സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കടപുഴകി വീണ വിളക്കുമരം

ടി.നാരായണന്‍ വട്ടോളി ആദ്യമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ജീവിതാന്ത്യം വരെ നീളുന്നതാണ്‌ പി. എന്‍. ദാസുമായി ആര്‍ക്കുമുള്ള ബന്ധം. സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ നൈസര്‍ഗികമായ വാസനാവൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു….

വേദനയും മനുഷ്യാവസ്ഥയും

ഭൂമിയില്‍ ഇന്നോളം കണ്ടതിൽ വെച്ച്‌ ഏറ്റവും മനോഹരമായ കലാസൃഷ്ടി മനുഷ്യനാണെന്ന മഹാസമവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒരിടം തേടി തുടങ്ങുകയാണ്‌. ജീവിച്ചിരിക്കെ ഒരിതിഹാസസാന്നിധ്യമായി വളര്‍ന്ന പി.എന്‍. ദാസ്‌ എന്ന…

വാര്‍ദ്ധക്യത്തിന്‌ ഇത്ര യൗവ്വനം

ആകാംക്ഷ. കവികള്‍ മരിക്കുന്നില്ല; കവിതയില്‍. മരിക്കുന്നവര്‍; കവിയാവാതെ, കവിതയില്ലാതെ. അക്കിത്തം കവിജന്മമായി ജീവിച്ചു. കവിയായി മരിച്ചു.ഒരു ജീവിതം കൊണ്ടു ഒരാൾ ഒറ്റ രചനയെ നടത്തുന്നുള്ളു. അയാളൂടെ…