സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മേഘം

ഒരു മേഘത്തിന് മീതെ നിങ്ങള്‍ഇരുന്നിരുന്നെങ്കില്‍ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ളഅതിര്‍ത്തിരേഖനിങ്ങള്‍ കാണുമായിരുന്നില്ല. ഒരു വയലും മറ്റൊരു വയലുംതമ്മിലുള്ളഅതിര്‍ത്തിരേഖനിങ്ങള്‍ കാണുമായിരുന്നില്ല. ഒരു മേഘത്തിന് മീതെഇരിയ്ക്കാനാകാത്തത്ദയനീയമത്രെ…

മീര്‍സാ ഗാലീബിന്റെ കവിതകള്‍

1 മനുഷ്യസമൂഹം മുഴുവന്‍എന്റെ ബന്ധുക്കളാണ്.ആദമിന്റെ എല്ലാ സന്തതികളും-അവര്‍ ഹിന്ദുവാകട്ടെ, മുസ്ലീമാവട്ടെ,ക്രിസ്ത്യാനിയാവട്ടെ ഏതുമതക്കാരനുമാവട്ടെ-എന്റെ സഹോദരങ്ങളാണ്.മറ്റുള്ളവര്‍ എന്തു കരുതുന്നുവെന്നത്ഞാന്‍ കാര്യമാക്കുന്നില്ല. 2 എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്.എന്റെ പ്രമാണം…

പ്രസക്തി

(ബദല്‍ മാധ്യമം…സംസ്‌ക്കാരം എന്ന വിഷയത്തെ ആസ്പദമാക്കി പി.എന്‍.ദാസ് കെ.ജി ശങ്കരപ്പിള്ളക്കയച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. എക്കാലത്തുംപ്രസക്തമായ ഈ കുറിപ്പ് വായനക്കാര്‍ക്ക് വേണ്ടി പുന:പ്രകാശനം ചെയ്യുകയാണ്.) ‘പ്രസക്തി’ ത്രൈമാസികയെപ്പറ്റി…

മാധ്യമ രാഷ്ട്രീയം

ഒരു പത്രം, അതിന്റെ വിവരണങ്ങളിലും റിപ്പോര്‍ട്ടുകളിലും പ്രവര്‍ത്തിക്കേണ്ടതില്ല, മറിച്ച് അത് ജിജ്ഞാസയുള്ള ആളുകള്‍ക്ക് വില്‍ക്കാന്‍മാത്രമുള്ളതാണ്. കൃത്യതയും സത്യസന്ധതയുമില്ലാത്തതുകൊണ്ട് അതിന് നഷ്ടപ്പെടുന്ന ബഹുമാനമല്ലാതെ മറ്റൊന്നുമില്ല.-ബര്‍ണാഡ്ഷ. ലോകത്ത് പത്രമാധ്യമങ്ങളുണ്ടാക്കിയ…

ബദല്‍ മാധ്യമങ്ങള്‍: ഏഴ് കാര്യങ്ങള്‍

രാഷ്ട്ര നിയന്ത്രണത്തിനായി പരസ്പരം മത്സരിക്കുന്ന സ്ഥാപിത താല്പര്യക്കാരായ നിക്ഷേപകരുടെ ഇടപെടലുകള്‍ മാത്രമായി ജനാധിപത്യ രാഷ്ട്രീയം മാറിപ്പോയിരിക്കുന്ന സാഹചര്യത്തില്‍, സാമൂഹിക നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളിയാകണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ ആവിഷ്‌ക്കാരമാണ്…