സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൂന്ന് ഗ്രീക്ക് കവിതകൾ

മൊഴിമാറ്റം : മുരളി.ആർ പ്രാർഥന ഒരു നാവികൻകടലിന്റെ അഗാധതയിൽ മുങ്ങിമരിച്ചു. അതറിയാതെ അവന്റെ അമ്മവിശുദ്ധകന്യാമറിയത്തിന്റെ ബിംബത്തിനു മുന്നിൽഒരു മെഴുകുതിരി കൊളുത്തുന്നു – കാറ്റിന്റെ ഗതിയറിയാൻ എപ്പോഴും…

അറിയാം

വെളുത്തൊരോര്‍മ്മപ്പുക്കള്‍നീലവാനത്തിന്‍ കീഴെപെറുക്കിപ്പെറുക്കി ഞാന്‍എടുത്തു കൊരുക്കുന്നു. കാലഭേദത്തിന്‍ കനം-കൊണ്ടു തൂങ്ങീടും മഴ-ത്തൂളലിന്‍ ചരല്‍ വാരി-യെറിഞ്ഞു തോരും പകല്‍;കിളിയായ് കഥയില്ലാ-ക്കഥയില്‍ പാടിപ്പാടിഇനിയും തേങ്ങിതേങ്ങി-ത്തളര്‍ന്ന വൈകുന്നേരം,പെട്ടെന്നു പകുതിക്കുശൂന്യയായ് പോയീ ഞാനെന്‍മിത്രമേ!…

രണ്ടു റൂമി കവിതകള്‍

ബോധം പുതിയ,ഈ പ്രണയത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന്മരിക്കുക.നിന്റെ വഴിതുടങ്ങുന്നത്മറ്റേ അറ്റത്ത് നിന്നാണ്.ആകാശമാവുക.പൂര്‍ണ്ണശക്തിയാല്‍തടവറ തകര്‍ത്ത്രക്ഷപ്പെടുക.നിറങ്ങളിലേക്ക്,പെട്ടെന്ന് പിറന്നുവീണ,അന്ധനായിരുന്ന ഒരാളെപ്പോലെആഹ്ലാദത്താല്‍ നടക്കുക; ഇപ്പോള്‍ത്തന്നെ.നിന്നെ,കാര്‍മേഘങ്ങള്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു.അവ ഇല്ലാതായി.ഇനിയിപ്പോള്‍,അഹന്തയറ്റ് ശാന്തനാവുക.നീ മരിച്ചുവെന്നതിന്റെ,തീര്‍ച്ചയുള്ള തെളിവാണ് അടക്കം.ഇപ്പോഴിതാ, ഒച്ചയൊന്നുമില്ലാതെ…