സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിജീവനം

ഞാനയാളിലെ സത്യത്തെ മാനിച്ചൂ; അയാളുടെ ചങ്കൂറ്റത്തെ മാനിച്ചു; അയാളുടെ സഹനത്തെ മാനിച്ചൂ; അയാളിലെ മുറിപ്പാടുകളെ മാനിച്ചു; അയാളുടെ മറവിരോഗത്തെ മാനിച്ചൂ; അയാളിലെ സാന്ത്വനഭാവത്തെ മാനിച്ചു;