സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സർഗ്ഗാത്മകതയുടെ നാലു പതിറ്റാണ്ടുകൾ…..

ശാന്തിനികേതനിലെ തന്റെ കലയും ജീവിതവുമിഴചേർന്ന അനുഭവങ്ങൾപങ്കു വയ്ക്കുകയാണ് വെള്ളിനേഴിയിലെ വീട്ടിൽ നിന്നും ലതാ പൊതുവാൾ.വെള്ളിനേഴിയിലെ കഥകളിമേളത്തിനിടയിലും പച്ചപ്പിന്റെമനോഹാരിതയിലും, കുടുംബ ജീവിതം നയിക്കുമ്പോഴും ലതാപൊതുവാളിന്റെ മനസ്സിൽ നിന്നും…

ഗുരു

നാരായണ ഗുരു കടന്നുപോയ കാലം കേരളമില്ലായിരുന്നു, മലയാളമേ ഉണ്ടായിരുന്നുള്ളു. ഗുരു കടന്നുപോയതിനു ശേഷം കേരളമുണ്ടായി, അപരിചിതനായ ഒരു മനുഷ്യനെപ്പോലെ കേരളത്തിന്റെ കാലവളർച്ചയുടെ ഓരോ ദശകത്തിലും നാരായണൻ…

നാരായണഗുരു ഒരു ഇമ്മനെന്റലിസ്റ്റ് ചിന്തകൻ

ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ് , ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന്…

രാജലക്ഷ്മി: കാലത്തെ അതിജീവിച്ച അക്ഷരങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വ്യത്യസ്തമായി ചിന്തിക്കുകയും ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ ഭാവ തലങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത സർഗധനയായ എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി എന്നത്…

ജീവൻ മശായിമാർ എഴുതാറില്ല

കെ.വി.അനൂപ് അനുസ്മരണം ചില വ്യക്തികളുമായി യദൃശ്ചയാ നമ്മൾ പരിചയപ്പെട്ടതും പിന്നീടവർ നമുക്കു വളരെ വേണ്ടപ്പെട്ടവരായിമാറുന്നതുമായ സംഭവങ്ങൾഓർത്താൽ അദ്ഭുതം തോന്നും.ദാമ്പത്യത്തിൻ്റെ കാര്യത്തിൽ മാത്രമല്ല സൗഹൃദങ്ങളുടെ കാര്യത്തിലും “ഇന്നാർക്ക്…

നടുത്തുരുത്തിയിലെ ഓർമ്മകൾ-7

മഴ തകർത്തു പെയ്യുകയാണ്ചോരുന്ന ഓലപ്പുരയിലും.നനയുന്ന കട്ടിൽ ചോരാത്തൊരിടത്തേക്ക് മാറ്റിയിട്ട് , കർക്കിടകത്തിലെ ദുരിതപ്പെയ്ത്തിനെ ശപിച്ച് കൊണ്ട് വലയുമെടുത്ത് അച്ഛൻ കടവിലേക്ക് നടന്നു.ട്രൗസറിന്റെ പോക്കറ്റിൽ അച്ഛനുള്ള സിഗരറ്റും…

അസാധാരണമായി ഉപകരിക്കപ്പെട്ട ജീവിതം

ദാസന്‍മാഷ് ആറ്റൂര്‍രവിവര്‍മ്മയുടെ പട്ടാമ്പിയിലെ ശിഷ്യരില്‍ പ്രധാനിയാണ്. അവിടെ പി.എന്‍. ദാസിന് രണ്ട് അധ്യാപകരെ കിട്ടി. കെ.ജി. ശങ്കരപ്പിള്ളയും ആറ്റൂര്‍ രവിവര്‍മ്മയും. അന്ന് ഈ വടക്കു നിന്ന്…

മുല്ല നസ്രുദ്ദീൻ എന്ന കമ്മ്യൂണിസ്റ്റ്

മൊഴിമാറ്റം: മനു മുല്ലാ നസ്രുദ്ദീൻ ഒരു കമ്മ്യൂണിസ്റ്റായെന്ന് കേട്ട് ഒരാൾ അദ്ദേഹത്തെ കാണാൻ ചെന്നു .“ ഒരു കമ്മ്യൂണിസ്റ്റ് എന്നാൽ എന്തെന്ന് താങ്കൾക്കറിയുമോ? നിങ്ങളൾക്ക് രണ്ട്…

മഴ

ജൂൺ 15 .അന്നും പുലർച്ചെ മഴ പെയ്യുകയായിരുന്നു…നേർത്തും ഞെരങ്ങിയും മൂളിയും പെയ്യും മിഥുനമഴ ..നഗരത്തിലെ പ്രധാന റോഡിനരികെയുള്ള ആ പുരാതന വീട്ടിൽ അന്ന് പതിവിലും നേരത്തെ…

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

കത്തുന്ന നിലവിളക്കിന്റെ ശുദ്ധ ശോഭയില്‍ പച്ചവേഷം കൊണ്ടു കൃഷ്ണന്റെ ഭാവപകര്‍ച്ചകള്‍ ആടി തിമിര്‍ത്ത കഥകളി ആചാര്യന്‍ പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു. ഏതു പാതിരകളിലും…

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Editions

Categories