സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…

ഗോത്രവർഗ്ഗം

ഉയർന്ന വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ളപ്പോഴും ഒരു കുട്ടിയുടെ ജനനം മുതൽ മരണം വരെയുള്ള സകല ജീവിതസാഹചര്യങ്ങളിലും പ്രാകൃതമായ ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയെ വിദ്യാഭ്യാസം…

കേരളവും ജൂതന്മാരും

സഞ്ചാരികൾ കാനായി തോമയും എഴുപതുപേരും കേരളകരയിൽജൂൺ 345 ൽ നങ്കൂരമിട്ടു. ജൂത കേരളം പിറക്കുന്നതിവിടെ നിന്നാണ്. ഇന്ത്യയിൽ ആദ്യമായി ജൂതന്മാരെത്തിയത് കേരള ത്തിലേക്കാണെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്….