സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അണുബോംബ്

അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞതെന്താണെന്നോ, അഹിം സാസിദ്ധാന്തം നടപ്പിലാക്കാൻ മറ്റേ തിനേക്കാളും അണുബോംബിന് കഴിയുമെന്ന്. അണുബോംബ് വിത ക്കുന്ന നാശത്തിന്റെ ഭീകരത കണ്ട് ലോകം താനെ അക്രമം…

യുദ്ധം: ഏത് ദര്‍ശനത്തിന്റെ വെളിച്ചമാണ് ഇരുട്ടകറ്റുക

പ്രിയപ്പെട്ട മനുഷ്യാരക്തം തന്റേതോ അപരന്റേതോ ആകട്ടെഎന്തായാലും അതു മനുഷ്യരക്തമാണ്.യുദ്ധം പടിഞ്ഞാറോ കിഴക്കോ ആകട്ടെചിന്തുന്നത് സമാധാനപ്രിയരുടെ രക്തമാണ്.ബോംബുകള്‍ വീഴുന്നത് വീടുകളിലോഅതിര്‍ത്തിയിലോ ആകട്ടെ,ക്ഷതമേല്‍ക്കുന്നത് ഹൃദയത്തിന്റെ ചുമരുകള്‍ക്കാണ്.കത്തുന്നത് തന്റേയോ അന്യന്റേയോ…

ഒടുക്കവും തുടക്കവും

സ്വതന്ത്ര വിവർത്തനം : സച്ചിദാനന്ദൻ പുഴങ്കര. യുദ്ധം കഴിഞ്ഞാൽ തകർന്നു പതിച്ചവ- യൊക്കെയടുക്കി- പ്പെറുക്കിയൊതുക്കുവാൻ പച്ചപോൽ വീണു മരിക്കാനൊരുങ്ങാത്ത ഒറ്റയൊരാളെങ്കിലും വേണമെപ്പോഴും. വെട്ടുവഴികൾ, മഹാ- പാതകൾ,…

പേരില്ലാത്ത കവിത

മൊഴിമാറ്റം: ഡോ.ശാന്തി. (ക്രിസ്ത്വബ്ദത്തിന് 700 ഉം 800 ഉം വർഷങ്ങൾക്ക് മുമ്പ്‌,ഗ്രീക്ക് കവയിത്രി.1073 ൽ അവളുടെ രചനകൾ മുഴുവൻ പള്ളി നശിപ്പിച്ചു. ബാക്കി യുള്ളത് ഏതാനും…