സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാവക്കൂത്ത്

ഉടലുകളുടെ ചലനപ്രക്രിയയിൽ നിന്ന് ഭാഷയുണ്ടാവുന്ന അതിമനോഹരമായ ഒരു കലാരൂപമാണ് പാവക്കൂത്ത്. ദ്യശ്യബോധത്തിൽ നിന്ന് പതുക്കെ നമ്മുടെ ശൈശവ സ്മരണകളെ പുതുക്കി ക്കൊണ്ടുവരുന്ന പാവകൾ വളരെ ഗൗരവമുള്ള…

രക്തസാക്ഷി ശ്രുതി

“നമ്മുടെ പഴയ സഖാക്കളെ കുറിച്ചോർക്കുമ്പോൾ കരുണയും നന്ദിയും മതിപ്പും നമ്മെ ഉലയ്ക്കുന്നു. നമുക്ക് കടന്നുവരാനായി പുതിയ പാതതുറക്കാൻ അവർ അധ്വാ നിക്കുകയും മരിക്കുകയും ചെയ്തു.” നിക്കോസ്…

തീൻ താൾ

സക്കീർ തബല വായിക്കുകയാണ്. പതിഞ്ഞ കാലൊച്ചകളിൽ … മേഘഗർജ്ജനത്തിന്റെ രൗദ്രതയിലുയർന്ന്ഇലകളുടെ മർമ്മരത്തിലൊടുങ്ങുന്നു. നൊടിയിട നിലക്കുന്ന നാദം. ബോധപ്രവാഹത്തിലൊരു വിള്ളൽ. കൈവിരലുകളുടെ നടരാജനടനം;കുറേ പട്ടാളക്കാർ മാർച്ച് ചെയ്ത്…

സ്വപ്നം ഏകാന്തത സംഗീതം

കാല്പനികത സ്വപ്നമാണെങ്കിൽ സംഗീതം സ്വപ്നത്തിന്റെ വിശാലനഭസ്സാണ്. ആലസ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കും ദുഃഖങ്ങളിൽ നിന്ന് വിസ്മൃതിയിലേക്കും സംഗീതം നമ്മെ കൊണ്ടുപോകുന്നു. ആഹ്ലാദവും, ദുഃഖവും, പ്രയാണവും, വിരഹവുമൊക്കെ മാറിമാറി…