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കും ദുഃഖങ്ങളിൽ നിന്ന് വിസ്മൃതിയിലേക്കും സംഗീതം നമ്മെ കൊണ്ടുപോകുന്നു. ആഹ്ലാദവും, ദുഃഖവും, പ്രയാണവും, വിരഹവുമൊക്കെ മാറിമാറി…

നിലാവിന്‍റെ ഗീതം

നിലാവുള്ള ഒരു രാത്രിയില്‍ ബിതോവന്‍ ഒരു സുഹൃത്തിന്‍റെ കൂടെ നടക്കുകയായിരുന്നു. ഇടുങ്ങിയ ഒരു തെരുവിലെത്തിയപ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് സംഗീതം കേട്ടു.“ഇത് എന്‍റെ സംഗീതമാണല്ലോ”….

യഹൂദിയായിലെ ഗ്രാമം പാടുന്നു;വീണ്ടും വീണ്ടും

കളിയെഴുത്തുകാലത്തെ ഒരോര്‍മ്മ. പന്‍ജിമില്‍ നിന്ന് മഡ്ഗാവിലേക്കുള്ള ബസ് യാത്രക്കിടെ അപ്രതീക്ഷിതമായി ഒരു പുരോഹിത സുഹൃത്തിനെ വീണുകിട്ടുന്നു എനിക്ക് – പോര്‍ച്ചുഗലില്‍ കുടുംബവേരുകളുള്ള ഗോവയില്‍ ജനിച്ചു വളര്‍ന്ന…

വിമോചനത്തിൻ്റെ സംഗീതം

സാഹിത്യവും സംഗീതവും പരസ്പര പൂരകങ്ങളായും അല്ലാതെയും തഴച്ചുവളരുന്ന മേഖലയായി മാറിയിരിക്കുകയാണ്. സംഗീതത്തെ പല എഴുത്തുകാരും സമൂഹത്തിലെ എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ ഒരു ശക്തിയായും മാധ്യമമായും കണക്കാക്കുന്നു….

ഗൈസ്ബെര്‍ഗും ഇന്ത്യൻ സംഗീതവും

ഫ്രഡറിക്ക് വില്യം ഗൈസ്ബെര്‍ഗ്  എന്ന അമേരിക്കൻ സായിപ്പാണ്‌  ഇന്ത്യൻ സംഗീത രംഗത്തെ  വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്  (ഒരു പക്ഷെ ലോക സംഗീതത്തിൻ്റെയും )  റെക്കോർഡിങ്…

ആത്മാന്വേഷണത്തിന്‍റെ പാട്ടുകള്‍

ആവതുണ്ടാകും കാലംഅല്ലലില്ലാത്ത നേരംഅള്ളാനെ ഓര്‍ക്കുവാനായ് മറക്കല്ലേ….. കെ എച്ച് താനൂരിന്‍റെ വരികള്‍ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും പാടി കേള്‍ക്കുമ്പോള്‍ സംഗീത ആസ്വാദകര്‍ക്ക് അതൊരു പുത്തന്‍…

പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ; കാശ്‌മീർ താഴ്വരയുടെ സംഗീതം

നദീം നൗഷാദ് സംഗീതകാരന്‍മാരെക്കുറിച്ചുള്ള ഡോക്യുമെൻറ്ററികള്‍ ഇന്ത്യന്‍ ഭാഷകളില്‍ അധികം പുറത്തു വന്നിട്ടില്ല. സംഗീതം എങ്ങനെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുമെന്ന സന്ദേഹം തന്നെയായിരിക്കും ഇതിന് കാരണം. വിശ്രുത സന്തൂര്‍…

സംഗീതത്തിന് വയസ്സാവില്ല.

ശ്രദ്ധ സി ലതീഷ് ശൈശവ ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് വളരുന്ന ഒരു ഭാഷയാണ് ഷാഹുൽ ഹമീദ് രചന നിർവഹിച്ച് റാസാ റസാഖ് ചിട്ടപ്പെടുത്തിയ ‘നീ എറിഞ്ഞ കല്ല്’…