സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇന്ത്യയിലെ സ്ത്രീകൾ

ഭാരതീയ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ഭർത്താവ് കാണപ്പെട്ട ദൈവമാണ്. ഭർത്താവിന്റെ പേരുച്ചരിക്കു ന്നതുപോലും പാപമായി ഇവർ കരുതുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി സ്ത്രീകളെ സമീപിക്കുന്ന സർക്കാർ ഉ ദ്യോഗസ്ഥന്മാരാണ് കൂടുതൽ…

അമ്മയെ കാണുകയെന്നാൽ

അമ്മയെ കാണുകയെന്നാൽവെള്ളംകയറിയ തോണിയെ കാണുന്നപോലെ എനിക്കു തോന്നാറുണ്ട്,വെള്ളംകയറി നിറഞ്ഞാലും അവ നീന്തികൊണ്ടേയിരിക്കും അമ്മ കരയുമ്പോൾഎനിക്കാദ്യം തോന്നുകമുറുകെ പിടിക്കാനാണ്,കടത്തുകാരന്റെ മുറുകലുകൾപോലെ. ദിശതെറ്റി ആരുമില്ലാതെഉറവ നോക്കാതെ ഒഴുകുന്ന തോണിക്കുംഅമ്മക്കും…

OH! IT’S TIME

Oh! It’s time to wake upAnd put an end to deep sleep Oh! It’s time to grab energyAnd put…

സാവിത്രി

മൊഴിമാറ്റം: സച്ചിദാനന്ദൻ പുഴങ്കര പ്രണയം ഏകാന്തതയുടെ വാതിൽ തുറന്ന് പ്രണയി മുന്നോട്ടായുകയാണ്.അവൻ്റെ ഒറ്റനെഞ്ചിലേക്ക് ലോകം മുഴുവൻ ആവാഹിക്കപ്പെടുകയാണ്. രാത്രിയുടേയും മരണത്തിന്റെയും കച്ചവടം അങ്ങനെ അവസാനിക്കുന്നു. ഒരുമയുടെ…